കാസര്‍കോട്: ജില്ലയില്‍ കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍ ഒാരോ സ്ഥാനാര്‍ഥികള്‍ വീതം നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചു. കാസര്‍കോട് മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി നിഷാന്ത് കുമാര്‍ ഐ.ബി (29), ആയലോട് മൂല ഹൗസ്, പാടി…
കാസര്‍കോട്: ജില്ലയിലെ കണ്ണംകുളം ചെറുവത്തൂരിലെ എം ഗോവിന്ദന്റെ ഭാര്യ സുചിത്ര (36/ 21) യെ മാര്‍ച്ച് 13 ന് വൈകീട്ട് മൂന്നര മുതല്‍ കാണാനില്ല. കണ്ടെത്തുന്നവര്‍ ചന്തേര പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോണ്‍: 0467…
കാസർഗോഡ്: ജില്ലയില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി കോവാക്‌സിന്‍ സ്വീകരിച്ച 4000 ഓളം കോവിഡ് മുന്നണി പോരാളികള്‍ക്കുള്ള രണ്ടാം ഡോസ് കോവാക്‌സിന്‍ മാര്‍ച്ച് 18, 22, 25, 29,ഏപ്രില്‍ ഒന്ന് തീയ്യതികളില്‍ ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍…
കാസർഗോഡ്: കോവിഡ് വാക്‌സിനേഷന്‍ മെഗാ ക്യാമ്പ് കസബ കടപ്പുറം ഫീഷറിസ് ഓഫീസ് ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും, ഗുരുതര രോഗം ബാധിച്ച 45 വയസ്സ് കഴിഞ്ഞര്‍ക്കുമാണ് വാക്‌സിന്‍ നല്‍കുന്നത്. രോഗങ്ങള്‍ ബാധിച്ചവര്‍…
ആദ്യദിനം പരിശീലനം പൂര്‍ത്തിയാക്കിയത് 2000 ഉദ്യോഗസ്ഥര്‍ കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ പോളിംഗ് ഉദ്യോഗസ്ഥരുടെ പരിശീലനത്തിന് തുടക്കമായി. മാര്‍ച്ച് 17 വരെ ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ പരിശീലനം നടക്കും. 108 ബാച്ചുകളിലായി 4320…
കാസർഗോഡ്: ജില്ലയിലെ 60 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും ഗുരുതര രോഗം ബാധിച്ചവര്‍ക്കും രജിസ്‌ട്രേഷനില്ലാതെ മെഗാ വാക്സിനേഷന്‍ ക്യാമ്പിലെത്തി വാക്സിന്‍ സ്വീകരിക്കാവുന്നതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ വി രാംദാസ് അറിയിച്ചു.…
കാസർഗോഡ്: ചാമക്കുഴി മുതല്‍ ചോയ്യംകോട് വരെയുള്ള ഭാഗത്ത് ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 20 വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ കാലിച്ചാനടുക്കം ടൗണില്‍ നിന്നും മയ്യങ്ങാനം-കോതോട്ട് പാറ-മൂന്ന് റോഡ്-ചായ്യോത്ത്…
കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ട പ്രകാരം ജാതി-മത വികാരങ്ങള്‍ ഉണര്‍ത്തി വോട്ട് തേടരുത്. ആരാധനാലയങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് വേദിയാക്കരുത്. സമുദായങ്ങള്‍, ജാതികള്‍, ഭാഷാ വിഭാഗങ്ങള്‍ എന്നിവ തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്നതിനിടയാക്കുന്ന പ്രവര്‍ത്തനങ്ങളിലോ…
കാസർഗോഡ്: നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് നാല് ദിവസം കൂടി മാത്രം അവശേഷിക്കുമ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാനുള്ള പ്രധാന യോഗ്യതകളും അയോഗ്യതകളും പരിശോധിക്കാം. യോഗ്യതകള്‍ · നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കുന്ന ദിവസം സ്ഥാനാര്‍ഥിയുടെ വയസ്സ്…
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ നടക്കുന്ന പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാം. സി വിജില്‍ ആപ്ലിക്കേഷനു പുറമേ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരെ നേരില്‍ വിളിച്ചും ഫോണിലില്‍ സന്ദേശമയച്ചും പരാതി അറിയിക്കാവുന്നതാണ്. eciobserverksd@gmail.com എന്ന…