കാസർഗോഡ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേത്യത്വത്തില്‍ നടത്തുന്ന കോവിഡ് 19 സീറോ പ്രീവലന്‍സ് സര്‍വ്വേയ്ക്ക് ജില്ലയില്‍ തുടക്കമായി. ഇതിന്റെ ഭാഗമായി സമൂഹത്തിലെ വിവിധ തലങ്ങളില്‍ ഉള്ളവരുടെ രക്തസാമ്പിളുകള്‍ ശേഖരി്ു കോവിഡ് 19…

കാസർഗോഡ്: ജില്ലാ മത്സ്യകർഷക വികസന ക്ഷേമ സഹകരണ സംഘം കാഞ്ഞങ്ങാട്ട് ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. ഓഫീസ് ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്…

കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന എല്ലാ ഉദ്യോഗസ്ഥർക്കും കോവിഡ്-19 വാക്‌സിൻ നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. അതിനാൽ https://kasargod.nic.in/എന്ന വെബ്‌സൈറ്റിൽനിന്ന് Covid Vaccine Proforma for Polling Officials…

കാസർഗോഡ്: ജില്ലാ പഞ്ചായത്ത് തന്നത് പദ്ധതികൾക്ക് പ്രാമുഖ്യം നൽകണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക് പറഞ്ഞു. കാസർകോട് ജില്ലാ പഞ്ചായത്ത് വികസന സെമിനാറിൽ ഓൺലൈനായി സമാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.…

കാസർഗോഡ്: പടന്നക്കാട് നമ്പ്യാർക്കൽ റിവർവ്യൂ പാർക്ക് നിർമ്മാണോദ്ഘാടനം റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 1.13 കോടി രൂപ ചെലവിലാണ് റിവർവ്യൂ പാർക്ക് നിർമ്മിക്കുന്നത്. നമ്പ്യാർക്കൽ അണക്കെട്ട്…

കാസര്‍കോട്:   ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 20)   124 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. 41 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.വീടുകളില്‍ 6784 പേരും സ്ഥാപനങ്ങളില്‍ 377 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്…

കാസർഗോഡ്:   ആയൂര്‍വേദാശുപത്രികളെ രോഗി സൗഹൃദവും ആധുനികവുമാക്കുന്നതിന് സര്‍ക്കാരിന് സാധിച്ചതായി ആരോഗ്യ സാമൂഹിക നീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നാലുകോടി…

ജലസുരക്ഷയിലൂടെ സാമൂഹ്യ, സാമ്പത്തിക സുരക്ഷയിലേക്ക് കാസർഗോഡ്: ജലസുരക്ഷയിലൂന്നിയ പദ്ധതികളിലൂടെ ഭക്ഷ്യസുരക്ഷയും അതിലൂടെ സാമൂഹ്യ സാമ്പത്തിക സുരക്ഷയും ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ജില്ലയില്‍ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു…

കാസർഗോഡ്:  സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങള്‍ സമഗ്രമായി രേഖപ്പെടുത്തിയ ഡോക്യുമെന്റേഷന്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പ്രകാശനം ചെയ്യു. സുഭിക്ഷ കേരളം ജില്ലാതല കോര്‍ കമ്മിറ്റി…

കാസര്‍കോട്: സുസ്ഥിര വികസന പാതയില്‍ പ്രാദേശിക തലത്തില്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കാത്ത വികസനനയമാണ് സര്‍ക്കാര്‍ ഈ കാലയളവില്‍ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്…