കാസര്‍ഗോഡ്:  ജില്ലയിലെ 11 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൂടി ശുചിത്വ പദവിയിലേക്ക് ഉയരുന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനം ഫെബ്രുവരി 24 വൈകീട്ട് മൂന്നിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ നിര്‍വ്വഹിക്കും.…

കാസര്‍ഗോഡ്:  ജില്ലയിലെ 43 ക്രിട്ടിക്കല്‍ ബൂത്തുകളിലും 45 വള്‍നറബിള്‍ ലൊക്കേഷനുകളിലും ഫെബ്രുവരി 23 മുതല്‍ സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പരിശോധന ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍…

കാസര്‍ഗോഡ്:  കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ മുഖേന നല്‍കുന്ന പലിശ രഹിത ഭവനവായ്പക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടര ലക്ഷം രൂപയാണ് വായ്പ. ഏഴ് വര്‍ഷമാണ്…

കാസര്‍ഗോഡ്:  പിലിക്കോട് ഗ്രാമപഞ്ചായത്ത് കീഴിലെ ഓലാട്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിനു മുന്‍വശം കോവിഡ് മാനദണ്ഡപ്രകാരം രോഗികള്‍ക്ക് വിശ്രമിക്കുന്നതിന് ഷീറ്റുകൊണ്ടു മേല്‍ക്കൂര പണിയുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ 2021 മാര്‍ച്ച് മൂന്ന് ഉച്ച 12 മണിക്കകം നല്‍കണം.…

കാസര്‍കോട് നെഹ്‌റു യുവ കേന്ദ്ര യുടെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച യൂത്ത് ക്ലബ് വികസന കണ്‍വെന്‍ഷനില്‍ ജില്ലാ യൂത്ത് ക്ലബ് പുരസ്‌കാരം കുന്നില്‍ യങ്ങ് ചലഞ്ചേഴ്‌സ് ക്ലബിന് എന്‍ എ നെല്ലിക്കുന്ന്…

കാസര്‍ഗോഡ്:  കേരള സര്‍ക്കാര്‍ മത്സ്യവകുപ്പ് മത്സ്യതൊഴിലാളി വനിതകളുടെ വികസനത്തിനും പുരോഗതിക്കും വേണ്ടി നടപ്പാക്കിയ സാഫ് തീരമൈത്രി സീ ഫുഡ് റസ്റ്റോറന്റ് ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കൂട്ടിയമ്മ ഓണ്‍ലൈന്‍നായി നിര്‍വ്വഹിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം…

കാസര്‍ഗോഡ്:  മടിക്കൈ സഹകരണ ബാങ്കിന്റെ ബങ്കളം ബ്രാഞ്ചിന് വേണ്ടി പുതുതായി നിര്‍മ്മിച്ച ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തു. ബങ്കളം ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും…

കാസര്‍ഗോഡ്:  കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ നമ്മുടെ ജില്ലയില്‍ സംബന്ധിച്ചെടുത്തോളം നിരവധി മാറ്റങ്ങളാണ് വൈദ്യുത മേഖലയില്‍ ഉണ്ടായതെന്ന് റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. പരപ്പ കെ എസ് ഇ ബി സബ്സെന്റര്‍ ഉദ്ഘാടനം…

ടീം ഇനത്തിൽ മെഡൽ നേടിയവർക്ക് കായിക വകുപ്പിൽ ജോലി നൽകും: മന്ത്രി ഇ.പി. ജയരാജൻ കാസര്‍ഗോഡ്;  കേരളത്തിൽനിന്ന് ദേശീയ, അന്തർദേശീയ തലത്തിൽ ടീം ഇനങ്ങളിൽ മെഡൽ നേടിയവർക്ക് കായിക വകുപ്പിൽ തന്നെ ജോലി നൽകുമെന്ന്…

കാസര്‍ഗോഡ്:  തായന്നൂര്‍ വില്ലേജ് ഓഫീസിന് അനുബന്ധമായി നിര്‍മ്മിച്ച സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് കെട്ടിടത്തിന്റെ ഉദ്ഘാടനം റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. 25 ലക്ഷം രൂപ ഭരണാനുമതിയിലാണ് സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമ്മിച്ചിരിക്കുന്നത്. മൂന്നു…