കാസര്‍ഗോഡ്:  ബിആർഡിസിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനവും മൈക്രോസൈറ്റ്, ഇ-ബ്രോഷർ, പരിഷ്‌ക്കരിച്ച വെബ്‌സൈറ്റ് പ്രകാശനവും ഫെബ്രുവരി 27ന് ഉച്ച 12ന് സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. ടൂറിസം സംരഭകത്വ വികസനത്തിനും നിക്ഷേപം അഭിവൃദ്ധിപ്പെടുത്തുന്നതിനുമാണ്…

കാസര്‍ഗോഡ്:  പട്ടികജാതി പട്ടിക വർഗ അതിക്രമങ്ങൾ തടയൽ നിയമം (1989), പൗരാവകാശ സംരക്ഷണ നിയമം എന്നിവ സംബന്ധിച്ച് ജില്ലാതല ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ഡി.പി.സി ഹാളിൽ ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു…

കാസര്‍ഗോഡ്: ലൈഫ് ഭവനപദ്ധതിയുടെ വിവിധ ഘട്ടങ്ങളിലും പി.എം.എ.വൈ-ലൈഫ് പദ്ധതിയിലൂടെ വിവിധ വകുപ്പുകൾ മുഖേന നിർമ്മിച്ചതുമായ ജില്ലയിൽ 8989 വീടുകൾക്ക് ഇൻഷൂറൻസ് പരിരക്ഷ ലഭിക്കും. സംസ്ഥാന ഇൻഷൂറൻസ് വകുപ്പ് പൊതുമേഖലാ ഇൻഷൂറൻസ് കമ്പനിയായ യുനൈറ്റഡ് ഇൻഷൂറൻസ്…

കാസര്‍ഗോഡ്:  നവവോട്ടർമാർ കൂടി തെരഞ്ഞെടുപ്പിന്റെ ഭാഗമാകുമ്പോഴാണ് ആരോഗ്യപരമായ ജനാധിപത്യം സാധ്യമാകുന്നതെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു. തെരഞ്ഞെടുപ്പിന് മുന്നോടിയായ സമ്മതിദായക ബോധവൽകരണ പ്രവർത്തനങ്ങളുടെ-സ്വീപ് ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നിർവഹിക്കുകയായിരുന്നു…

കാസര്‍കോട്: ജില്ലയിലെ നീലേശ്വരം കദളിക്കുത്തെ പി വി നിഖിലിന്റെ ഭാര്യ അഞ്ജലിയെയും (24), മകള്‍ വൈഗ ലക്ഷ്മി (മൂന്ന്)യെയും ഫെബ്രുവരി 15 മുതല്‍ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കി. ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ പോകുന്നുവെന്ന്…

കാസർഗോഡ്: ഏത് അപകട സാഹചര്യത്തിലും 101 എന്ന നമ്പറിലേക്ക് ഒരു കോള്‍ മതി, വിളിപ്പുറത്തെത്തും അഗ്‌നിരക്ഷ സേനാവിഭാഗം. ജില്ലയില്‍ തൃക്കരിപ്പൂര്‍, ഉപ്പള, കാസര്‍കോട്, കാഞ്ഞങ്ങാട്, കുറ്റിക്കോല്‍ എന്നിവിടങ്ങളിലായി അഞ്ച് സ്‌റ്റേഷനുകളാണുള്ളത്. അഞ്ചുവര്‍ഷത്തിനിടെ 6000ലധികം കോളുകളിലായി…

കാസർഗോഡ്: ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ മാര്‍ച്ച് രണ്ടിന് രാവിലെ 10ന് സ്വകാര്യ മേഖലയിലെ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടക്കും. റിപ്പോര്‍ട്ടര്‍, ഗ്രാഫിക് ഡിസൈനര്‍, ഓഫീസ് അസിസ്റ്റന്റ്, വീഡിയോ എഡിറ്റര്‍, ടെലികോളര്‍, സ്‌ക്രിപ്റ്റ് റൈറ്റര്‍ എന്നീ തസ്തികകളിലാണ്…

ലേലം

February 24, 2021 0

കാസർഗോഡ്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ലഭിച്ച 12.63 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ മാര്‍ച്ച് നാലിന് രാവിലെ 11 ന് കളക്ടറേറ്റില്‍ ലേലം ചെയ്യും. ഫോണ്‍: 04994255010

കാസർഗോഡ്: സ്‌കോള്‍ കേരള തിരഞ്ഞെടുത്ത സര്‍ക്കാര്‍/എയ്ഡഡ്/വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്സ് (ഡിസിഎ) ആറാം ബാച്ച് പ്രവേശനത്തിന് പിഴ കൂടാതെ ഫെബ്രുവരി 27 വരെയും 60 രൂപ പിഴയോടെ…

കാസര്‍ഗോഡ്:  ചെങ്കള ഗ്രാമ പഞ്ചായത്തിലെ പൈക്ക പോട്ടറി ഇന്‍ഡസ്ട്രിയല്‍ സൊസൈറ്റിയുടെ തൊഴില്‍ ആധുനികവത്കരണത്തിനും, നൈപുണ്യ വികസനത്തിനും, ഉത്പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണത്തിനുമായുള്ള പദ്ധതിയുടെ ആവശ്യത്തിലേക്കായി സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മുഖേന ആറ് പോട്ടേര്‍സ് വീല്‍,…