ഉദ്ഘാടനത്തിന് സജ്ജമായ പനത്തടി, ബദിയഡുക്ക ബഡ്സ് സ്‌കൂളുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനും ഏകോപനത്തിനുമുളള ജില്ലാതല സെല്ലിന്റെ വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന…

സ്വന്തമായി ഒരുതൂണ്ട് പോലും ഭൂമിയില്ലാത്ത 69 പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 18.22 ഏക്കര്‍ ഭൂമി വിതരണം ചെയ്യും.അര്‍ഹരായ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ നടത്തി. പട്ടികവര്‍ഗ്ഗകാര്‍ക്കുള്ള ആശിക്കും ഭൂമി…

മൊട്ടക്കുന്നില്‍ പച്ച പുതച്ച ക്യാമ്പസിനെ ഒരുക്കി തീര്‍ത്ത് നാടിന് മാതൃകയാവുകയാണ് പുല്ലൂര്‍.ഐ.ടി.ഐ. 2018 നവംബര്‍ ഒന്നു മുതല്‍ പെരിയയിലെ ചെങ്കല്‍ പാറ നിറഞ്ഞ പ്രദേശത്ത് പ്രവര്‍ത്തിച്ചു വരുന്ന പുല്ലൂര്‍ ഐ.ടി.ഐ സംസ്ഥാന സര്‍ക്കാറിന്റെ ഹരിത…

182 പേര്‍ക്ക് രോഗമുക്തി കാസര്‍കോട് ജില്ലയില്‍ 187 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 179 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ…

കാസര്‍കോട് ജില്ലാ പഞ്ചായത്ത് 2018-19 വര്‍ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പടന്നക്കാട് ജില്ലാ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ പുതിയതായി നിര്‍മ്മിച്ച വയോജന ബ്ലോക്കിന്റെ ഉദ്ഘാടനം റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു.…

പടന്ന ഗ്രാമ പഞ്ചായത്ത് നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനവും ഐ.എസ്.ഒ പ്രഖ്യാപനവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.പി ജാനകി മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് പ്രസിഡണ്ട് പി.സി ഫൗസിയ അദ്ധ്യക്ഷത…

കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് ഗവ.കോളേജില്‍ നിര്‍മ്മിക്കുന്ന പെണ്‍കുട്ടികള്‍ക്കായുളള വിശ്രമ മുറികളും കാന്റീനും അടങ്ങുന്ന കെട്ടിടം ഉദ്ഘാടനത്തിന് സജ്ജമായി. 2.35 കോടി രൂപയാണ് കെട്ടിടനിര്‍മ്മാണത്തിനായി വകയിരുത്തിയത്. ഇരുനില കെട്ടിടത്തില്‍ ഒന്നാം നിലയില്‍ കാന്റീനും…

കാസർഗോഡ്:  കേരള സര്‍ക്കാരിന്റെ സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായുള്ള ക്ഷയരോഗ നിവാരണ പദ്ധതിയില്‍ പിലിക്കോട് ഗ്രാമപഞ്ചായത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം. 2025 ഓടുകൂടി സംസ്ഥാനം പൂര്‍ണ്ണമായും ക്ഷയരോഗ വിമുക്തമാക്കുന്നതിന്റെ മുന്നോടിയായി പിലിക്കോട് പഞ്ചായത്ത്…

കാസര്‍കോട് ജില്ലയിലെ കോവിഡ് പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ഐ ഇ സി കോര്‍ഡിനേഷന്‍ കമ്മറ്റിയുടെയും ജില്ലാ ഭരണ സംവിധാനത്തിന്റെയും നേതൃത്വത്തില്‍ കുട്ടികള്‍ക്കായി മൊബൈല്‍ സെല്‍ഫി വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. കാസര്‍കോട് ജില്ലയിലെ…

കാസര്‍കോട് ജില്ലയില്‍ ബുധനാഴ്ച 203 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 200 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്ന 360 പേര്‍ക്ക് കോവിഡ്…