കാര്‍ഷിക വാര്‍ത്തകള്‍ സമയബന്ധിതമായി ജനങ്ങളിലേക്കെത്തിക്കുന്നതിന് കാസര്‍കോട് നഗരസഭാ കൃഷിഭവന്‍ കൃഷിവാര്‍ത്താ വാട്‌സപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. ഗ്രൂപ്പില്‍ അംഗമാകാന്‍  താല്‍പര്യമുള്ളവര്‍ 7012622457 നമ്പറില്‍ ബന്ധപ്പെടണം.

വായിക്കുന്നതെല്ലാം സത്യമാണെന്ന് കരുതരുത്, വായിക്കുന്നതിനിടയില്‍ എവിടെയോ ആണ് സത്യം, ആ സത്യം കണ്ടെത്താന്‍ നാം നമ്മുടെ വിവേചന ശേഷിയും പ്രതിഭയും ഉപയോഗിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു അഭിപ്രായപ്പെട്ടു. കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍…

പൊതുജനത്തിന്റെ ഏറെ നാളത്തെ  ആവശ്യ പ്രകാരം കുറ്റിക്കോല്‍ പഞ്ചായത്തിലെ, പൊട്ടകുളം പുനര്‍ജനിക്കുകയാണ്.   ജില്ലാ പഞ്ചായത്തിന്റെ  അഞ്ച് ലക്ഷം രൂപയും കാറഡുക്ക ബ്ലോക്കിന്റെ ഏഴര ലക്ഷം രൂപയും ഉള്‍പ്പടെ  12.5 ലക്ഷം രൂപ ചിലവഴിച്ചാണ്…

കളിയും കിളികൊഞ്ചലുമായി കുരുന്നുകള്‍ അക്ഷരലോകത്തേക്ക് കളിയും കിളികൊഞ്ചലും ചിണുങ്ങലുമായി അക്ഷരലോകത്തേക്കു പിച്ചവെച്ചക്കാന്‍ എത്തിയ കുരുന്നുകളെ ജില്ലയിലെ പൊതുവിദ്യാലങ്ങള്‍ ആഘോഷമായി വരവേറ്റു. ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകള്‍ പ്രവേശനനോത്സവത്തിലൂടെ ഒരുമിച്ചാണ് വേനലവധിക്കുശേഷം തുറന്നത്. ജില്ലാതല പ്രവേശനനോത്സവം…

കാലാവസ്ഥ വ്യതിയാനവും പരിസ്ഥിതി നശീകരണവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളിലാണു പ്രതീക്ഷയെന്ന് റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. നീലേശ്വരം കോണ്‍വെന്റ് ജംഗ്ഷനില്‍ ഹയര്‍ സെക്കന്ററി വകുപ്പ് എന്‍എസ്എസ് സംസ്ഥാന തല പരിസ്ഥിതി ദിനാഘോഷം…

വായു മലിനീകരണത്തിനെതിരെ കൈകോര്‍ക്കാം എന്ന സന്ദേശമുയര്‍ത്തിക്കൊണ്ട് നടത്തിയ ഈ വര്‍ഷത്തെ ലോക പരിസ്ഥിതിദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞിരപ്പൊയില്‍ ജി എച്ച് എസില്‍ റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. മടിക്കൈ ഗ്രാമ…

അറിവിന്റെ ആദ്യാക്ഷരം കുറിക്കാനെത്തുന്ന വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ ജില്ലയിലെ വിദ്യാലങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. മധ്യവേനല്‍ അവധിക്കഴിഞ്ഞ് സ്‌കൂള്‍ തുറക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പുതിയ അധ്യയനവര്‍ഷത്തിലേക്ക് കടന്നുവരുന്ന വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ വിപുലമായ പരിപാടികളാണ് ജില്ലാതലത്തിലും ഉപജില്ലാതലത്തിലും സംഘടിക്കുന്നത്.…

യാത്രാവേളയില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ വിഭാവനം ചെയ്ത ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഷീലോഞ്ചിന്റെ നിര്‍മാണം അന്തിമ ഘട്ടത്തില്‍. സ്ത്രീ യാത്രികര്‍ക്കുള്ള വിശ്രമകേന്ദ്രമാണ് ഷീലോഞ്ച്. ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് യാത്രക്കിടയില്‍ വിശ്രമിക്കുന്നതിനോ, ഒരു രാത്രി താമസിക്കുന്നതിനോ…

കാസർഗോഡ്  നേരിടുന്ന കടുത്ത വരള്‍ച്ചയെ അതിജീവിക്കുന്നതുള്‍പ്പെടെ വിവിധോദ്യേശങ്ങളുമായി ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച ബാംബൂ കാപിറ്റല്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പദ്ധതിയിലൂടെ ജില്ലയെ ദക്ഷിണേന്ത്യയുടെ മുള തലസ്ഥാനമാക്കി പരിവര്‍ത്തിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലയില്‍ ആദ്യ ഘട്ടത്തില്‍ പദ്ധതി…

കാസര്‍കോട് മെഡിക്കല്‍ കോളേജ് അക്കാദമിക് കെട്ടിടത്തിന്റെ പ്രവൃത്തി 95 ശതമാനം പൂര്‍ത്തിയാക്കി. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണം നടക്കുന്നത്. ഇതു സംബന്ധിച്ച് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ മെഡിക്കല്‍ കോളേജ്…