പ്രധാനമന്ത്രി ഗ്രാമസഡക് യോജന (പി.എം.ജി.എസ്.വൈ) പദ്ധതിയിൽ ഉൾപ്പെടുത്തി രാജ്മോഹൻ ഉണ്ണിത്താൻ എം.പി നിർദേശിച്ച പദ്ധതികളിൽ കാസർകോട് ജില്ലയിൽ അഞ്ച് റോഡുകൾക്കും കണ്ണൂർ ജില്ലയിൽ പയ്യന്നൂർ ബ്ലോക്കിൽ രണ്ട് റോഡുകൾക്കുമായി 28.89 കോടി രൂപ അനുവദിച്ചു.…

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാചരണത്തിന്റെ സമാപന സമ്മേളനോദ്ഘാടനവും മത്സരവിജയികൾക്കുള്ള സമ്മാനദാനവും ജില്ലാ ഇൻഫർമേഷൻ ഓഫീസ് പിആർ ചേംബറിൽ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ്…

കാടുകയറി കമ്മാടി ഊരിലെത്തിയാല്‍ മധുവൂറും കാട്ടുതേന്‍ കുടിച്ച് മടങ്ങാം. കുടുംബശ്രീ കാസര്‍കോട് ജില്ലാ മിഷന്‍ പട്ടികവര്‍ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി പട്ടികവര്‍ഗ മേഖലയിലെ ജനങ്ങളുടെ ഉപജീവന പ്രവര്‍ത്തനങ്ങള്‍ പരിപോഷിപ്പിക്കാന്‍ ജില്ലയില്‍ ആരംഭിച്ച തനത്…

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ കുടുംബശ്രീക്ക് കീഴിലെ ഓക്‌സിലറി ഗ്രൂപ്പ് രൂപീകരണവുമായി ബന്ധപ്പെട്ട് സി.ഡി.എസ് പ്രതിനിധികള്‍ക്കായുള്ള ഏകദിന ശില്‍പശാല കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു.…

ജില്ലയിലെ കണ്‍ടെയിന്‍മെന്റ് / മൈക്രോ കണ്‍ടെയിന്‍മെന്റ് സോണുകളില്‍ സെക്ടര്‍ മജിസ്‌ട്രേറ്റുമാരുടെ പ്രവര്‍ത്തനം തുടരുന്നതിനും പോലീസ് നിരീക്ഷണം കര്‍ശനമാക്കുന്നതിനും ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോറോണ കോര്‍ കമ്മിറ്റി യോഗത്തില്‍…

കാസര്‍കോട് വനം ഡിവിഷനില്‍ സൂക്ഷിച്ച, വിവിധ വനം കേസുകളില്‍ ഉള്‍പ്പെട്ടതും സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയതുമായ വാഹനങ്ങള്‍ നവംബര്‍ 24ന് ഇ ടെന്‍ഡര്‍ വഴി ലേലം ചെയ്യുന്നു. എം.എസ്.റ്റി.സി കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം. കൂടുതല്‍…

കോവിഡ് ധനസഹായത്തിന് കഴിഞ്ഞ വര്‍ഷം അപേക്ഷിച്ചിട്ട് ധനസഹായം ലഭിക്കാത്ത കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ ഒക്ടോബര്‍ 20 നകം ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കണം. www.kmtboard.in ലൂടെയാണ് അപേക്ഷിക്കേണ്ടത്. ക്ഷേമനിധിയില്‍ നിന്ന് ആദ്യ ഗഡു…

ബേക്കലില്‍ നിര്‍മ്മിക്കുന്ന പള്ളിക്കര ഹോമിയോ ഡിസ്പെന്‍സറി കെട്ടിട നിര്‍മ്മാണം പുരോഗമിക്കുന്നു. സംസ്ഥാന സര്‍ക്കാറിന്റെ നൂറ് ദിന കര്‍മ്മ പരിപാടികളില്‍ ഉള്‍പ്പെടുത്തി സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എയാണ് ഡിസ്പെന്‍സറി കെട്ടിട നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. ഹോമിയോപ്പതി…

സംസ്ഥാന സാക്ഷരതാ മിഷന്റെ പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പുത്തിഗെ പഞ്ചായത്ത് തല പൊതുപരീക്ഷ ഒക്ടോബര്‍ 9, 10 തീയതികളില്‍ അംഗഡിമുഗര്‍ ജി.എച്ച്.എസ്.എസില്‍ നടക്കും.

കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഒക്ടോബര്‍ 12 ന് അഭിമുഖം നടക്കും. സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഇംഗ്ലീഷ്, കണക്ക്, വിഷയങ്ങളിലെ അധ്യാപക ഒഴിവുകളിലേക്കാണ് അപേക്ഷിക്കാന്‍ അവസരം. ബന്ധപ്പെട്ട…