കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയായ പട്ടികജാതി വികസന വകുപ്പില്‍ നിന്നും കൈമാറിയിട്ടുളള നഴ്‌സറി സ്‌കൂളുകള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ 30 നകം ക്വട്ടേഷനുകള്‍ ജില്ലാ പട്ടികജാതി…
ലോകത്തിലെ വേഗമേറിയ വാക്‌സിനേഷൻ യജ്ഞത്തിലൂടെ 100 കോടി ഡോസ് വാക്‌സിൻ കുത്തിവെച്ചതിൽ ആരോഗ്യ പ്രവർത്തകർക്ക് ആദരവുമായി കേന്ദ്ര പുരാവസ്തു വകുപ്പ്. ബേക്കൽ കോട്ടയിൽ മൂവർണ വെളിച്ച വിതാനമൊരുക്കിയാണ് മുന്നണിപ്പോരാളികൾക്ക് ആദരവ് നൽകിയത്. യുനെസ്കോ യുടെ…
സ്‌കോള്‍-കേരളയില്‍ ഡി.സി.എ കോഴ്സ് അഞ്ചാം ബാച്ചില്‍ പ്രവേശനം നേടി കോഴ്സ് ഫീസ് പൂര്‍ണമായും അടച്ച വിദ്യാര്‍ഥികള്‍ക്ക് കോഷന്‍ ഡെപ്പോസിറ്റ് ഇനത്തില്‍ അടച്ച രൂപ തിരികെ ലഭിക്കും. ഇ തിനായി സ്‌കോള്‍-കേരള വെബ്സൈറ്റില്‍ (www.scolekerala.org) നിന്നും…
കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യരായവര്‍ നവംബര്‍ അഞ്ചിനകം പഞ്ചായത്തില്‍ അപേക്ഷിക്കണം. കൂടിക്കാഴ്ച നവംബര്‍ എട്ടിന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും. വെബ്സൈറ്റ്: panchayat.lsgkerala.gov.in/kinanoorkarinthalam . ഫോണ്‍-04672-235350,9496049673.
കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് 1000 രൂപ വീതം കോവിഡ് ആശ്വാസ ധനസഹായം നല്‍കുന്നു. യോഗ്യരായവര്‍ ഒക്ടോബര്‍ 27 നകം http://boardswelfareassistance.lc.kerala.gov.in ലൂടെ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്…
ലോക അയഡിന്‍ അപര്യാപ്തത പ്രതിരോധ വൈകല്യ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ദേശീയാരോഗ്യദൗത്യം എന്നിവ ജില്ലയിലെ ആര്‍.ബി.എസ്.കെ നഴ്സുമാര്‍ക്ക് വെബിനാര്‍ സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം ഡെപ്യൂട്ടി ഡി.എം.ഒ (ആരോഗ്യം) ഡോ. രാംദാസ്…
ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് 2021 ആഗസ്റ്റ് മാസത്തെ വിലനിലവാര സൂചിക പ്രസിദ്ധീകരിച്ചു. കാസര്‍കോട് ജില്ലയിലെ വിലനിലവാര സൂചിക 193 ആണ്. 2021 ജൂലൈ മാസത്തിലെ സൂചിക 196 ആണ്.
മൃഗസംരക്ഷണവകുപ്പിന്റെ കീഴില്‍ കാസര്‍കോട് ജില്ലയിലെ വിവിധ ബ്ലോക്കുകകളില്‍ വൈകീട്ട് ആറ് മുതല്‍ രാവിലെ ആറ് വരെ മൃഗചികിത്സാ സേവനം ചെയ്യുന്നതിന് ഡോക്ടര്‍മാരെ ആവശ്യമുണ്ട്. വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍…
കാസര്‍കോട് ടാറ്റാ ട്രസ്റ്റ് ഗവ. കോവിഡ് ആശുപത്രിയില്‍ ഇ.സി.ജി. ടെക്‌നീഷ്യന്‍, ഇലക്ട്രീഷ്യന്‍, പ്ലംബര്‍ തസ്തികകളില്‍ ഒഴിവുണ്ട്. അഭിമുഖം നവംബര്‍ രണ്ടിന് രാവിലെ 10 ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍. ഇ.സി.ജി ടെക്‌നോളജി…
കേരള പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്റെ വിവിധ സ്വയം തൊഴില്‍ വായ്പ പദ്ധതികള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. പുതിയ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഒ.ബി.സി. മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് കൈത്താങ്ങാകുന്ന സ്വയം തൊഴില്‍…