ഭക്ഷ്യ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെണര്‍ഷിപ് ഡെവലപ്മെന്റിന്റെ ആഭിമുഖ്യത്തില്‍ അറൈസ് പദ്ധതിയുടെ രണ്ടാം ഘട്ടമായ വിവിധ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന ഇമ്മേര്‍ഷന്‍…
ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്കാണ് അഭിമുഖം. ജി.എന്‍.എം/ ബി.എസ്.സിയ പി.ബി.ബി.എസ്.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 21 നും 30 നും…
കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്നു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്ഷ്യല്‍ പ്രാക്ടീസ്/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ്…
തൃക്കരിപ്പൂര്‍ ഇ.കെ.എന്‍.എം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ 2021-22 വര്‍ഷം ഒഴിവുള്ള സീറ്റുകളിലേക്കുളള രണ്ടാംഘട്ട സ്‌പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 22, 23 തീയതികളില്‍ കോളേജില്‍ നടക്കും. സ്ട്രീം ഒന്ന് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട 75000 വരെ…
കേരളസര്‍ക്കാര്‍ തൊഴില്‍വകുപ്പിന്റെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്റ് കണ്‍സ്ട്രക്ഷനി (ഐഐഐസി)ലെ തൊഴിലധിഷ്ഠിത പരിശീലനങ്ങളില്‍ പങ്കെടുക്കുന്നതിന് കാസര്‍കോട്, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, ജില്ലക്കാര്‍ക്കായി ഒക്േടാബര്‍ 22, 23 തീയതികളില്‍ വടകരയിലും 24ന് കോഴിക്കോട്ടും…
ആനന്ദാശ്രമം പി.എച്ച്.എസിയില്‍ ഡോക്ടര്‍, ഫാര്‍മിസ്റ്റ് തസ്തികകളില്‍ രണ്ട് വീതം ഒഴിവുണ്ട്. എം.ബി.ബി.എസും ടി.സി.എം.സി രജിസ്‌ട്രേഷനുള്ളവര്‍ക്ക് ഡോക്ടര്‍ തസ്തികയിലേക്കും ബി.ഫാം/ ഡിപ്ലോമ ഇന്‍ ഫാര്‍മസിയുമുള്ളവര്‍ക്ക് ഫാര്‍മിസ്റ്റ് തസ്തികയിലേക്കും അപേക്ഷിക്കാം. അഭിമുഖം ഒക്ടോബര്‍ 25 ന് രാവിലെ…
കയ്യൂര്‍ ഇ.കെ നായനാര്‍ മെമ്മോറിയല്‍ ഗവ. ഐ.ടി.ഐയില്‍ 2021ലെ പ്രവേശനത്തിന്റെ നാലാം ഘട്ടം ഒക്ടോബര്‍ 22ന് നടക്കും. പങ്കെടുക്കുവാന്‍ അര്‍ഹരായവര്‍ക്ക് ഫോണ്‍ സന്ദേശം അയച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങളും വിദ്യാര്‍ഥികളുടെ പട്ടികയും www.itikayyur.kerala.gov.in ല്‍ ലഭ്യമാണ്.…
കിലയുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കും വി.ഇ.ഒമാര്‍ക്കും ഏക ദിന പരിശീലനം സംഘടിപ്പിച്ചു. ആശ്രയ, അഗതി രഹിത കേരളം പദ്ധതികളില്‍ ഉള്‍പ്പെടാതെപോയ അതിദരിദ്രരെ കണ്ടെത്തി അവര്‍ക്ക് അതിദരിദ്രാവസ്ഥയില്‍ നിന്ന് പുറത്തേക്ക് കടക്കാനുള്ള സഹായവും…
ഹരിതകേരള മിഷന്‍ ജില്ലയില്‍ ആവിഷ്‌ക്കരിക്കുന്ന തനത് പദ്ധതിക്ക് തുടക്കമായി. ഹരിത കര്‍മസേന പ്രവര്‍ത്തകര്‍ പ്ലാസ്റ്റിക്ക് തരം തിരിക്കല്‍ പ്രക്രിയ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുന്ന ടീച്ചറും കുട്ട്യോളും പദ്ധതി അജാനൂര്‍ പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി…