സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള മരുന്ന് വിതരണം ചെയ്യാനായി സംസ്ഥാന ആയുഷ് ഹോമിയോപ്പതി വകുപ്പ് 'കരുതലോടെ മുന്നോട്ട്' പദ്ധതി നടപ്പിലാക്കുന്നു. ഒക്ടോബര്‍ 25 മുതല്‍ മരുന്ന് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍…

പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു ജില്ലയിലെ മികവ് തെളിയിച്ച സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. അംഗീകാരം ലഭിച്ച സ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ കൈമാറി. ഗുണനിലവാരം,…

ചെറുവത്തൂര്‍ പഞ്ചായത്തില്‍ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയില്‍ ഒഴിവുണ്ട്. അപേക്ഷകര്‍ സംസ്ഥാന സാങ്കേതിക പരീക്ഷാകണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസബോര്‍ഡ് നടത്തുന്ന മൂന്നുവര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്സ്യല്‍ പ്രാക്ടീസ്(ഡി.സി.പി)/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം.…

ആരോഗ്യഹാനിക്കിടയാക്കുന്ന ശുചീകരണ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരുടെ കുട്ടികള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഒന്നു മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 2021-22 വര്‍ഷത്തെ സ്റ്റൈപ്പന്റും അഡ്‌ഹോക് ഗ്രാന്റും അനുവദിക്കും. അപേക്ഷകരുടെ ജാതി,…

ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ടന്‍റ് കം ഐ ടി അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷിക്കാം. ബി കോം ബിരുദവും അംഗീകൃത പി ജി ഡി സി എ…

കേരളാ മദ്രസ്സ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 15 വരെ നീട്ടി. ക്ഷേമനിധിയില്‍ 2021 മാര്‍ച്ചിന് മുമ്പ് അംഗത്വമെടുക്കുകയും വിഹിതം അടയ്ക്കുകയും ചെയ്യുന്ന സജീവ അംഗങ്ങള്‍ക്കാണ് ധനസഹായം…

നീലേശ്വരം നഗരസഭയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. അഭിമുഖം ഒക്‌ടോബര്‍ 25 ന് രാവിലെ 10.30 ന് നഗരസഭാ കാര്യാലയത്തില്‍. എസ്.എസ്.എല്‍.സിയും മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് പരിജ്ഞാനവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

അജാനൂര്‍ പഞ്ചായത്തിന് കീഴിലെ അജാനൂര്‍, ആനന്ദാശ്രമം എന്നീ കുടംബാരോഗ്യ കേന്ദ്രങ്ങളില്‍ ഡോക്ടര്‍, ഫാര്‍മിസ്റ്റ്, ശുചീകരണ തൊഴിലാളി എന്നീ തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു. അഭിമുഖം ഒക്ടോബര്‍ 25 ന് രാവിലെ 10 ന് ആനന്ദാശ്രമം…

കിലയുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ റിസോഴ്സ് പേര്‍സണ്‍മാര്‍ക്കും നോഡല്‍ ഓഫീസര്‍മാര്‍ക്കും അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാര്‍ക്കും കിലയുടെ നേതൃത്വത്തില്‍ ഏക ദിന പരിശീലനം സംഘടിപ്പിച്ചു. അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് അതിദാരിദ്ര്യം ഒഴിവക്കുക എന്ന ലക്ഷ്യത്തോടെ…

തൃക്കരിപ്പൂര്‍ ഇ.കെ.എന്‍.എം ഗവ.പോളിടെക്‌നിക്ക് കോളേജില്‍ 2021-22 അധ്യന വര്‍ഷം ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബര്‍ 22, 23 തീയതികളില്‍ രണ്ടാംഘട്ട സ്‌പോട്ട് അഡ്മിഷന്‍ നടത്തും. സ്ട്രീം ഒന്ന് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട 75000 വരെ റാങ്ക്…