കാസർഗോഡ്: ജില്ലയിലെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം നടത്തുന്ന 30 ദിവസത്തെ സൗജന്യ അലുമിനിയം ഫാബ്രിക്കേഷന്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ https://maps.app.goo.gl/KjTCodGRNXvTUA5Z6 എന്ന ലിങ്കിലൂടെ ഒക്ടോബര്‍ 12 നകം അപേക്ഷിക്കണം. കാസര്‍കോട് ജില്ലക്കാര്‍ക്ക്…

കാസർഗോഡ്: ജില്ലയിലെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം നടത്തുന്ന 13 ദിവസത്തെ സൗജന്യ കോസ്റ്റ്യൂം ഫാന്‍സി ജ്വല്ലറി മേക്കിങ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 18 നും 45 നും മധ്യേ. താത്പര്യമുള്ളവര്‍ https://forms.gle/fnNr6jpPQ9TFYb7fA…

കാസർഗോഡ്: ജില്ലയില്‍ നിലവിലുള്ള ഫാര്‍മസിസ്റ്റുമാരുടെ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനത്തിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ ഒക്ടോബര്‍ എട്ടിന് ഉച്ചക്ക് രണ്ട് മണിക്ക് നടക്കും. പി.എസ്.സി/എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് മുഖാന്തിരം നിയമിക്കപ്പെടുന്നതുവരെയോ പരമാവധി മൂന്ന് മാസമോ ആയിരിക്കും നിയമനം.…

കാസർഗോഡ്: ജില്ലയില്‍ നിലവിലുള്ള ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരുടെ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനത്തിനായുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ ഒക്ടോബര്‍ എട്ടിന് രാവിലെ 10.30 ന് നടക്കും. പി.എസ്.സി/എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് മുഖാന്തിരം നിയമിക്കപ്പെടുന്നതു വരെയോ പരമാവധി…

കാസർഗോഡ്: കേരള കാര്‍ഷിക സര്‍വകലാശാലയുടെ പിലിക്കോട് ഉത്തരമേഖലാ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഉത്പാദിപ്പിച്ച ഗുണമേന്മയുള്ള പച്ചക്കറി വിത്തുകള്‍, കവുങ്ങിന്‍ തൈകള്‍, വെളിച്ചെണ്ണ എന്നിവ ഫാമിലെ സെയില്‍സ് കൗണ്ടറില്‍ ലഭ്യമാണ്. രാവിലെ ഒമ്പത് മുതല്‍…

കാസർഗോഡ്: പ്രാദേശിക രുചിമധുരമൊരുക്കി കുടുംബശ്രീ ജില്ലാ മിഷന്‍. സ്വയം പര്യാപ്ത ഗ്രാമം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ജില്ലയിലെ 42 സി.ഡി.എസുകളിലും കുടുംബശ്രീ പലഹാര ഫെസ്റ്റ് നടത്തി വരികയാണ്. ഗുണമേന്മയും മായം കലരാത്തതും പരമ്പരാഗതവും നൂതനവുമായ…

കാസർഗോഡ്: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ഓണ്‍ലൈന്‍ പ്രസംഗമത്സരത്തിലേക്ക് ഒക്ടോബര്‍ അഞ്ചിന് വൈകീട്ട് അഞ്ച് വരെ എന്‍ട്രികള്‍ അയക്കാം. ഹയര്‍ സെക്കന്‍ഡറി,…

കാസർഗോഡ്: കോവിഡ്-19 രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രതിവാര ഇന്‍ഫെക്ഷന്‍ ജനസംഖ്യാ അനുപാതം (ഡബ്ല്യുഐപിആര്‍) 10ന് മുകളില്‍ വരുന്ന നാല് തദ്ദേശ സ്ഥാപനങ്ങളിലെ അഞ്ച് വാര്‍ഡുകളെ ഒക്ടോബര്‍ അഞ്ച് മുതല്‍ 11 വരെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച്…

കാസർഗോഡ്: കുംബഡാജെ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ജി.ഐ.എസ് അധിഷ്ഠിത പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സര്‍വ്വേ നടത്തുന്നതിന് എന്യുമറേറ്റര്‍മാരെ നിയമിക്കുന്നു. ബിരുദം/ സാങ്കേതിക വിഷയത്തിലുള്ള ഡിപ്ലോമയാണ്…