കാസർഗോഡ്: ജില്ലയില്‍ ഒക്ടോബര്‍ ആറ് മുതല്‍ കുഞ്ഞുങ്ങള്‍ക്കായി പുതിയൊരു വാക്സിനേഷന്‍ കൂടിയാരംഭിക്കുന്നു. യൂനിവേഴ്സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതിയതായി ഉള്‍പ്പെടുത്തിയ ന്യൂമോ കോക്കല്‍ കണ്‍ജുഗേറ്റ് വാക്‌സിന്‍ (പിസിവി) ആണ് ഒക്ടോബര്‍ 6 മുതല്‍ നല്‍കിത്തുടങ്ങുന്നത്.…
കാസർഗോഡ്: ഐ.എച്ച്.ആര്‍.ഡിയുടെകീഴില്‍ കുമ്പളയിലെ മഞ്ചേശ്വരം ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജില്‍ ബി.എസ്സി. ഇലക്ട്രോണിക്‌സ്, ബി.എസ്സി. കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എ. ഇംഗ്ലിഷ് വിത്ത് ജേര്‍ണലിസം എന്നീ ബിരുദ കോഴ്‌സുകളിലും എം.എസ്സി ഇലക്ട്രോണിക്‌സ്, എം.എസ്സി കമ്പ്യൂട്ടര്‍, എം.കോം…
കാസര്‍കോട്: ജില്ലാ സിവില്‍ സര്‍വീസ് ട്രയല്‍സ് ഒക്ടോബര്‍ 11,12 തീയതികളിലായി രാവിലെ 10 മുതല്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നടക്കും. തീയതി, കായിക ഇനം, സ്ഥലം എന്ന ക്രമത്തില്‍ ചുവടെ: ഒക്ടോബര്‍ 11: അത്ലറ്റിക്സ്-…
കാസർഗോഡ്: സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങളെക്കുറിച്ച് അറിയാനും ഓഫീസുകളില്‍ ഫോണില്‍ ബന്ധപ്പെടാനും ഇനി മറ്റെവിടെയും തിരയേണ്ടതില്ല. പെരുമാറ്റത്തിലും സേവനത്തിലും മികവു പുലര്‍ത്തുന്ന ഉദ്യോഗസ്ഥരെ നാലു പേര്‍ അറിയുംവിധം അഭിനന്ദിക്കാനോ ഏതെങ്കിലും ഓഫീസില്‍ ദുരനുഭവം നേരിട്ടാല്‍ മേലധികാരികളെ…
സർക്കാർ കണക്കിൽ ഇല്ലെങ്കിൽ അപ്പീൽ സമർപ്പിക്കാം കാസർഗോഡ്: ജില്ലയിലെ കോവിഡ്-19 മരണം നിർണയിക്കാനും പരാതികൾ പരിശോധിക്കാനുമായി സർക്കാർ മാർഗനിർദേശ പ്രകാരം ജില്ലാതല സമിതി (കോവിഡ് ഡെത്ത് അസർടെയിനിംഗ് കമ്മിറ്റി-സിഡാക്) രൂപീകരിച്ച് ജില്ലാ ദുരന്ത നിവാരണ…