പിലിക്കോട് ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ് തസ്തികയില്‍ ഒഴിവുണ്ട്. അഭിമുഖം ഒക്ടോബര്‍ 12ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍. ബി.കോം, പിജി.ഡി.സി.എ…

പോത്താങ്കണ്ടം-പാടിയോട്ടുചാല്‍ റോഡില്‍ പോത്താങ്കണ്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതുവഴി കടന്നു പോകേണ്ട വാഹനങ്ങള്‍ പെരിങ്ങോം- വെളിച്ചംതോട് വഴി യാത്ര ചെയ്യണം.

ദേശീയ കര്‍മ്മ പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാനും ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാനുമായി ജില്ലാതലത്തില്‍ രൂപീകരിക്കുന്ന റിസോഴ്സ് ടീമിന്റെ ഭാഗമാകാം. ലഹരി വിരുദ്ധമേഖലയില്‍/ ഐ.ആര്‍.സിഎകളില്‍ പ്രവൃത്തി പരിചയമുള്ളവര്‍, സോഷ്യല്‍വര്‍ക്ക്, സൈക്കോളജിയില്‍…

ഒന്നാം തരം മുതല്‍ ഡിഗ്രി വരെ പഠിക്കുന്ന വിമുക്ത ഭടന്മാരുടെ കുട്ടികള്‍ക്ക് കേന്ദ്രീയ സൈനികബോര്‍ഡ് നല്‍കുന്ന വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷിക്കാനുള്ള തീയതി നവംബര്‍ 30 വരെ നീട്ടി. www.ksb.gov.in ലൂടെ ഓണ്‍ ലൈന്‍ ആയി…

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കാഞ്ഞിരപ്പൊയിലിലെ മടിക്കൈ ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളേജില്‍ ഒന്നാംവര്‍ഷ ബി.എ ഇംഗ്ലീഷ് കോഴ്‌സില്‍ സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ളവര്‍ കണ്ണൂര്‍ യൂനിവേഴ്‌സിറ്റി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഫോം, ആധാര്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി, പ്ലസ്ടു മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ…

കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് ജില്ലാതലത്തില്‍ 2021 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ക്ഷേമനിധിയില്‍ സജീവ അംഗത്വം നിലനിര്‍ത്തുന്ന വ്യക്തികളുടെ മക്കള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ…

കേരളാ എന്‍ജിനീയറിങ്ങ് /ഫാര്‍മസി പ്രവേശനത്തിനുള്ള ഓപ്ഷന്‍ നല്‍കുന്നതിനും സംശയനിവാരണത്തിനുമായി എന്‍ട്രന്‍സ് കമ്മീഷണറുടെ നിയന്ത്രണത്തിനുള്ള കാസര്‍കോട് ജില്ലയിലെ കീം 2021 ഓപ്ഷന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ചീമേനിയിലെ തൃക്കരിപ്പൂര്‍ എന്‍ജിനീയറിങ്ങ് കോളേജില്‍ പ്രവര്‍ത്തിച്ചുവരുന്നു. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്,…

യൂനിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി കുഞ്ഞുങ്ങള്‍ക്കായുള്ള ന്യൂമോകോക്കല്‍ കണ്‍ജുഗേറ്റ് വാക്സിന്‍ വിതരണത്തിന് ജില്ലയില്‍ തുടക്കം. ജില്ലാതല വിതരണോദ്ഘാടനം കാഞ്ഞങ്ങാട് ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത്…

കാസർഗോഡ്: അജാനൂർ പഞ്ചായത്തിലെ നാലാം വാർഡ് മഡിയൻ കൂളിക്കാട് പാടശേഖരത്തിൽ മധുരിമ, സൂര്യകാന്തി, ജയ, നന്മ, മഹിമ എന്നീ അഞ്ചോളം ജെ.എൽ.ജി ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ഏകദേശം എട്ട് ഏക്കർ സ്ഥലത്ത് ചെയ്ത നെൽകൃഷി വിളവെടുത്തു.…

കാസർകോട്: ഗവ. ഐ.ടി.ഐയിലെ എൻ.സി.വി.ടി മെട്രിക് ട്രേഡിലേക്കുളള പ്രവേശനം ഒക്‌ടോബർ ഏഴിന് രാവിലെ ഒമ്പത് മണി മുതൽ നടത്തും. സെലക്ഷൻ ലിസ്റ്റ് ഐ.ടി.ഐ വെബ്‌സെറ്റിൽ http://www.itikasaragod.kerala.gov.in പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റിൽ ഉൾപ്പെട്ടവർ അനുവദിച്ച സമയത്ത് അസ്സൽ…