ചാക്രിയും രിത് വയും ബിഹുവും അരങ്ങുണർത്തി മന്ത്രിസഭാ വാർഷികാഘോഷത്തിന്റെ കലാസാംസ്കാരിക പരിപാടികൾക്ക് ജില്ലയിൽ തുടക്കമായി. ആശ്രാമം മൈതാനത്തെ വേദിയിൽ ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം ഭാരത് ഭവൻ സംഘം അവതരിപ്പിച്ച വടക്കൻ സംസ്ഥാനങ്ങളിലെ നാടോടി നൃത്ത…

കെ.എസ്.ആര്‍.ടി.സി.യുടെ ഏപ്രില്‍ 22നുള്ള ബഡ്ജറ്റ് ടൂറിസം കൊല്ലം-വാഗമണ്‍-മൂന്നാര്‍ ഉല്ലാസ യാത്രയുടെ ബുക്കിംഗ് കൊല്ലം കെ.എസ്. ആര്‍. ടി. സി. ഡിപ്പോയില്‍ ആരംഭിച്ചു. രാവിലെ 5.15 നു ആരംഭിക്കുന്ന വിനോദയാത്ര കൊട്ടാരക്കര, അടൂര്‍, പത്തനംതിട്ട, റാന്നി,…

കൊല്ലം ജില്ലയിലെ വിനോദസഞ്ചാരികളുടെ മുഖ്യആകര്‍ഷണങ്ങളില്‍ ഒന്നായ സാമ്പ്രാണിക്കോടി തുരുത്തില്‍ പൂര്‍ണ്ണമായും പ്ലാസ്റ്റിക് നിരോധിച്ച് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. ഇതിനായി 'നോ പ്ലാസ്റ്റിക് സോണ്‍' ബോര്‍ഡുകള്‍ സ്ഥാപിക്കും. അനധികൃതമായി കായലിന് നടുവില്‍ ഭക്ഷ്യവസ്തുക്കളുടെ കച്ചവടം…

കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. പടിഞ്ഞാറെകല്ലട കാര്‍ഷിക വിപണി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  കര്‍ഷകര്‍ക്ക് അന്തസുള്ള ജീവിതം നയിക്കാന്‍ കഴിയണമെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. പ്രതിസന്ധികള്‍ പരിഹരിച്ച്…

കൊല്ലം ജില്ലാ ആശുപത്രി, പാരിപ്പള്ളി മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ഹെപ്പറ്റൈറ്റിസ് ബിയ്ക്കും സിയ്ക്കും സൗജന്യ ചികിത്സ ലഭ്യമാണെന്ന് ഡി. എം. ഒ അറിയിച്ചു. രക്തം, മറ്റ് ശരീരസ്രവങ്ങള്‍, അണുവിമുക്തമാക്കാത്ത സിറിഞ്ച്, സൂചി എന്നിവയിലൂടെയാണ് രോഗമുണ്ടാകുന്നത്.…

ആശ്രാമം മൈതനാത്ത് ഏപ്രില്‍ 16 ന് നടക്കുന്ന കൊല്ലം പൂരം ഹരിതചട്ടം പാലിച്ച നടത്തണമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. പൂരദിനത്തില്‍ ഉച്ചയ്ക്ക് ശേഷം കോര്‍പ്പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധിയായിരിക്കും എന്നും ആലോചന യോഗത്തില്‍…

വയോജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി  മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെയും സാമൂഹികനീതി ഓഫീസിന്റെയും   ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്കായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ മികച്ച പങ്കാളിത്തം. ട്രാവന്‍കൂര്‍ മെഡിസിറ്റി ആശുപത്രിയിലെ ക്യാമ്പ്  സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ ഉദ്ഘാടനം…

കുളത്തൂപ്പുഴയിലെ പൊതുവിദ്യാലയങ്ങളില്‍ ഇനി ഹൈടെക് ക്ലാസ് മുറികളും. കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്തിന്റെ എഡ്യൂ- സ്മാര്‍ട്ട് പദ്ധതിയിലൂടെയാണ് ഏഴ് സ്‌കൂളുകളില്‍ ഒമ്പത് ഹൈടെക് ക്ലാസ് മുറികള്‍ നിര്‍മിച്ചിട്ടുള്ളത്. പൂര്‍ത്തീകരിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനം  കണ്ടന്‍ചിറ സ്‌കൂളില്‍…

ശ്രീനാരായണഗുരു ഓപണ്‍ സര്‍വ്വകലാശാലയില്‍ 12 ഡിഗ്രി കോഴ്‌സുകളും 5 പി.ജി കോഴ്‌സുകള്‍ തുടങ്ങുന്നതിനും ഇക്കൊല്ലം തന്നെ ആസ്ഥാന മന്ദിരം നിര്‍മിക്കുന്നതിനും തുക വകയിരുത്തിയ ബഡ്ജറ്റിന് അംഗീകാരം. സര്‍വ്വകലാശാലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി 83,49,00,000 വരവും…

ആരോഗ്യരംഗം ആധുനിക കാലത്തിനൊപ്പം നവീകരിക്കുകയാണ് എന്ന് ധനകാര്യവകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പുതുതായി ഏർപ്പെടുത്തിയ സർജിക്കൽ ഐ. സി. യു, ഓഡിയോഗ്രാം, ഓക്സിജൻ ജനറേറ്റർ എന്നിവ നാടിന് സമർപ്പിക്കുകയായിരുന്നു…