ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ അതിക്രമങ്ങള്‍ ചെറുക്കുന്നതിനായി പെണ്‍കുട്ടികളെ കായികമായും മാനസികമായും തയ്യാറാക്കുന്നതിന് ജില്ലയിലെ 10 മുതല്‍ 15 വയസ്സ് വരെയുള്ള 300 പെണ്‍കുട്ടികള്‍ക്ക് പോലീസ് വകുപ്പിന്റെ സെല്‍ഫ് ഡിഫെന്‍സ് ട്രെയിനര്‍മാര്‍ സ്വയം പ്രതിരോധ…
പൊതുവിദ്യാഭ്യാസ വകുപ്പില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സലിംഗ് സെല്ലിന്റെ 2022-23ലെ സംസ്ഥാന ബെസ്റ്റ് കരിയര്‍ മാസ്റ്റര്‍ അവാര്‍ഡ് വെണ്ടാര്‍ ശ്രീ വിദ്യാധിരാജ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കൊമേഴ്‌സ്…
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെയും കലയ്‌ക്കോട് കുടുംബാരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പാലിയേറ്റീവ് കുടുംബ സംഗമം സംഘടിപ്പിച്ചു. ചാത്തന്നൂര്‍ ഇസിയാന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ നിര്‍വഹിച്ചു. ബോധവല്‍ക്കരണ ക്ലാസുകള്‍, കിറ്റ്‌വിതരണം,…
വള്ളിക്കീഴ് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ വാര്‍ഷികാഘോഷവും പുതുതായി നിര്‍മിച്ച പാചകശാലയുടെ ഉദ്ഘാടനവും മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. കിച്ചണ്‍, സ്റ്റോര്‍-ഡൈനിങ്ങ് റൂം എന്നിവയുമുണ്ട്. സ്‌കൂള്‍ ഓഡിറ്റോറിയത്തിന് പുതിയ സൗണ്ട് സിസ്റ്റവും. ജനകീയസൂത്രണ പദ്ധതി പ്രകാരമാണ്…
ഉറുകുന്ന് കോളനി നിവാസികള്‍ക്ക് അവശ്യരേഖകളെല്ലാം ലഭ്യമാക്കുന്ന പ്രവര്‍ത്തനം സാക്ഷാത്കരിച്ചു. എ ബി സി ഡി (അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍) പദ്ധതി മുഖേനയാണ് സാധ്യമാക്കിയത്. രേഖകളെല്ലാം ഇനി ഡിജിലോക്കറില്‍ സുരക്ഷിതം. ആധാര്‍-റേഷന്‍…
കെ എസ് ആർ ടിസി കൊല്ലം ബജറ്റ് ടൂറിസം സെല്ലിന്റെ പാണിയേലിപോര് കപ്രിക്കാട് ഉല്ലാസ യാത്രയ്ക്ക് അവസരം. 10 നു രണ്ടു യാത്രകൾ- ഗവിയും രാമക്കൽമേടും. 16, 28 തീയതികളിലും ഗവി. 1650 രൂപയാണ്…
കാലാവസ്ഥാ വ്യതിയാനത്തെതുടര്‍ന്നുള്ള ചൂട് പ്രതിരോധിക്കാനും മുന്‍കരുതലെടുക്കുന്നതിനുമുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കി മൃഗസംരക്ഷണ വകുപ്പ്. പശുക്കളെ പകല്‍ 11 നും ഉച്ചയ്ക്ക് മൂന്നിനും ഇടയിലുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളില്‍ മേയാന്‍ വിടരുത്, പാടത്ത് കെട്ടിയിടാനുംപാടില്ല. ആസ്ബസ്റ്റോസ്-തകര ഷീറ്റ്…
കേരള യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്‌റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ലൈബ്രറി റഫറന്‍സ് ഹാള്‍, ഫിറ്റ്‌നസ് സെന്റര്‍ എന്നിവയുടെ ഉദ്ഘാടനവും ഓറിയെന്റഷന്‍ ക്ലാസ്സും കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ കെ എസ് അനില്‍കുമാര്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. എ…