കൊട്ടാരക്കര കില സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് ഡെവലപ്പ്മെന്റ് വികസന-പരിശീലന കേന്ദ്രത്തില്‍ ഫെബ്രുവരി 21 മുതല്‍ 23 വരെ കോഴി വളര്‍ത്തലില്‍ സൗജന്യപരിശീലനം സംഘടിപ്പിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ…

ഇത്തിക്കര ബ്ലോക്ക്പഞ്ചായത്ത് 35,07,62,850 രൂപ വരവും 35,02,89,930 രൂപ ചെലവും 4,72,920 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 2024-2025 ബജറ്റ് വൈസ് പ്രസിഡന്റ് നിര്‍മ്മല വര്‍ഗീസ് അവതരിപ്പിച്ചു.

പൂതക്കുളം ഗ്രാമപഞ്ചായത്തിന്റെ 2024-2025 വര്‍ഷത്തെ ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്കായി 93.42 ലക്ഷവും ഭവന നിര്‍മാണത്തിനായി 7.45 കോടിയും ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിന് 4.25 കോടിയും വകയിരുത്തി. 34.56 കോടി രൂപ വരവും 33.71 കോടി രൂപ…

പക്ഷാഘാതരോഗീപരിചരണം ലക്ഷ്യമാക്കി ഹോമിയോപതി വകുപ്പ് കോര്‍പറേഷന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന 'ശ്രദ്ധ' പദ്ധതിക്ക് തുടക്കമായി. മേയര്‍ പ്രസന്ന ഏണസ്റ്റ് പോളയത്തോട് ഡിസ്‌പെന്‍സറിയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷനായി. സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ അധ്യക്ഷരായ…

വെളിനല്ലൂര്‍ സാമൂഹ്യാരോഗ്യകേന്ദ്രത്തിലേക്ക് ഡോക്ടര്‍ തസ്തികയില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. (രണ്ട് ഒഴിവ്) യോഗ്യത: എം ബി ബി എസ്, ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. മെഡിക്കല്‍ ഓഫീസര്‍, സാമൂഹ്യാരോഗ്യകേന്ദ്രം ,വെളിനല്ലൂര്‍, ഓയൂര്‍ പി.ഒ…

ജലകൃഷി വികസന ഏജന്‍സിയുടെ (അഡാക്ക്) നീണ്ടകര റീജിയണല്‍ ഓഫീസിന്റെ പരിധിയിലുള്ള സ്ഥാപനങ്ങളിലേക്ക് ക്ലര്‍ക്ക്-കം-അക്കൗണ്ടന്റിനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കും. യോഗ്യത: ബികോം, എം എസ്. ഓഫീസ്, ടാലി, ടൈപ്പ്‌റൈറ്റിംഗ് ഇംഗ്ലീഷ്, മലയാളം ലോവര്‍. അസല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പും…

ഇത്തിക്കര ബ്ലോക്ക്പഞ്ചായത്തിന്റെയും കുടുംബശ്രീ ജില്ലാമിഷന്റെയും കേരള നോളജ് എക്കോണമിമിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ കാരംകോട് ക്രിസ്‌തോസ് മാര്‍തോമ പാരിഷ് ഹാളില്‍ തൊഴില്‍മേള സംഘടിപ്പിച്ചു. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ നിര്‍വഹിച്ചു. ഇത്തിക്കര ബ്ലോക്ക്…

കുടുംബശ്രീ ജില്ലാമിഷനില്‍ കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. യോഗ്യത: സോഷ്യോളജി, സോഷ്യല്‍വര്‍ക്ക്, സൈക്കോളജി, ആന്ത്രോപോളജി, വിമന്‍സ് സ്റ്റഡീസ് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദം/ബിരുദാനന്തര ബിരുദം. ജന്‍ഡര്‍ റിസോഴ്‌സ് പേഴ്‌സണ്‍ ആയി മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം…

ചടയമംഗലം ഗ്രാമപഞ്ചായത്തിലെ കുരിയോട് (ജനറല്‍) നിയോജകമണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ്ദിനമായ ഫെബ്രുവരി 22ന് മണ്ഡലപരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ-തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, നിയമപരമായി പ്രവര്‍ത്തിക്കുന്നവ, കോര്‍പറേഷനുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍…

ജില്ലാ മെഡിക്കല്‍ ഓഫീസ്, ദേശീയ ആരോഗ്യദൗത്യം എന്നിവയുടെ ആഭിമുഖ്യത്തില്‍ ഊര്‍ജിത വയറിളക്കരോഗനിയന്ത്രണ പക്ഷാചരണം നടത്തി. ജില്ലാതല ഉദ്ഘാടനം തലവൂര്‍ സോജു ഓഡിറ്റോറിയത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എസ് കലാദേവി നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്…