തദ്ദേശ ദിനാഘോഷത്തോടനുബന്ധിച്ച് കൊട്ടാരക്കര കെ ഐ പി ഗ്രൗണ്ടില്‍ സംഘടിപ്പിച്ചിരിക്കുന്ന എക്‌സിബിഷനില്‍ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുമായി ബേഡഡുക്ക ഗ്രാമപഞ്ചായത്ത്. അരി, കശുവണ്ടി, ഇന്നര്‍വെയര്‍, പാള-ചിരട്ട കൊണ്ടുള്ള കരകൗശല വസ്തുക്കള്‍, ബേക്കറി ഉത്പന്നങ്ങള്‍, പേപ്പര്‍ ബാഗ്, തുണി…
തദ്ദേശ ദിനാഘോഷത്തോടനുബന്ധിച്ച് കൊട്ടാരക്കര കെ ഐ പി ഗ്രൗണ്ടിലെ എക്‌സിബിഷനില്‍ മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്റെ വനവിഭവങ്ങള്‍ക്ക് പ്രിയമേറെ. സുഗന്ധദ്രവ്യങ്ങള്‍, തേയില, മറയൂര്‍ ശര്‍ക്കര, പുല്‍തൈലം, ഫെയ്‌സ് വാഷ്, ഇലച്ചിക്കോഫി, ബ്രഹ്മിതേന്‍, ചെമ്പരത്തി ഷാംപൂ, നെല്ലിക്കാതേന്‍, എലിഫന്റ്…
ഡിജിറ്റല്‍ വിടവുകള്‍ ഇല്ലാതാക്കി എല്ലാ വിഭാഗം ജനങ്ങളെയും ഡിജിറ്റല്‍ ലോകത്തേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് തദ്ദേശ ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന സെമിനാര്‍. കൊട്ടാരക്കര ജൂബിലി മന്ദിരം താഴത്തെനിലയിലെ ഓഡിറ്റോറിയത്തില്‍ ‘ഇ-ഗവണന്‍സും ഡിജിറ്റല്‍സാക്ഷരതയും' വിഷയത്തിലാണ് സെമിനാര്‍ നടന്നത്. സംസ്ഥാനത്തെ…
മാലിന്യ സംസ്‌കരണമേഖലയിലെ നൂതനആശയങ്ങള്‍ ചര്‍ച്ച ചെയ്ത് തദ്ദേശ ദിനാഘോഷം പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാര്‍. കൊട്ടാരക്കര ജൂബിലി മന്ദിരത്തിലെ ഓഡിറ്റോറിയത്തില്‍ 'മാലിന്യ സംസ്‌കരണം - വെല്ലുവിളികളും നൂതന സാങ്കേതികവിദ്യയുടെ പ്രയോഗവും നിയമവും' വിഷയത്തിലാണ് സംഘടിപ്പിച്ചത്. മാലിന്യസംസ്‌കരണരംഗത്ത്…
പുതിയ സംരംഭങ്ങള്‍തുടങ്ങുന്നതിന് അനുകൂല സാഹചര്യമുള്ള രാജ്യത്തെ മികച്ച സംസ്ഥാനമാണ് കേരളമെന്ന് സംസ്ഥാന തദ്ദേശ ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന സെമിനാര്‍. കൊട്ടാരക്കര ജൂബിലി മെയിന്‍ ഹാളില്‍ ‘സംരംഭകത്വവും ഉപജീവനവും' വിഷയത്തിലായിരുന്നു സെമിനാര്‍. യുവജനങ്ങളുടെ നൂതന ആശയങ്ങള്‍ ലോകത്തിനുതന്നെ മാതൃകയാകുംവിധമുള്ളവയാണ്.…
അതിദാരിദ്ര്യനിര്‍മാര്‍ജനതിനായി വേറിട്ട ആശയങ്ങള്‍ ചര്‍ച്ച ചെയ്ത് തദ്ദേശ ദിനാഘോഷ പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാര്‍. കൊട്ടാരക്കര ജൂബിലി മന്ദിരം മെയിന്‍ ഹാളില്‍ 'അതിദാരിദ്ര്യ നിര്‍മാര്‍ജനം' വിഷയത്തില്‍ നടന്ന സെമിനാര്‍ ജനപങ്കാളിത്തത്താലും ശ്രദ്ധേയമായി. ത്രിതല പഞ്ചായത്ത്…
വിദ്യാഭ്യാസ മേഖലയിലെ കാലാനുസൃതമായ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. യു എസ് നികുതി രംഗത്തെ തൊഴില്‍ അവസരങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി അസാപ് കേരള സംഘടിപ്പിച്ച രാജ്യാന്തര കോണ്‍ക്ലേവ് ടി കെ…
പ്രാദേശിക സര്‍ക്കാരുകളുടെ ഭാവിപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്തും വികസന പരിപാടികള്‍ക്ക് പുതുദിശാബോധംപകര്‍ന്നും സംസ്ഥാനത്തുടനീളമുള്ള തദ്ദേശസ്വയംഭരണ സ്ഥാപനപ്രതിനിധികള്‍ സംഗമിക്കുന്ന സംസ്ഥാന തദ്ദേശദിനാഘോഷത്തിന് കൊട്ടാരക്കരയില്‍ തുടക്കമായി. ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം തദ്ദേശസ്വയംഭരണ…
നവീന സാങ്കതികവിദ്യയെ വ്യവസായ സംരംഭങ്ങളുമായി കൂട്ടിചേര്‍ക്കാനുള്ള സംസ്ഥാനത്തെ ആദ്യസംരംഭം കൊട്ടാരക്കരയില്‍ തുടങ്ങുന്നു. സംസ്ഥാനത്തെ ആദ്യ കാമ്പസ് ഇന്‍ഡ്സ്ട്രിയല്‍ പാര്‍ക്കാണിത്. ഇന്ന് ഉച്ചയ്ക്ക് 12ന് ഐഎച്ച്ആർഡിയുടെ കൊട്ടാരക്കര എന്‍ജിനിയറിങ് കോളേജില്‍ മുഖ്യന്ത്രി പിണറായി വിജയന്‍ നാടിന്…
ജൈവവൈവിധ്യ സന്ദേശം മുന്‍നിര്‍ത്തി പുത്തന്‍ മാതൃക സൃഷ്ടിക്കുകയാണ് എടവക ഗ്രാമപഞ്ചായത്ത്. തദ്ദേശ ദിനാഘോഷ പരിപാടിയുടെ ഭാഗമായി കൊട്ടാരക്കര കെഐപി ഗ്രൗണ്ടില്‍ സംഘടിപ്പിച്ചിരിക്കുന്ന എക്‌സിബിഷനില്‍ വയനാട് ജില്ലയെ പ്രതിനിധീകരിച്ച് എത്തിയ എടവക ഗ്രാമപഞ്ചായത്തിന്റെ സ്റ്റാള്‍…