വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ റോഡുവിള വെറ്ററിനറി ഡിസ്‌പെന്‍സറിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിച്ചു. മൃഗസംരക്ഷണവകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
മുഖ്യമന്ത്രിയുടെ മുഖാമുഖം 29ന് തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും – മന്ത്രി വി ശിവന്‍കുട്ടി
നവകേരള സദസിന്റെ തുടര്‍ച്ചായി മുഖ്യമന്ത്രി നേരിട്ട് ജനസമക്ഷമെത്തുന്ന മുഖാമുഖം പരിപാടി ഫെബ്രുവരി 29ന് ജില്ലയില്‍ നടത്തുമെന്ന് തൊഴില്‍-പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ പരിപാടിയുടെ സംഘാടനം സംബന്ധിച്ച അവലോകനയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു…
തദ്ദേശസ്ഥാപനങ്ങള്‍ കാലാനുസൃതമാറ്റത്തോടെ പ്രവര്‍ത്തിച്ച് മികവ് പുലര്‍ത്തുന്നുവെന്ന് മന്ത്രിമാരായ എം ബി രാജേഷും കെ എന്‍ ബാലഗോപാലും വിലയിരുത്തി. കൊട്ടാരക്കര ജൂബിലിമന്ദിരത്തില്‍ സംസ്ഥാന തദ്ദേശദിനാഘോഷത്തിന്റെ സമാപന സമ്മേളനത്തിലാണ് മന്ത്രിമാര്‍ സംസാരിച്ചത്. ചടങ്ങില്‍ അധ്യക്ഷനായ മന്ത്രി എം…
സമസ്തമേഖലയിലും പുരോഗതി, കേരളം മുന്നോട്ടുതന്നെ - മുഖ്യമന്ത്രി ദരിദ്രരില്ലാത്ത സംസ്ഥാനമാകുന്നതിലേക്ക് അടുക്കുന്നതുള്‍പ്പടെ സമസ്തമേഖലകളിലും പുരോഗതി അടയാളപ്പെടുത്തുകയാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊട്ടാരക്കര ജൂബിലി മന്ദിരത്തില്‍ സംസ്ഥാന തദ്ദേശദിനാഘോഷത്തിന്റെ സമാപനസമ്മേളന ഉദ്ഘാടനവും മികവ് പുലര്‍ത്തിയ…
ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനം സാങ്കേതികവിദ്യാഭ്യാസത്തിനുപ്രാതിനിധ്യമുള്ള നാലാംവ്യാവസായിക വിപ്ലവത്തിന്റെ നേട്ടങ്ങളെ കയ്യെത്തിപിടിക്കാന്‍ യുവതലമുറയെ സജ്ജരാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനുവേണ്ടിയാണ് നൂതനസാങ്കേതികമേഖലകളില്‍ നൈപുണ്യംനേടുവാനും പുതുതൊഴില്‍സാദ്ധ്യതകള്‍ തുറക്കുന്നതിനുമായി ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ്,…
വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് തടയാന്‍ കാട്ടിനുള്ളില്‍തന്നെ കുടിവെള്ളസ്രോതസ്സുകള്‍ പുനരുജ്ജീവിപ്പിക്കണമെന്ന് ജില്ലാ കലക് ടര്‍ എന്‍ ദേവിദാസ് വനം വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. വേനല്‍ക്കാല മുന്നൊരുക്കങ്ങളെ സംബന്ധിച്ച് ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യോഗത്തിലാണ് പരാമര്‍ശം.…
മണ്ണ്-ജലസംരക്ഷണത്തിന്റെ നവീനആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് സംസ്ഥാന തദ്ദേശദിനാഘോഷങ്ങളുടെ ഭാഗമായി കൊട്ടാരക്കര കെ ഐ പി ഗ്രൗണ്ടില്‍ സജ്ജീകരിച്ചിട്ടുള്ള മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സ്റ്റാള്‍. മണ്ണ് സംരക്ഷണത്തിന്റെ ആവശ്യകത കുട്ടികള്‍ക്കും മനസ്സിലാകുന്ന രീതിയിലുള്ള…
തദ്ദേശ ദിനാഘോഷത്തോടനുബന്ധിച്ച് കൊട്ടാരക്കര കെ ഐ പി ഗ്രൗണ്ടിലെ എക്‌സിബിഷനില്‍ കാണികളില്‍ വിസ്മയമായി ജില്ലാ ഹരിത കേരളം മിഷന്റെ പാറക്വാറി റീചാര്‍ജിംഗ് ഡെമൊ. സംസ്ഥാനത്തെ ആദ്യ പാറക്വാറി റീചാര്‍ജിംഗ് നടത്തിയ കരീപ്ര ഗ്രാമപഞ്ചായത്തിലെ ദൃശ്യാവിഷ്‌കരണമാണ്…
അന്യം നിന്നു പോകുന്ന ഔഷധസസ്യങ്ങളുടെ വൈവിധ്യങ്ങള്‍ ഒരുക്കി കൊട്ടാരക്കര ഇ ടി സി കില. തദ്ദേശദിനാഘോഷ പരിപാടികളുടെ ഭാഗമായി കൊട്ടാരക്കര കെ ഐ പി ഗ്രൗണ്ടില്‍ സംഘടിപ്പിച്ചിരിക്കുന്ന എക്‌സിബിഷനില്‍ സജ്ജീകരിച്ചിട്ടുള്ള കിലയുടെ സ്റ്റാളില്‍. പൊന്നാംകണ്ണി…
വിവിധ രുചികളുടെയും സംസ്‌കാരങ്ങളുടെയും സംഗമ വേദിയായി മാറുകയാണ് തദ്ദേശ ദിനാഘോഷങ്ങളുടെ ഭാഗമായി കൊട്ടാരക്കര കെ ഐ പി ഗ്രൗണ്ടില്‍ സജ്ജമാക്കിയ എക്‌സിബിഷനിലെ കുടുംബശ്രീ ഫുഡ് കോര്‍ട്ട്. ജനപ്രിയ താരം അട്ടപ്പാടിയുടെ സ്വന്തം വനസുന്ദരിയാണ്. പച്ചകുരുമുളകും…