സ്ത്രീശാക്തീകരണത്തിനും പാര്‍ശ്വവത്കൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് ദാക്ഷായണി വേലായുധന്‍ അവാര്‍ഡിന് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയും പ്രവര്‍ത്തനമേഖല സംബന്ധിച്ച വിവരണം, ചിത്രങ്ങള്‍, പുസ്തകം, സി ഡി, ഫോട്ടോകള്‍, പത്രക്കുറിപ്പ് എന്നിവ സഹിതം നാളയ്ക്കകം…

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യൂത്ത്/യുവ/അവളിടം ക്ലബ്ബുകള്‍ കലാഭവന്‍ മണി മെമ്മോറിയല്‍ നാടന്‍പാട്ട് മത്സരം നടത്തുന്നു. ജില്ലകളിലെ മത്സരാര്‍ത്ഥികളില്‍ നിന്നും മികച്ച മൂന്ന് സ്ഥാനക്കാരെ കണ്ടെത്തി ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 25,000,…

സുസ്ഥിരവികസന പ്രവര്‍ത്തനങ്ങളുടെഭാഗമായി ബാല-ബാലികാ സഭ, മഹിളാസഭ എന്നിവ രൂപീകരിക്കുന്നതിനുള്ള ദ്വിദിന പരിശീലനം ഇത്തിക്കര ബ്ലോക്ക് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. കല്ലുവാതുക്കല്‍, ചിറക്കര, പൂതക്കുളം, ആദിച്ചനല്ലൂര്‍, ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അങ്കണവാടി പ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍,…

പൂതക്കുളം ഗ്രാമപഞ്ചായത്തിലെ ജലസ്രോതസ്സുകള്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ നവീകരിച്ചു. ബ്ലാപ്പെട്ടി തോടിന്റെയും മഠത്തില്‍ കുളത്തിന്റെയും നവീകരണം പ്രകൃതിസൗഹൃദ കയര്‍ ഭൂവസ്ത്രം ഉപയോഗിച്ചാണ് നിര്‍വഹിച്ചത്. 260 മീറ്റര്‍ നീളത്തില്‍ 872 മീറ്റര്‍ സ്‌ക്വയര്‍ കയര്‍ ഉപയോഗിച്ചാണ് സംരക്ഷണഭിത്തി…

അഭിമുഖം

February 21, 2024 0

പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ഫിസിക്‌സ് വിഭാഗം ലക്ചറര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം/തത്തുല്യം. പാന്‍-അധാര്‍ കാര്‍ഡ് ഹാജരാക്കണം. വിദ്യാഭ്യാസ യോഗ്യതയുടെയും,…

പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ തിയറ്റര്‍ അസിസ്റ്റന്റ് (അനാട്ടമി വിഭാഗം) തസ്തിയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും . യോഗ്യത : ഏഴാം ക്ലാസ് പാസ് അല്ലെങ്കില്‍ തത്തുല്യം, അംഗീകൃത മെഡിക്കല്‍ കോളേജുകള്‍/സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍…

തിരുവനന്തപുരം മേഖലയിലെ അബ്്കാരി തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് (നിലവില്‍ തുടര്‍വിദ്യാഭ്യാസ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക്) 2022-23 വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്,  പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് എന്നിവ വിതരണം ചെയ്യുന്നതിന് അപേക്ഷ…

ജനങ്ങളുടെ മാനസികാരോഗ്യപരിപാലനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍മെച്ചപ്പെടുത്തി ആത്മഹത്യപ്രവണതയ്ക്ക് തടയിടാന്‍ സമഗ്രപദ്ധതി നടപ്പിലാക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷനായ ജില്ലാ കലക്ടര്‍ ആത്മഹത്യാനിരക്ക് വര്‍ധനയുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് വ്യക്തമാക്കി. ഉത്കണ്ഠ, വിഷാദം, മാനസികപിരിമുറുക്കം…

ജില്ലയിലെ ആറ് നിയോജകമണ്ഡലങ്ങളിലെ ഒന്‍പത് പോളിങ് സ്റ്റേഷനുകള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പ്രതിനിധികളുടെ യോഗം ജില്ലാ കലക്ടര്‍ എന്‍ ദേവിദാസിന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെ അന്തിമ തീരുമാനമെടുക്കുമെന്ന് ജില്ലാ…

ജില്ലയില്‍ ചൂട് കൂടിവരുന്ന സാഹചര്യത്തില്‍ അഗ്നിബാധ ഒഴിവാക്കാന്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് മുന്നറിയിപ്പ് നല്‍കി. പൊതുനിര്‍ദ്ദേശങ്ങള്‍ ചുവടെ :…