പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിനായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി കൂടുതല്‍ കുട്ടികള്‍ ഇക്കൊല്ലം പൊതുവിദ്യാലയങ്ങളിലേക്കെത്തുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഏഴാം ക്ലാസുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കൈത്തറി യൂണിഫോം വിതരണം ചെയ്യുന്നതിന്റെ ജില്ലാതല കൊല്ലം ടൗണ്‍…
കൊല്ലം ഭിന്നശേഷി സൗഹൃദ കോര്‍പറേഷനായി മാറിക്കഴിഞ്ഞെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കായി കോര്‍പറേഷന്‍ നല്‍കുന്ന സൈഡ് വീല്‍ സ്‌കൂട്ടറിന്റെ വിതരണോദ്ഘാടനം ടൗണ്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നൂറു പേര്‍ക്കാണ് വാഹനം വിതരണം…
ജില്ലയിലെ ഗാര്‍ഹിക കെട്ടിട നിര്‍മാണ മേഖലയിലെ ഏകീകൃത കയറ്റിറക്ക് കൂലി പ്രസിദ്ധീകരിച്ചു. 1978 ലെ ചുമട്ടു തൊഴിലാളി നിയമത്തിലെ ചട്ടം 26(എ) പ്രകാരം രജിസ്റ്റര്‍ ചെയ്ത് തിരിച്ചറിയല്‍ കാര്‍ഡുള്ള തൊഴിലാളികളുടെ സേവനം ഉപയോഗിച്ചുള്ള കയറ്റിറക്കിനുള്ള…
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ മേയ് മൂന്നിന് തിരുവനന്തപുരം വെള്ളയമ്പലം കനകനഗറിലെ അയ്യന്‍കാളി ഭവനിലെ ഓഫീസില്‍ രാവിലെ 11 മുതല്‍ സിറ്റിംഗ് നടത്തും. മണ്‍പാത്ര നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന വിവിധ സമുദായാംഗങ്ങളുമായി ബന്ധപ്പെട്ടതും കമ്മീഷന്റെ അധികാര പരിധിയില്‍…
ചിതറിയ കുടുംബജീവിതത്തിന്റെ ശേഷിപ്പുകളാണ് കുണ്ടറ സ്വദേശികളായ ശ്രീദേവിയെന്ന പത്താം ക്ലാസുകാരിയും എട്ടാം ക്ലാസിൽ പഠിക്കുന്ന ശ്രീലക്ഷ്മിയും. ഒറ്റപ്പെട്ടുപോയ പെൺകുട്ടികൾ ശിശുക്ഷേമ സമിതിയുടെ സംരക്ഷണ തണലിലാണിപ്പോൾ. സ്വന്തമായി വീടില്ലാത്ത ഇവർക്കായി ഇടം പദ്ധതിയുടെ ഭാഗമായി വീടൊരുങ്ങുകയാണ്.…
കുണ്ടറയിലെ പാലക്കട ജയന്തി കോളനിയിലെ താമസക്കാരായ സോമൻ-ലീല ദമ്പതികളുടെ ഓട്ടിസം ബാധിച്ച മകൻ ബിജുവിന്റെ കണ്ണുകളിൽ പ്രതീക്ഷയുടെ തിരിവെട്ടം കാണാമിപ്പോൾ. രോഗം ബാധിച്ച മകനെ പരിചരിക്കാൻ വീടിന്റെ സുരക്ഷയൊരുങ്ങുന്നതിന്റെ സന്തോഷമാണ് രക്ഷിതാക്കൾക്ക്. കുണ്ടറ മണ്ഡലത്തിൽ…
പുലമണ്‍ തോടിന്റെ നവീകരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കൊട്ടാരക്കര നഗരസഭയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദേ്യാഗസ്ഥരുടെയും യോഗം തീരുമാനിച്ചു. പി. അയിഷപോറ്റി എം.എല്‍.എ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ശ്യാമളയമ്മ അധ്യക്ഷത വഹിച്ചു. പദ്ധതിക്കായി തദ്ദേശ…
സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ ഭവന പദ്ധതിയായ ലൈഫ് മിഷന്റെ ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങളില്‍ കൊല്ലം ജില്ല ലക്ഷ്യത്തിലേക്ക്. പൂര്‍ത്തിയാക്കാത്ത വീടുകളുടെ പൂര്‍ത്തികരണമാണ് ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജില്ലയില്‍ ആകെ 3832 വീടുകളാണ് ഈ പട്ടികയിലുള്ളത്.…
സമൂഹത്തിന്റെ താഴേത്തട്ടിലേക്ക് നീളുന്ന വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കുണ്ടറ മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ഇടം പദ്ധതിയുടെ ജനകീയ കൂട്ടായ്മ മുഖത്തല ബ്‌ളോക് പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു…
ജില്ലയില്‍ ലോക മലമ്പനി ദിനം വിപുല പരിപാടികളോടെ ആഘോഷിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ബോധവത്കരണ റാലി സിവില്‍ സ്റ്റേഷനില്‍ സബ് കളക്ടര്‍ ഡോ. എസ് ചിത്ര ഫ്‌ളാഗ്ഓഫ് ചെയ്തു. വാടി ബീച്ചില്‍…
