ശരിയായ ദിശയിലെ മാറ്റത്തിന്റെ ചിത്രമാണ് നവകേരളം-2018 പ്രദര്‍ശന മേളയിലെ സര്‍ക്കാര്‍ മിഷനുകളുടെ സ്റ്റാളുകളില്‍ തെളിയുന്നത്. സര്‍ക്കാര്‍ ആശുപത്രികള്‍ രോഗീ സൗഹൃദമാക്കുന്ന ആര്‍ദ്രം, എല്ലാവര്‍ക്കും വീടൊരുക്കുന്ന ലൈഫ്, വെള്ളവും വൃത്തിയും വിളവും വീണ്ടെടുക്കുന്ന ഹരിതകേരളം, പൊതു…
നവകേരളം 2018നോടനുബന്ധിച്ചുള്ള സാംസ്‌കാരികോത്സവത്തില്‍ സംഗീത വിരുന്നുമായി മലയാളത്തിന്റെ പ്രിയ ഗായിക ലതികയും. നാളെ(മേയ് 24) രാത്രി ഏഴിന് ആശ്രാമം മൈതാനത്തെ വേദിയിലാണ് ലതികയും സംഘവും മലയാളികള്‍ മനസില്‍ താലോലിക്കുന്ന മധുര ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീത…
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ പൂര്‍ണ പിന്തുണയും സഹകരണവും അനിവാര്യമാണെന്ന് സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ വിലയിരുത്തി. ആശ്രാമം മൈതാനത്ത് സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം…
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് പുതുജീവന്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചെന്ന് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആശ്രാമം മൈതാനത്തെ വേദിയില്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാര്‍ വിലയിരുത്തി. സ്‌കൂളുകളുടെ മുഖഛായ മാറ്റിയ…
കുടുംബസ്വത്ത് ഭാഗം ചെയ്യുന്നതിനെ സംബന്ധിച്ച് പോലീസ് സ്‌റ്റേഷനില്‍ പരാതി ലഭിച്ചു. നാലു മക്കള്‍ക്കും തുല്യ അളവിലും ആകൃതിയിലും സ്ഥലം വീതിച്ചു കിട്ടണമെന്നതാണ് ആവശ്യം. പ്രശ്‌നപരിഹാരത്തിന് പൊതുജനങ്ങള്‍ക്കും അരക്കൈ നോക്കാം. വെറുതെ വേണ്ട, സബ് ഇന്‍സ്‌പെക്ടറുടെ…
ന്യൂഡല്‍ഹി : സംസ്ഥാനത്തെ ഫിഷറീസ്, കശുവണ്ടി വ്യവസായ മേഖലയുടെ സമഗ്രവും സുസ്ഥിരവുമായ വികസനത്തിനു സഹായം നല്‍കുമെന്നു യുഎന്നിന്റെ ഉറപ്പ്. ഈ മേഖലയിലെ വനിതാ ശാക്തീകരണത്തിനു സഹായം തേടി ഫിഷറീസ് - ഹാര്‍ബര്‍ എന്‍ജിനീയറിംഗ് മന്ത്രി…
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ പുതുതായി നടപ്പാക്കാനൊരുങ്ങുന്ന മത്സ്യബന്ധന നയം പരമ്പരാഗത തൊഴിലാളി കേന്ദ്രീകൃതമാകണമെന്നു ഫിഷറീസ് - ഹാര്‍ബര്‍ എന്‍ജിനീയറിംഗ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. പരമ്പരാഗത മത്സ്യബന്ധന മേഖലയുടെ ശാക്തീകരണം ലക്ഷ്യംവച്ചാകണം നയം നടപ്പാക്കേണ്ടതെന്നും…
കൊല്ലം: സംസ്ഥാനത്തെ എല്ലാ പോസ്റ്റാഫീസുകളും കോര്‍ പോസ്റ്റാഫീസ് സിസ്റ്റത്തിലേക്ക് മാറുന്ന നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ പോസ്റ്റാഫീസുകള്‍ വഴി നല്‍കുന്ന മണി ഓര്‍ഡര്‍ പെന്‍ഷനുകളുടെ വിതരണം വരും മാസങ്ങളില്‍ വൈകുമെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് മേയ് 19 മുതല്‍ 25 വരെ സംഘടിപ്പിക്കുന്ന നവകേരളം-2018 പ്രദര്‍ശനത്തില്‍ ഹരിത ചട്ടം പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ അറിയിച്ചു. പ്ലാസ്റ്റിക്, ഫ്‌ളക്‌സ്…
കുടുംബശ്രീ യൂണിറ്റുകള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ നിബന്ധനകള്‍ക്ക് വിധേയമായി കുറഞ്ഞ പലിശ നിരക്കില്‍ ലഘു വായ്പകള്‍ നല്‍കുന്നു. പഞ്ചായത്തുതല കുടുംബശ്രീ സി.ഡി.എസുകള്‍ ശുപാര്‍ശ ചെയ്യുന്ന അയല്‍ക്കൂട്ടങ്ങള്‍ക്കാണ്…
