ജനകീയ പ്രശ്‌നങ്ങള്‍ക്ക് സത്വര പരിഹാരം ; ലൈഫ് പദ്ധതി പ്രവര്‍ത്തനം ത്വരിതപ്പെടുത്താന്‍ തീരുമാനം മുഖത്തലയില്‍ നടന്ന ബ്ലോക്കില്‍ ഒരു ദിവസം കലക്ടര്‍ പരിപാടിയില്‍ ജനകീയ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം. ലൈഫ് പദ്ധതി നടത്തിപ്പിന്റെ ഗതിവേഗം…
ജില്ലയില്‍ മാനസിക വൈകല്യമുള്ള 264 പേരുടെ ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പിന് അനുമതിയായി. ജില്ലാ കലക്ടര്‍ ചെയര്‍മാനായ നാഷണല്‍ ട്രസ്റ്റ് ലോക്കല്‍ ലെവല്‍ കമ്മിറ്റിയാണ് ഹിയറിംഗ് നടത്തി അനുമതിപത്രം നല്‍കിയത്. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ വിവിധ ഘട്ടങ്ങളിലായി…
യോഗാഭ്യാസത്തിന്റെ ദൃശ്യ-സംഗീതാവിഷ്‌കാരമുള്‍പ്പടെ വിപുല പരിപാടികളോടെ അന്താരാഷ്ട്ര യോഗാദിനം ജില്ലയില്‍ ആചരിച്ചു. ജില്ലാ പഞ്ചായത്തും ആയുഷ് വകുപ്പും സംയുക്തമായി നടത്തിയ പരിപാടികള്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് സി. രാധാമണി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ…
ആശ്രാമം ഗസ്റ്റ്ഹൗസില്‍ നടത്തിയ വനിതാ കമ്മിഷന്‍ അദാലത്തില്‍ പരിഗണിച്ച 85 പരാതികളില്‍ 19 എണ്ണം തത്സമയം തീര്‍പ്പാക്കി. നാലു കേസുകളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത അദാലത്തില്‍ 32 കേസുകള്‍ വീണ്ടും…
വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക എന്ന പി.എന്‍. പണിക്കരുടെ സന്ദേശം തലമുറകളിലേക്ക് പകര്‍ന്ന് വായനാദിനം ആഘോഷിച്ചു. ഗ്രന്ഥശാല പ്രസ്ഥാനത്തിലൂടെ പുസ്തക വായനയ്ക്ക് ഊര്‍ജ്ജം പകര്‍ന്ന ഐ.വി. ദാസിന്റെ ജ•ദിനമായ ജൂലൈ ഏഴുവരെ നീളുന്ന…
കരുനാഗപ്പള്ളി താലൂക്കില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ നടത്തിയ സമാശ്വാസം 2018 പരാതി പരിഹാര അദാലത്തില്‍ നിരവധി പരാതികളില്‍ തീര്‍പ്പ് കല്‍പ്പിച്ചു. അയണിവേലിക്കുളങ്ങര ഫിഷറീസ് സ്‌കൂളിന് സമീപം മാലിന്യനിക്ഷേപം രൂക്ഷമാകുന്നുവെന്ന പരാതിയില്‍ അടിയന്തര…
വിനോദസഞ്ചാരം ഉള്‍പ്പെടെ നിരവധി മേഖലകളില്‍ പേരുകേട്ട കേരളത്തിന് യോഗയുടെ സാധ്യതകളും പ്രയോജനപ്പെടുത്താനാകുമെന്ന് വിദേശ രാജ്യങ്ങളില്‍നിന്നെത്തിയ യോഗ വിദഗ്ധര്‍. അസോസിയേഷന്‍ ഓഫ് ടൂറിസം ഓര്‍ഗനൈസേഷന്‍സ് ഇന്‍ ഇന്ത്യ (അറ്റോയ്) സംഘടിപ്പിക്കുന്ന യോഗ അംസാബഡേഴ്‌സ് ടൂറിന്റെ ഭാഗമായാണ്…
കേരളത്തിലെ കരിമണല്‍ മേഖലയില്‍നിന്ന് ഖനനം ചെയ്‌തെടുക്കുന്ന ധാതുസമ്പത്ത് ഒരു കാരണവശാലും സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുക്കില്ലെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കരുനാഗപ്പള്ളിയിലെ വെള്ളനാതുരുത്തില്‍ സാമൂഹ്യപ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് ഏഴു…
ലൈഫ് മിഷന്റെ ഒന്നാംഘട്ടത്തില്‍ കൊല്ലം ജില്ലയില്‍ 2942 വീടുകള്‍ പൂര്‍ത്തീകരിച്ചു. പൂര്‍ത്തിയാകാത്ത ഭവനങ്ങളുടെ പൂര്‍ത്തീകരണമാണ് ഒന്നാംഘട്ടത്തില്‍ നടപ്പാക്കുന്നത്. ആകെ 3871 വീടുകളാണ് ജില്ലയില്‍ പൂര്‍ത്തികരിക്കാന്‍ ലക്ഷ്യമിടുന്നത്. 76 ശതമാനമാണ് ഇതുവരെയുള്ള നേട്ടം. ലൈഫ് മിഷന്‍…
കൊല്ലം ജില്ലയില്‍ 2000 കോടി രൂപയുടെ റോഡ് വികസന പ്രവര്‍ത്തനങ്ങളാണ് പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കുന്നതെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. കൊട്ടാരക്കര റിംഗ് റോഡിന്റെ നിര്‍മാണോദ്ഘാടനവും നവീകരിച്ച റോഡുകളുടെ സമര്‍പ്പണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം,…
