പൊതുമരാമത്ത് വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വിപുലമായ വികസന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ നടപ്പിലാക്കിയതെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. കൊല്ലം സോപാനം ഓഡിറ്റോറിയത്തില്‍ വകുപ്പിന്റെ ദക്ഷിണമേഖലാ അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…
കൊല്ലം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് (കാറ്റഗറി നമ്പര്‍ 71/17) തസ്തികയുടെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെവരുടെ ഒറ്റത്തവണ പ്രമാണ പരിശോധന മേയ് ഒന്‍പത് മുതല്‍ 28 വരെ പി.എസ്.സി ജില്ലാ ഓഫീസില്‍…
കൊല്ലം കോര്‍പ്പറേഷനിലെ 26-ാം ഡിവിഷനിലെയും(അമ്മന്‍നട), ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലെ മൂന്നാം ഡിവിഷനിലെയും(ചാത്തന്നൂര്‍ വടക്ക്) ഉപതിരഞ്ഞെടുപ്പിന്റെ വിജ്ഞാപനമായി. മേയ് 31 നടക്കുന്ന തിരഞ്ഞെടുപ്പിന് നാമനിര്‍ദേശപത്രികകള്‍ മേയ് 14വരെ സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന മേയ് 15ന്…
അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി പ്രകാരം കൊല്ലം ജില്ലയില്‍ തൊഴില്‍ വകുപ്പ് 2017-18 സാമ്പത്തിക വര്‍ഷം കുടിശ്ശിക ഉള്‍പ്പെടെ 1,56,45,893 രൂപ വിതരണംചെയ്തു. 1500ഓളം തൊഴിലാളികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. കഴിഞ്ഞ ഓണക്കാലത്ത്…
കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല ഡി.ഡി.യു.ജി.കെ.വൈ ആജീവിക ഏവം കൗശല്‍ ദിനം ആചരിച്ചു. ഭരണിക്കാവില്‍ നടന്ന വാക്കത്തോണ്‍ കെ. സോമപ്രസാദ് എം.പി ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ.ജി. സന്തോഷ്, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍…
സൗകര്യങ്ങളൊരുക്കി ജില്ലാ ഭരണകൂടം മെഡിക്കല്‍ പ്രവേശനത്തിനായി ദേശീയ തലത്തില്‍ ഇന്ന്(മെയ് ആറ്) നടത്തുന്ന പരീക്ഷ(നീറ്റ്) കൊല്ലം ജില്ലയില്‍ എട്ടു കേന്ദ്രങ്ങളിലായി എഴുതുന്നത് 4800 പേര്‍. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ ഇന്നലെ രാവിലെതന്നെ കൊല്ലത്ത് എത്തി.…
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അനിവാര്യതയും പ്രാധാന്യവും വിളിച്ചോതി യുവജനക്ഷേമ ബോര്‍ഡിന്റെ ആര്‍ട്ട് ഡി ടൂര്‍ യാത്ര കൊല്ലം ജില്ലയില്‍. എല്ലാ കേന്ദ്രങ്ങളിലും യാത്രയ്ക്ക് ഊഷ്മള സ്വീകരണമൊരുക്കി. ചിന്നക്കട ബസ് ബേയില്‍ നടന്ന ചടങ്ങ് എം. നൗഷാദ്…
പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിനായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി കൂടുതല്‍ കുട്ടികള്‍ ഇക്കൊല്ലം പൊതുവിദ്യാലയങ്ങളിലേക്കെത്തുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഏഴാം ക്ലാസുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കൈത്തറി യൂണിഫോം വിതരണം ചെയ്യുന്നതിന്റെ ജില്ലാതല കൊല്ലം ടൗണ്‍…
കൊല്ലം ഭിന്നശേഷി സൗഹൃദ കോര്‍പറേഷനായി മാറിക്കഴിഞ്ഞെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കായി കോര്‍പറേഷന്‍ നല്‍കുന്ന സൈഡ് വീല്‍ സ്‌കൂട്ടറിന്റെ വിതരണോദ്ഘാടനം ടൗണ്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നൂറു പേര്‍ക്കാണ് വാഹനം വിതരണം…
ജില്ലയിലെ ഗാര്‍ഹിക കെട്ടിട നിര്‍മാണ മേഖലയിലെ ഏകീകൃത കയറ്റിറക്ക് കൂലി പ്രസിദ്ധീകരിച്ചു. 1978 ലെ ചുമട്ടു തൊഴിലാളി നിയമത്തിലെ ചട്ടം 26(എ) പ്രകാരം രജിസ്റ്റര്‍ ചെയ്ത് തിരിച്ചറിയല്‍ കാര്‍ഡുള്ള തൊഴിലാളികളുടെ സേവനം ഉപയോഗിച്ചുള്ള കയറ്റിറക്കിനുള്ള…
