സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ ഭവന പദ്ധതിയായ ലൈഫ് മിഷന്റെ ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങളില്‍ കൊല്ലം ജില്ല ലക്ഷ്യത്തിലേക്ക്. പൂര്‍ത്തിയാക്കാത്ത വീടുകളുടെ പൂര്‍ത്തികരണമാണ് ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജില്ലയില്‍ ആകെ 3832 വീടുകളാണ് ഈ പട്ടികയിലുള്ളത്.…
സമൂഹത്തിന്റെ താഴേത്തട്ടിലേക്ക് നീളുന്ന വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കുണ്ടറ മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ഇടം പദ്ധതിയുടെ ജനകീയ കൂട്ടായ്മ മുഖത്തല ബ്‌ളോക് പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു…
ജില്ലയില്‍ ലോക മലമ്പനി ദിനം വിപുല പരിപാടികളോടെ ആഘോഷിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ബോധവത്കരണ റാലി സിവില്‍ സ്റ്റേഷനില്‍ സബ് കളക്ടര്‍ ഡോ. എസ് ചിത്ര ഫ്‌ളാഗ്ഓഫ് ചെയ്തു. വാടി ബീച്ചില്‍…
ജില്ലാഭരണ കൂടത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഓഫീസുകളിലേയും ഉദ്യോഗസ്ഥരുടേയും ഫോണ്‍ നമ്പരുകള്‍ ഉള്‍പ്പെടുത്തിയ ഡയറക്ടറി പ്രസിദ്ധീകരിച്ചു. മന്ത്രിമാരുടേയും എം. പി മാര്‍, എം. എല്‍.എ.മാര്‍, മറ്റു ജനപ്രതിനിധികള്‍, അവശ്യസര്‍വീസുകളുടേതടക്കമുള്ള പ്രധാന ഫോണ്‍ നമ്പരുകളെല്ലാമുള്ള ഡയറക്ടറി കലക്‌ട്രേറ്റ്…
വലിയൊരു ആശയം മുതിര്‍ന്നവരിലേക്കെത്തിക്കാന്‍ നിറക്കൂട്ട് ഒരുക്കുകയാണ് നഗരത്തിലെ ഒരു കൂട്ടം കുട്ടി കൂട്ടുകാര്‍. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഹരിതകേരളം മിഷന്റെ ആശയ പ്രചാരണത്തിനായി അവധിക്കാലം മാറ്റിവയ്ക്കുകയാണ് അവര്‍. ആശ്രാമം വൈറ്റ് ക്യൂബ് ആര്‍ട്ട് ഗ്യാലറിയുടെ…
പദ്ധതി വിഹിതം നൂറ് ശതമാനം ചെലവഴിച്ച് മാതൃകയായ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന് തദ്ദേശസ്വയംഭരണ വകുപ്പിന്റെ അംഗീകാരം ലഭിച്ചു. 2017-18 വാര്‍ഷിക പദ്ധതി കാലയളവില്‍ കൈവരിച്ച നേട്ടം കണക്കിലെടുത്ത് പ്രശംസാപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം മന്ത്രി…
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന കൃഷിഭൂമി വായ്പാ പദ്ധതിലേക്ക് പട്ടിക ജാതിയില്‍പ്പെട്ട അര്‍ഹരായ ഭൂരഹിത കര്‍ഷക തൊഴിലാളികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അഞ്ചു ലക്ഷം രൂപയാണ് പദ്ധതി തുക. അപേക്ഷകര്‍ 21നും…
കൊല്ലം റെയില്‍വെ സ്റ്റേഷനു സമീപത്തെ അലക്കുകുഴി നിവാസികളുടെ പുനരധിവാസത്തിന് വഴിയൊരുങ്ങി. ഇവര്‍ക്കായി മുണ്ടയ്ക്കല്‍ പ്രദേശത്ത് നഗരസഭയുടെ ഉടമസ്ഥതതയിലുള്ള ഒന്നരയേക്കര്‍ സ്ഥലത്താണ് പുതിയ വീടുകള്‍ നിര്‍മിക്കുക. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 24 കുടുംബങ്ങളെ ഇവിടേക്ക് മാറ്റിപാര്‍പ്പിക്കും. സംസ്ഥാന…
ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്റെ കുന്നത്തൂര്‍ താലൂക്ക്തല പരാതി പരിഹാര അദാലത്തില്‍ 120 പരാതികളില്‍ തീര്‍പ്പുകല്‍പ്പിച്ചു. ശാസ്താംകോട്ട മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന സമാശ്വാസം 2018-19 പരിപാടിയില്‍ ആകെ 326 പരാതികളാണ് പരിഗണനയ്ക്കു…
വേനല്‍മഴയെത്തുടര്‍ന്ന് കൊതുകിന്റെ സാന്ദ്രത വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സി.ആര്‍. ജയശങ്കര്‍ അറിയിച്ചു. കോര്‍പ്പറേഷന്‍ പരിധിയിലെ മുണ്ടയ്ക്കല്‍, കൈക്കുളങ്ങര, കന്റോണ്‍മെന്റ് പ്രദേശങ്ങളിലും, അഞ്ചല്‍, പേരൂര്‍, പുനലൂര്‍, മൈനാഗപ്പള്ളി,…
