വിനോദ സഞ്ചാര സാധ്യതകള്‍ പൊതുജനപങ്കാളിത്തത്തോടെ മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് ജില്ലയില്‍ തുടക്കം കുറിക്കുന്നു. ഇതിന് മുന്നോടിയായി  ഉത്തരവാദിത്ത ടൂറിസം മിഷന്റെ ആഭിമുഖ്യത്തില്‍ വൈദ്യ ഹോട്ടലില്‍  നടത്തിയ സെമിനാര്‍ എം.…

ജില്ലയിലെ കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രീകൃത സൗകര്യങ്ങളൊരുക്കാനായി സംസ്ഥാന സര്‍ക്കാര്‍ നിര്‍മിക്കുന്ന സാംസ്‌കാരിക സമുച്ചയത്തിന്റെ നിര്‍മാണത്തിന് ആദ്യഘട്ട രൂപരേഖയായി. 50 കോടി രൂപ ചെലവില്‍ ആശ്രാമം ഗസ്റ്റ് ഹൗസ് പരിസരത്ത് ഉയരുന്ന സമുച്ചയത്തില്‍ സ്ഥിരം ഓഡിറ്റോറിയം,…

തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍  കൊല്ലം ജില്ലയെ അടുത്ത വര്‍ഷം ഒന്നാം സ്ഥാനത്ത് എത്തിക്കുന്നതിനായി പരിശ്രമിക്കണമെന്ന് ജില്ലാ കലകട്ര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ ആവശ്യപ്പട്ടു. ഇതിനായി എല്ലാം പഞ്ചായത്തുകളും കൂട്ടായി ശ്രമിക്കണമെന്ന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ…

ജവഹര്‍ നവോദയ വിദ്യാലയ  പ്രവേശന പരീക്ഷ ഏപ്രില്‍ 21ന് നടക്കും. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് പൊതുസേവന കേന്ദ്രങ്ങള്‍ വഴി മാത്രമേ അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ കഴിയൂ. ഇതിനായി ഓണ്‍ലൈന്‍ അപേക്ഷ  അപ്‌ലോഡ്‌ചെയ്ത സി.എസ്.സിയെ…

ജില്ലാ കലക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്ത് - സമാശ്വാസം 2018-19 ഒന്നാംഘട്ടം ഏപ്രില്‍ 21ന് കുന്നത്തൂര്‍ താലൂക്കില്‍ ആരംഭിക്കും. ശാസ്താകോട്ട മിനിസിവില്‍ സ്റ്റേഷനില്‍ രാവിലെ 10ന് ആരംഭിക്കുന്ന പരിപാടിയില്‍ പൊതുജനങ്ങള്‍ക്ക് പരാതികള്‍ നേരിട്ട്…

  സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള പ്രദര്‍ശനം മെയ് 19 മുതല്‍ 25 വരെ കൊല്ലത്ത് നടക്കും. ആശ്രാമം മൈതാനത്ത് ഇരുപതിനായിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള വേദിയാണ് ഇതിനായി സജ്ജീകരിക്കുക.  സര്‍ക്കാരിന്റെ വികസന-ക്ഷേമ…

 യശ്ശഃശരീരനായ കാഥികന്‍ വി. സാംബശിവന്  ജ•നാട്ടില്‍ നിര്‍മിക്കുന്ന സ്മാരകത്തിന് സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ ശിലയിട്ടു. ചവറ തെക്കുംഭാഗം കല്ലുംപുറത്ത് സാംബശിവന്റെ മകന്‍ പ്രഫ. വസന്തകുമാര്‍ സാംബശിവന്‍ നല്‍കിയ ഭൂമിയിലാണ് സാംസ്‌കാരിക വകുപ്പ് 51…

സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമ പദ്ധതികളുടെ മാതൃകാപരമായ ഏകോപനം ലക്ഷ്യമിട്ട് കുണ്ടറ നിയോജക മണ്ഡലം കേന്ദ്രീകരിച്ച് നടപ്പാക്കുന്ന ഇടം പദ്ധതി ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിച്ചു. യു.എന്‍ അക്കാദമിക് ഇംപാക്ടിന്റെ(യു.എന്‍.എ.ഐ) ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കിലെ യു.എന്‍. ആസ്ഥാനത്ത്  സുസ്ഥിര…

  പുനലൂര്‍-ഇടമണ്‍ അപ്രോച്ച് റോഡ് നിര്‍മാണത്തിനുള്ള സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹിക പ്രത്യാഘാത പഠനം നടത്തുന്നതിന് പബ്ലിക് ഹിയറിംഗ്  നടത്തും. ഏപ്രില്‍ 25ന് രാവിലെ 11ന് പുനലൂര്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ഹിയറിംഗില്‍ 495/8ബി…

ലോകാരോഗ്യ ദിനത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസും ജോയ് ആലുക്കാസ് ഫൗണ്ടേഷനും ചേര്‍ന്ന് സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പുകളും റാലിയും സംഘടിപ്പിച്ചു. സാര്‍വ്വത്രിക ആരോഗ്യസേവനം എല്ലാവര്‍ക്കും എല്ലായിടത്തും എന്ന സന്ദേശം പകര്‍ന്നായിരുന്നു ഇത്തവണത്തെ ദിനാചരണം.…