അന്തര്‍ദേശീയ ആംഗ്യഭാഷ ദിനാഘോഷങ്ങളുടെ ഭാഗമായി കേരള ഡെഫ് കണ്‍സോര്‍ഷ്യം കൊല്ലം യൂണിറ്റിന്റെയും ജില്ലാ അസോസിയേഷന്‍ ഓഫ് ദ ഡെഫിന്റെയും നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ അവബോധപരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.…

10-ാമത് ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ നേതൃത്വത്തില്‍ കുറ്റിവട്ടം ജി.എം.എല്‍.പി സ്‌കൂളില്‍ ഔഷധത്തോട്ടം നിര്‍മിച്ചു നല്‍കി. പ•ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീകല ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി ആയുര്‍വേദ…

കൊല്ലം എന്‍.സി.സി ക്യാന്റീന്‍ പരിധിയിലുള്ള ആശ്രിതകാര്‍ഡുടമകളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത മാര്‍ക്ക്‌നേടിയവര്‍ക്ക്   ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജി. സുരേഷ് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. വിമുക്ത ഭടരുടെ ചികിത്സാവശ്യങ്ങള്‍ക്കുള്ള ഉപകരണങ്ങളും…

ദേശീയ ആയുര്‍വേദദിനവാരാചരണത്തിന്റെ ഭാഗമായി കലക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ക്കായി ബോണ്‍ മിനറല്‍ ഡെന്‍സിറ്റി, പെരിഫറല്‍ ന്യൂറോപ്പതി സ്‌ക്രീനിങ്ങും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. ആത്മ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍ ഉദ്ഘാടനവും ആയുര്‍വേദദിന…

കള്ള് വ്യവസായതൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുള്ള ലാപ്‌ടോപ് വിതരണപദ്ധതിയിലേക്ക് വിവിധ ബിരുദ കോഴ്‌സുകളില്‍ 2025-26 വര്‍ഷം ഒന്നാം വര്‍ഷം പ്രവേശനം ലഭിച്ചവര്‍ക്ക് അപേക്ഷിക്കാം. കോഴ്‌സുകള്‍- എംബിബിഎസ്, ബി ടെക്, എം ടെക്, ബിഎഎംഎസ്,…

കൊല്ലം ജില്ലാ ശിശുസംരക്ഷണ യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്ന ഒ ആര്‍ സി (ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍) പദ്ധതിയുടെ ഭാഗമായ ജില്ലാ റിസോഴ്‌സ് സെന്റര്‍ വിദഗ്ദ്ധരുടെ പാനലിലേക്ക് നിയമനം. തസ്തികകളും യോഗ്യതയും- സൈക്കാട്രിസ്റ്റ് - എം.ബി.ബി.എസ്,എം.ഡി(സൈക്കാട്രി)…

കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ നടത്തുന്ന ഗോള്‍ഡ് അപ്രൈസര്‍ ട്രെയിനിംഗ് ഫോര്‍ ട്രഡീഷണല്‍ ഗോള്‍ഡ്‌സ്മിത്ത്‌സ് 2025- 26 സാമ്പത്തിക വര്‍ഷത്തിലെ അഞ്ച് ദിവസത്തെ പരിശീലനപദ്ധതിയിലേക്ക് ആര്‍ട്ടിസാന്‍മാരെ തെരഞ്ഞെടുക്കും. പരമ്പരാഗത സ്വര്‍ണതൊഴിലാളി വിഭാഗത്തില്‍പ്പെടുന്ന കാഡ്‌കോയുടെ ലേബര്‍…

തിരുവല്ല കുന്നന്താനം കിന്‍ഫ്ര പാര്‍ക്കിലെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഗാജ്വേറ്റ് ഇന്റേണ്‍മാരെ നിയമിക്കും. നിയമനകാലാവധി: ഒരു വര്‍ഷം. യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/ബിരുദാനന്തര ബിരുദം. എം.ബി.എ ഉള്ളവര്‍ക്ക് മുന്‍ഗണന. ഉയര്‍ന്ന പ്രായപരിധി 30 വയസ്.…

നെടുവത്തൂർ ഗ്രാമപഞ്ചായത്തിൽ ഫുട്ബോൾ മൈതാനം യാഥാർഥ്യമാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ. നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ കേരളോത്സവം 2025 സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടുത്തവർഷം കേരളോത്സവത്തോടനുബന്ധിച്ച് ഫുട്ബോൾ മത്സരം നടത്തി മൈതാനം…

ഭാവി വികസനത്തിന്റെ ദിശാനിർണയത്തിൽ പ്രധാന ഘടകമായി 'വിഷൻ 2031' സെമിനാർ മാറുമെന്ന് തൊഴിൽ- പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരളത്തിന്റെ ഭാവി വികസനകാഴ്ച്ചപ്പാട് രൂപീകരിക്കുന്നതിനും ആശയങ്ങള്‍ ക്രോഡീകരിക്കുന്നതിനുമായി തൊഴിലും നൈപുണ്യവും വകുപ്പ് സംഘടിപ്പിക്കുന്ന…