വെട്ടിക്കവല ഗ്രാമപഞ്ചായത്ത് 2023-24 ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന 'മുറ്റത്തൊരു മീന്‍ തോട്ടം' പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്. ആദ്യകുളം സദാനന്ദപുരം വാര്‍ഡില്‍ തെറ്റിയോട് വിജയന്‍ പിള്ളയുടെ വസ്തുവിലാണ് നിര്‍മ്മിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി…
കാന്റോണ്‍മെന്റ് സര്‍ക്കാര്‍ ടി ടി ഐയില്‍ കോര്‍പ്പറേഷന്‍ പുതുതായി നിര്‍മിച്ച ഒന്നാംനില കെട്ടിടത്തിന്റെ ഉദ്ഘാടനം സ്‌കൂള്‍ അങ്കണത്തില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. അടിസ്ഥാന സൗകര്യവികസനത്തിനാണ് നഗരസഭയുടെ പ്രഥമ പരിഗണനയെന്ന് മേയര്‍ പറഞ്ഞു. 35…
സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന 'കുഞ്ഞ് കൈകളില്‍ കോഴിക്കുഞ്ഞ്' പദ്ധതിയുടെ ഉദ്ഘാടനം കടയ്ക്കല്‍, കുമ്മിള്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ നടന്നു. എട്ടാം ക്ലാസ്സിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി അഞ്ച് മുട്ടക്കോഴി കുഞ്ഞുങ്ങളും ഒരു…
സംസ്ഥാന യുവജന കമ്മീഷന്‍ കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജില്‍ സംഘടിപ്പിച്ച 'കരിയര്‍ എക്സ്പോ 24' തൊഴില്‍ മേള ജി എസ് ജയലാല്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ വി സന്ദീപ്…
ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തും. സിവില്‍/ക്രിമിനല്‍ കോടതികളില്‍ നിന്നും വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. നീതിന്യായ വകുപ്പില്‍ നിന്നും വിരമിച്ച അപേക്ഷകരുടെ അഭാവത്തില്‍ മറ്റ് വകുപ്പുകളില്‍ നിന്ന് വിരമിച്ച…
അടൂര്‍ സര്‍ക്കാര്‍ പോളടെക്നിക്ക് കോളജില്‍ ഗസ്റ്റ് ലക്ചറര്‍ ഇന്‍ ആര്‍ക്കിടെക്ചര്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത: ആര്‍ക്കിടെക്ച്ചറില്‍ (ബി ആര്‍ക്ക്) ഒന്നാം ക്ലാസ് ബിരുദം, പി എസ് സി…
അഞ്ചല്‍, വെട്ടിക്കവല ബ്ലോക്കുകളില്‍ പ്രവര്‍ത്തിക്കുന്ന രാത്രികാല അടിയന്തര മൃഗചികിത്സാ സേവനം പദ്ധതിയിലേക്ക് വെറ്ററിനറി സര്‍ജന്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും യോഗ്യത: ബി വി എസ് സി ആന്‍ഡ് എ എച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി…
സര്‍ക്കാര്‍ അംഗീകൃത ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സിലേക്ക് അപേക്ഷിക്കാം. 50 ശതമാനത്തിന് മുകളില്‍ മാര്‍ക്കോടെ കൂടി ഹിന്ദിയിലുള്ള പ്ലസ്ടൂ അല്ലെങ്കില്‍ ഹിന്ദി ബി എ പാസായിരിക്കണം. ഉയര്‍ന്ന യോഗ്യതയും മാര്‍ക്കും ഉള്ളവര്‍ക്ക് മുന്‍ഗണന.…
ചടയമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ 'മാതൃക കൃഷിത്തോട്ടം' പദ്ധതിക്ക് തുടക്കം. കടയ്ക്കല്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാര്‍ അധ്യക്ഷനായി. കാര്‍ഷിക…
2024-2025 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് മുഖത്തല ബ്ലോക്ക് പഞ്ചായത്തില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്തംഗം എന്‍ എസ് പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി…