മികച്ച മൃഗക്ഷേമ പ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കും സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന പുരസ്‌കാരത്തിനായി അപേക്ഷ ക്ഷണിച്ചു. 2023 - 24 കാലയളവില്‍ മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തികള്‍ , സംഘടനകള്‍ എന്നിവര്‍  പ്രവര്‍ത്തന റിപ്പോര്‍ട്ടും ഫോട്ടോകളും സഹിതം…

ലോക്സഭാ തിരഞ്ഞെടുപ്പിൽ ചുമതല വഹിക്കുന്ന അസി.റിട്ടേണിംഗ് ഓഫീസർമാരുടെ പരിശീലനം പൂർത്തിയായി. ഡെപ്യൂട്ടികളക്ടർമാരും സബ്കളക്ടർമാരും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച ഉദ്യോഗസ്ഥരാണ് പരിശീലനം നൽകിയത്.  കൊല്ലം, എറണാകുളം, കോഴിക്കോട് മേഖലകളിൽ മൂന്ന് ഘട്ടങ്ങളായാണ് പരിശീലനം നൽകിയത്.…

ബാലവേല, ബാലഭിക്ഷാടനം, ബാലചൂഷണം, തെരുവ്ബാല്യ വിമുക്ത കേരളത്തിനായി രൂപീകരിച്ച ശരണ്യബാല്യം പദ്ധതി ജില്ലയില്‍ കൂടുതല്‍ വിപുലീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. കലക്ടറുടെ ചേമ്പറില്‍ ശരണ്യബാല്യം പദ്ധതിയുടെ ജില്ലാതല ടാസ്‌ക് ഫോഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി…

അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. കടയ്ക്കല്‍ പോലീസ് സ്റ്റേഷനില്‍ പുതുതായി നിര്‍മിച്ച വെയിറ്റിങ്-പാര്‍ക്കിങ് ഏരിയ മറ്റ് അനുബന്ധ പ്രവര്‍ത്തികളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 2020-2021…

പരിശീലനം

February 1, 2024 0

കൊട്ടാരക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്‌ന്റെ ഭാഗമായി കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ യു ജി സി നെറ്റ് പരീക്ഷാ പരിശീലനം നടത്തും. 25 ദിവസത്തെ (70 മണിക്കൂര്‍) ജനറല്‍ പേപ്പറിന്റ് സൗജന്യ പരിശീലന ക്ലാസ്സുകള്‍ ഫെബ്രുവരി…

വെട്ടിക്കവല ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2023-24 സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാത സോഷ്യല്‍ ഓഡിറ്റ്, പബ്ലിക് ഹിയറിങ് സംഘടിപ്പിച്ചു. വെട്ടിക്കവല എന്‍ എസ് എസ് ഓഡിറ്റോറിയത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എം…

കൊല്ലം കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നഗരത്തിന്റെ മാലിന്യനിര്‍മാര്‍ജനത്തിനായി വിഭാവനം ചെയ്തിട്ടുള്ള സ്വീവറേജ് സംവിധാനത്തിന്റെ ഭാഗമായി പള്ളിത്തോട്ടം-താമരക്കുളം സ്വീവറേജ് ലൈനിന്റെ നിര്‍മാണോദ്ഘാടനം പള്ളിത്തോട്ടം പമ്പ് ഹൗസില്‍ മേയര്‍ പ്രസന്നാ ഏണസ്റ്റ് നിര്‍വഹിച്ചു. മാലിന്യസംസ്‌കരണ മേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ്…

വെട്ടിക്കവല ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിലൂടെ ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്തു. കോക്കാട് ക്ഷീര സംഘത്തില്‍ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു. ക്ഷീരോത്പാദക സംഘങ്ങളില്‍ പാല്‍ അളക്കുന്ന എല്ലാ…

ഇട്ടിവ ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍ എല്‍ പി, യു പി സ്‌കൂളുകളിലേക്ക് ആറ് ലക്ഷം രൂപ ചെലവില്‍ ഫര്‍ണിച്ചര്‍ വാങ്ങി നല്‍കി. കോട്ടുക്കല്‍ യു പി എസ്, ചരിപ്പറമ്പ് യു പി എസ്, പെരിങ്ങാട് എല്‍…

ജില്ലയിലെ മദ്യമയക്കുമരുന്ന് ഉപയോഗം തടയുന്നതിന് എക്സൈസ് പൊലീസ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന ശക്തമാക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ചാരായ നിരോധന ജനകീയ കമ്മിറ്റിയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.…