സംരംഭക മേഖലയില്‍ യുവജനങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിച്ച് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ വ്യവസായ കേന്ദ്രം, കൊല്ലം താലൂക്ക് വ്യവസായ ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഫെസിലിറ്റേഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. സംരംഭക…
മൃഗങ്ങളോടുള്ള ക്രൂരത പാടില്ല : മന്ത്രി ജെ ചിഞ്ചുറാണി മൃഗങ്ങളോട് ഒരുതരത്തിലുമുള്ള ക്രൂരത പാടില്ലെന്ന് മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി. രാമവര്‍മ ക്ലബ്ബില്‍ ജന്തുക്ഷേമ ദ്വൈവാരാചരണത്തിന്റെ സംസ്ഥാനതല സെമിനാറും സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു…
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗളിന്റെ അധ്യക്ഷതയിൽ ജില്ലാതല അവലോകന യോഗങ്ങൾ ആരംഭിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ആദ്യഘട്ട അവലോകന യോഗങ്ങൾ നടക്കുന്നത്. സുരക്ഷിതവും സുതാര്യവുമായി തിരഞ്ഞെടുപ്പ് നടത്തുന്നതിന്…
ജില്ലാ ഭരണകൂടം, ഇൻഫർമേഷൻ പബ്ലിക്കേഷൻസ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് ,കൊല്ലം കോർപറേഷൻ, ഗാന്ധി പീസ് ഫൗണ്ടേഷൻ എന്നിവയുടെ സംയുകത അഭിമുഖ്യത്തിൽ മഹത്മഗാന്ധിയുടെ 76 മത് സമാധി ദിനത്തോട് അനുബന്ധിച്ചുള്ള രക്തസാക്ഷിത്വ ദിനം ആചരിച്ചു .…
കൃത്യമായി നികുതി ഓടിക്കുന്നത് പൗരന്റെ കടമയും നാടിനോടുള്ള പ്രതിബദ്ധതയുമാണെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവീദാസ് . ജില്ലാ ഭരണകൂടത്തിന്റെയും ഇന്‍കം ടാക്സ് ഓഫീസ് (ടി ഡി എസ് ) കൊല്ലത്തിന്റെയും സംയുക്ത അഭിമുഘ്യത്തില്‍ കലക്ട്രേറ്റ്…
പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് ലക്ചറര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത: ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങില്‍ ഒന്നാം ക്ലാസ്സ് ബിരുദം. (നിര്‍ബന്ധം) യോഗ്യതയുടെയും ബന്ധപ്പെട്ട വിഷയത്തിലുള്ള അക്കാദമിക്…
വരള്‍ച്ചാക്കാലം മുന്നില്‍ കണ്ടു ജില്ലയില്‍ കുടിവെള്ളത്തിനും കൃഷി ആവശ്യത്തിനും ജലസേചനം ഉറപ്പാക്കാന്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. കലക്ട്രേറ്റ് കോണ്‍ഫെറെന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു…
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തില്‍ സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതിക്ക് തുടക്കമായി. മീനാട് ക്ഷീരോത്പാദന സഹകരണ സംഘത്തില്‍ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍…
തലവൂര്‍ ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ 'പഞ്ചാരക്കൂട്ടം' പ്രമേഹ രോഗീക്കൂട്ടായ്മ സംഘടിപ്പിച്ചു. മഞ്ഞക്കാല ഭാസ്‌കര വിലാസം എന്‍ എസ് എസ് കരയോഗ മന്ദിരത്തില്‍ ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എസ് കലാദേവി…