സംരംഭകവര്‍ഷം 2.0യുടെ ഭാഗമായി വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ സംരംഭകത്വ ഫെസിലിറ്റെഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ക്യാമ്പയിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എസ് അമ്മിണിയമ്മ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്…
ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, സ്വീപ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ദേശീയ സമ്മതിദാന ദിനമാചരിച്ചു. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ ശ്രീനാരായണഗുരു ഓപ്പൺ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി എം മുബാറക് പാഷ ഉദ്ഘാടനം ചെയ്തു. സമ്മതിദായകദിനമാചരിക്കുന്നതിലൂടെ…
ചന്ദനത്തോപ്പ് സര്‍ക്കാര്‍ ബേസിക് ട്രെയിനിങ് സെന്ററില്‍ ത്രൈമാസ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. കോഴ്‌സുകളും യോഗ്യതയും: ഇന്‍ഡസ്ട്രിയല്‍ ഇന്‍സ്ട്രമെന്റേഷന്‍ ടെക്നിഷ്യന്‍ പ്ലസ്ടു/ വി എച്ച് എസ് ഇ, ഫുഡ് ആന്‍ഡ് ബിവറേജസ് സര്‍വീസ് അസിസ്റ്റന്റ്, മള്‍ട്ടി കുസിന്‍…
വനിതാ ശിശു വികസന ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ദേശീയ ബാലിക ദിനം ആഘോഷിച്ചു. നീണ്ടകര സെന്റ് ആഗ്‌നസ് ജിഎച്ച്എസ് സ്‌കൂളിലെ 200 വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് 'അവള്‍ പറക്കട്ടെ ഉയരങ്ങളിലേയ്ക്ക്’ ആശയത്തിലൂന്നിയായിരുന്നു പരിപാടികള്‍. പോക്‌സോ, ശൈശവവിവാഹം, കുട്ടികളുടെഅവകാശങ്ങള്‍…
വെട്ടിക്കവല ഗ്രാമപഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നൂതനകൃഷി രീതിയായ പ്രിസിഷന്‍ ഫാമിങ് ആരംഭിച്ചു. മടത്തിയറയില്‍ പഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ അഭിജിത്ത്, അസിസ്റ്റന്റ് കൃഷി ഓഫീസര്‍മാരായ അനില്‍, ബിന്ദു,…
ദാരിദ്ര്യ നിർമാർജനത്തിനായി ഓരോ പൗരനും മുൻകൈയെടുക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ആശ്രാമം മൈതാനത്ത് ദേശീയ പതാക ഉയർത്തി റിപ്പബ്ലിക് ദിന പരേഡിന് അഭിവാദ്യം ചെയ്ത് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.…
കുടുംബശ്രീ മാര്‍ക്കറ്റിങ് കിയോസ്‌ക് ചിറക്കര ഗ്രാമപഞ്ചായത്ത് പുന്നമുക്കില്‍ തുടങ്ങി. കുറഞ്ഞ ചെലവില്‍ ഗുണമേന്മയുള്ള ഉത്പ്പന്നങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. രണ്ട് ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മാണം. ഉദ്ഘാടനം ജി എസ് ജയലാല്‍ എം എല്‍ എ…
ടി കെ ഡി എം സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ എച്ച് എസ് ടി ഫിസിക്കല്‍ സയന്‍സ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കും. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളില്‍ പരിചിതരയാവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി…
പേവിഷബാധയെകുറിച്ചുള്ള സംശയനിവാരണത്തിനായി കൊല്ലം എസ് പി സി എയും മൃഗസംരക്ഷണവകുപ്പും സംയുക്തമായി ഇളമ്പള്ളൂര്‍ ശ്രീകണ്ഠന്‍ നായര്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ സെമിനാര്‍ സംഘടിപ്പിച്ചു. നായുടെകടിയേറ്റാല്‍ മൂന്ന് ആഴ്ച മുതല്‍ മൂന്ന് വര്‍ഷംവരെ പേ വിഷബാധയേല്‍ക്കാനുള്ള…
ദേശീയ സമ്മതിദായകദിനാഘോഷത്തിനോടനുബന്ധിച്ച് നടത്തിയ പെയിന്റിങ്-ക്വിസ് മത്സരങ്ങളില്‍ ഉയര്‍ന്ന ജനാധിത്യബോധം പുലര്‍ത്തി പുതുതലമുറ. കഴിഞ്ഞ ദിവസങ്ങളിലായി കോളജ്-സ്‌കൂള്‍തല വിദ്യാര്‍ഥികള്‍ പങ്കെടുത്തമത്സരങ്ങള്‍ ഉന്നതനിലവാരം പുലര്‍ത്തിയതായി വിധികര്‍ത്താക്കളും വിലയിരുത്തി. പബ്ലിക് ലൈബ്രറിയിലെ സരസ്വതി ഹാളില്‍ സബ് കലക്ടര്‍ മുകുന്ദ്…