മനുഷ്യസ്‌നേഹപരമായ പ്രവര്‍ത്തികളാണ് മികച്ച ജീവിതമാതൃകയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. എസ് എന്‍ വനിത കോളജില്‍ എന്‍ എസ് എസ് ന്റെ ഭാഗമായ 'കരുതല്‍' പദ്ധതിവഴി ശാരീരികബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കുള്ള സഹായംലഭ്യമാക്കല്‍ ഉദ്ഘാടനം…

കുളത്തുപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2024-25 അധ്യയനവര്‍ഷം അഞ്ചാം ക്ലാസിലേക്കുളള പ്രവേശനത്തിനും പട്ടികവര്‍ഗക്കാര്‍ക്ക് മാത്രമുള്ള പൂക്കോട്' (വയനാട്) പൈനാവ്' (ഇടുക്കി) അട്ടപ്പാടി (പാലക്കാട്) ഏകലവ്യാ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ സി ബി എസ് ഇ…

പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന നൂതനപദ്ധതിയായ അക്രഡിറ്റഡ് എഞ്ചിനീയര്‍/ഓവര്‍സിയര്‍ നിയമനത്തിനുള്ള ജില്ലയിലെ ഒഴിവിലേക്ക് പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ജനുവരി 30 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ പുനലൂര്‍ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍…

ചെലവുകൾ നിയന്ത്രിച്ച് ആധുനികവത്കരണം സാധ്യമായതോതിൽ നടപ്പിലാക്കി പൊതുഗതാഗത സംവിധാനത്തെ കൂടുതൽ കാര്യക്ഷമവും ലാഭകരമാക്കുകയുമാണ് സർക്കാരിന്റെ ലക്ഷ്യം എന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ .കരുനാഗപ്പള്ളി കെ എസ് ആർ ടി സി…

നെടുമ്പന ഗ്രാമപഞ്ചായത്തിലെ വെളിച്ചിക്കാല വാര്‍ഡില്‍ 80-ാം നമ്പര്‍ അംഗന്‍വാടി കെട്ടിടം നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഗിരിജാകുമാരി ഉദ്ഘാടനം ചെയ്തു. 11 ലക്ഷം രൂപയാണ് നിര്‍മാണചെലവ്. പഠന-ഭക്ഷണമുറി, അടുക്കള, ഇന്‍ഡോര്‍ കളിസ്ഥലം , ശുചിമുറികള്‍…

കരുനാഗപ്പള്ളി എഞ്ചിനിയറിങ് കോളജില്‍ സിവില്‍ എഞ്ചിനിയറിങ്,ഇംഗ്ലീഷ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഫസ്റ്റ് ക്ലാസ്സോടെയുള്ള ബി-ടെക്കും എം-ടെക്കും .  യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി…

സങ്കരനേപ്പിയര്‍ തീറ്റപ്പുല്‍ ഇനമായ 'സുസ്ഥിര'യുടെ വിളവെടുപ്പില്‍ വിജയം കൊയ്ത് പട്ടാഴിഗ്രാമ പഞ്ചായത്ത്. കൊല്ലം കൃഷിവിജ്ഞാനകേന്ദ്രം മുന്‍നിരപ്രദര്‍ശനത്തിന്റെ ഭാഗമായിയാണ് പട്ടാഴിയിലെ യുവകര്‍ഷന്‍ സുജേഷിന്റെ ഒരേക്കറില്‍ പരീക്ഷണകൃഷി നടത്തിയത്. മഴയും, കാര്യമായ നനയും ഇല്ലാതിരുന്നിട്ടും 'സുസ്ഥിര' വാട്ടമില്ലാതെ…

സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിന് മുൻകൈയെടുക്കുന്ന പ്രാദേശിക സർക്കാരുകളായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാവി പ്രവർത്തനങ്ങൾ അറിയാൻ അവസരം ഒരുക്കുകയാണ് സർക്കാർ എന്ന് ധനകാര്യ വകുപ്പ് മന്ത്രി ബാലഗോപാൽ. ഈ ലക്ഷ്യം മുൻനിർത്തിയാണ് സംസ്ഥാനതലതദ്ദേശ ദിനാഘോഷം…

ജില്ലയിലെ കുളക്കട പത്തനംതിട്ട ജില്ലയിലെ ഇളങ്ങമംഗലവുമായി ബന്ധിപ്പിക്കുന്ന തൂക്കുപാലം ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നാടിന് സമർപ്പിച്ചു. വികസന കാര്യത്തിൽ മുന്നിൽ തന്നെ ആകണം എന്ന നിർബന്ധത്തോടെ പ്രവർത്തിക്കുന്ന സർക്കാരാണിത്.. ജനങ്ങളുടെ…

കോര്‍പറേഷന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്ക് സഹായഉപകരണങ്ങള്‍ വിതരണം ചെയ്തു. കാവനാട് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. 49 മള്‍ട്ടി ഫങ്ഷണൽ വീല്‍ ചെയറുകള്‍, ഒമ്പത് കിടക്കകള്‍,…