ചവറ ഗ്രാമപഞ്ചായത്തില്‍ 14 അങ്കണവാടികള്‍ സ്മാര്‍ട്ടായി. 25 ലക്ഷം രൂപ ചെലഴിച്ചാണ് നിര്‍മാണം. കളിപ്പാട്ടങ്ങള്‍, പഠന സാമഗ്രികള്‍, ചുവര്‍ ചിത്രങ്ങള്‍, എല്‍ ഇ ഡി ടിവി തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്. മൂന്ന് മുതല്‍ ആറു വയസ്സ്…

പൊതുവിദ്യാഭ്യാസ വകുപ്പ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ പ്രോഗ്രാം ഓഫീസര്‍മാരുടെ ദക്ഷിണ മേഖല വാര്‍ഷിക സംഗമവും ഡോക്യുമെന്റേഷന്‍ ക്യാമ്പും നടന്നു. ആശ്രാമം ഗസ്റ്റ് ഹൗസില്‍ കൊല്ലം - ചെങ്ങന്നൂര്‍ മേഖലാ ഡയറക്ടര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഷിജു…

സ്ത്രീകളെ മുഖ്യധാരയിലെത്തിക്കുക ലക്ഷ്യം: മന്ത്രി ജെ ചിഞ്ചുറാണി സ്ത്രീകളെ കൂടുതലായി സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. സാംസ്‌കാരിക വകുപ്പും കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ചെറുകഥാ…

അത്യാധുനിക സജ്ജീകരണങ്ങളോടുകൂടി നിർമിക്കുന്ന ചാത്തന്നൂർ മത്സ്യ മാർക്കറ്റിൻ്റെ നിർമാണോദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. മത്സ്യത്തൊഴിലാളികളുടെ ജീവിത സാഹചര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി നിരവധി പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ…

മത്സ്യവകുപ്പിന്റെ ലഹരിവിരുദ്ധ ബോധവത്കരണത്തിനായി താത്ക്കാലിക കൗണ്‍സിലറെ രണ്ട് മാസക്കാലയളവിലേക്ക് നിയമിക്കും.  യോഗ്യത: എം എസ് ഡബ്ല്യൂ കഴിഞ്ഞ് മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനപരിചയം. ജില്ലയില്‍ സ്ഥിരതാമസക്കാരായവര്‍ക്ക് മുന്‍ഗണന.  ബയോഡേറ്റ,    യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ…

പ്രകൃതിജന്യ ജലസ്രോതസ്സുകള്‍ ഉള്‍പ്പെടെ സ്വാഭാവിക ഉറവിടങ്ങളെല്ലാം സംരക്ഷിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. ഉമ്മന്നൂര്‍ പഞ്ചായത്തില്‍ എംസി റോഡിന് അരികിലായുള്ള പൊലിക്കോട് ചിറയുടെ നവീകരണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ലഭ്യമാക്കുന്ന ഭൂപ്രദേശങ്ങള്‍…

പരിശീലനം

January 15, 2024 0

കൊട്ടാരക്കര കില-സെന്റര്‍ഫോര്‍ സോഷ്യോ-ഇക്കണോമിക് ഡെവലപ്പ്മെന്റ് വികസന-പരിശീലന കേന്ദ്രത്തില്‍ ജനുവരി 17 മുതല്‍ 19 വരെ ആട് വളര്‍ത്തലില്‍ സൗജന്യപരിശീലനം സംഘടിപ്പിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ എല്ലാ ബ്ലോക്കുകളില്‍/പഞ്ചായത്തുകളില്‍ നിന്നും എസ്…

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ സര്‍ഗവാസനയും കലാരുചിയും പരിപോഷിപ്പിക്കുന്നതിനും പൊതുസമൂഹത്തില്‍ ദൃശൃത പ്രോത്സാഹിപ്പിക്കുന്നതിനും വര്‍ണപ്പകിട്ട് - 'ട്രാന്‍സ്‌ജെന്‍ഡര്‍ ഫെസ്റ്റ് 2024' ഫെബ്രുവരി 10,11 തീയതികളില്‍ തൃശ്ശൂര്‍ ജില്ലയില്‍ നടത്തും. കലാപ്രകടനങ്ങളുടെ പ്രദര്‍ശനവേദിയായിട്ടാണ് സംഘടിപ്പിക്കുക. ജില്ലാതലത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക്…

ജില്ലയിലെ റിപ്പബ്ലിക് ദിനാഘോഷ നടത്തിപ്പുമായിബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ദിനാഘോഷം കൂടുതല്‍ മികവുറ്റതാക്കുന്നതിനും വര്‍ണാഭമാക്കുന്നതിനും വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ആഘോഷവേദിയായ ആശ്രാമം മൈതാനത്ത് പന്തലും…

ജില്ലയിലെ 12 ഗവണ്‍മെന്റ് ആയുഷ് ആരോഗ്യ സ്വാസ്ഥ്യകേന്ദ്രങ്ങള്‍ നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍ ആന്റ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്സിന്റെ (എന്‍.എ.ബി.എച്ച്) അംഗീകാരം നേടി. ഭാരതീയ ചികിത്സാവകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും തിരഞ്ഞെടുക്കപ്പെട്ട ആയുഷ് ആരോഗ്യ…