കൊട്ടിയം കാനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മൊബൈല്‍ ഫോണ്‍ റിപ്പയര്‍ ആന്‍ഡ് സര്‍വീസ് (30 ദിവസം) പരിശീലനപരിപാടിയിലേക്ക് സ്വന്തമായി സംരംഭം നടത്താന്‍ താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി : 18-45. ബി…
കരട് വോട്ടര്‍ പട്ടികയില്‍ തിരുത്തലും ആക്ഷേപങ്ങളും ഉന്നയിക്കാനും പുതുതായി പേര് ഉള്‍പ്പെടുത്താനും ഡിസംബര്‍ ഒമ്പത് വരെ അവസരം. ഇന്ന് (ഡിസംബര്‍ 3) എല്ലാ ബി എല്‍ ഒ മാരും അതാത് പോളിംഗ് സ്റ്റേഷനുകളില്‍ വോട്ടര്‍മാര്‍ക്കുള്ള…
റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ഡ്രൈവിംഗ്‌ലൈസന്‍സ് തേടിയെത്തവരെ കാത്തിരുന്നത് ‘തിരഞ്ഞെടുപ്പ്കൗതുകം’. റോഡ്‌നിയമങ്ങള്‍പോലെ സുപ്രധാനമാണ് സമ്മതിദാനഅവകാശവിനിയോഗവുമെന്ന് തിരിച്ചറിയുകയായിരുന്നു ലേണേഴ്‌സ്പഠിതാക്കള്‍. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു തിരഞ്ഞെടുപ്പ് ബോധവത്കരണം. തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് ‘സ്വീപ്’ പ്രവര്‍ത്തനത്തിന്റെഭാഗമായി ക്ലാസ് സംഘടിപ്പിച്ചത്. സ്വീപ്…
മീന്‍വില്ക്കുന്ന വനിതകള്‍ക്ക് വിപണനസൗകര്യത്തിനായി സഹായസംവിധാനങ്ങള്‍ ലഭ്യമാക്കണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി. പള്ളിത്തോട്ടം തോപ്പ് സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ച് ഹാളില്‍ മേഖലയിലെ സ്ത്രീകള്‍നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് സംഘടിപ്പിച്ച പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്യവെ…
കൊട്ടാരക്കര കുടുംബ കോടതിയുടെ പ്രഥമ ക്യാമ്പ് സിറ്റിങ് കടയ്ക്കല്‍ മിനി സിവില്‍ സ്റ്റേഷനില്‍ കേരളാ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് മേരി ജോസഫ് നിര്‍വഹിച്ചു. കുടുംബ ബന്ധങ്ങള്‍ ശിഥിലമാക്കാതെ കൂട്ടിയോജിപ്പിച്ചു മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സമീപനമാണ് കുടുംബകോടതികള്‍…
പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഇലക്ട്രിക്കല്‍ വയറിങ് (10 മാസം) കോഴ്‌സിലേക്ക് അപേക്ഷിക്കാം. ഫോണ്‍ 7907114230, 6235491167.
ചടയമംഗലം ബ്ലോക്ക്പഞ്ചായത്തിന്റെയും കടയ്ക്കല്‍ താലൂക്ക് ആശുപത്രി ഐസിറ്റിസി യൂണിറ്റിന്റെയും നേതൃത്വത്തില്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എയ്ഡ്സ് ദിനാചരണം നടത്തി. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും റെഡ്…
ചവറ ഐ ആര്‍ ഇ യുടെ സി എസ് ആര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി ചവറ നിയോജക മണ്ഡലത്തില്‍ വിവിധ പദ്ധതികള്‍ക്ക് തുടക്കം. കോവില്‍ത്തോട്ടം വാര്‍ഡിലെ അങ്കണവാടി ശിലാസ്ഥാപനം, സാനിറ്ററിപാഡ് ഇന്‍സിനറേറ്റര്‍, പുസ്തകങ്ങള്‍ വിതരണം എന്നിവയാണ്…
ജില്ലാ പഞ്ചായത്തിന്റെയും ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ ചേനമത് കുറുങ്ങള്‍ പാടശേഖരത്തിലെ ഒന്നാം വിളയായ നെല്‍ കൃഷിയുടെ വിളവെടുപ്പ് നടന്നു. ജനകീയാസൂത്രണം 2023-24 വര്‍ഷത്തിലെ ''സമഗ്ര നെല്‍ കൃഷി വികസനം' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്…
അഞ്ചല്‍ ഗ്രാമപഞ്ചായത്തിന്റെയും സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെയും അഞ്ചല്‍ ഈസ്റ്റ് സ്‌കൂള്‍ന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ എയ്ഡ്‌സ്ദിന ബോധവത്ക്കരണ റാലിയും ദീപം തെളിയിക്കലും സംഘടിപ്പിച്ചു. അഞ്ചല്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ അഞ്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീവന്‍ ഉദ്ഘാടനം…