മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും പൊതുജനവുമായി നേരിട്ട് ആശയവിനിമയം നടത്തി ഭരണ നിർവഹണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നവകേരള സദസ്സുകൾ എല്ലാ വിഭാഗങ്ങൾക്കും ഗുണകരമാകും എന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കൊട്ടാരക്കര മിനി സിവിൽസ്റ്റേഷനിൽ…

കര്‍ഷകര്‍ക്ക് മികച്ച സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ചിറക്കര കൃഷിഭവന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട പുത്തന്‍ ആശയമാണ് 'അര്‍പ്പിത'കൃഷിക്കൂട്ടം. കര്‍ഷകര്‍ക്ക് മിതമായ നിരക്കില്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ കൃത്യതയോടെ കൃഷിക്കൂട്ടം മുഖേന ലഭ്യമാക്കുന്നു. മികച്ച വിത്തുകള്‍,…

ഖനന മേഖലകളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായുള്ള 2023-24 വര്‍ഷത്തെ ഫണ്ടിന്റെ ആദ്യ ഗഡുവായ 20 ലക്ഷം രൂപയുടെ ചെക്ക് ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് ലിമിറ്റിഡ് ( ഐ ആര്‍ ഇ എല്‍ ) പ്രതിനിധികള്‍…

ശബരിമല തീര്‍ഥാടനകാലം സമ്പൂര്‍ണമായും സുഗമമാക്കണമെന്ന് ജില്ലാ വികസന സമിതിയില്‍ നിര്‍ദേശം. പശ്ചാത്തല-യാത്രാസൗകര്യം ഉള്‍പ്പടെ തീര്‍ഥാടകര്‍ക്ക് ആവശ്യമായ സംവിധാനങ്ങളെല്ലാം കുറ്റമറ്റ രീതിയില്‍ ഒരുക്കണമെന്ന് പങ്കെടുത്ത ജനപ്രതിനിധികളെല്ലാം ആവശ്യപ്പെട്ടു. കൊല്ലം-ചെങ്കോട്ട ദേശീയപാതയുടെ നിര്‍മാണപ്രവര്‍ത്തങ്ങള്‍ ത്വരിതപ്പെടുത്തണം. തെന്മലയില്‍ പട്ടിക…

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ എം ബി എ (ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്) കോഴ്‌സില്‍ ഒഴിവുള്ള സംവരണവിഭാഗം (പട്ടികജാതി -അഞ്ച്, പട്ടികവര്‍ഗം - ഒന്ന്, ഈഴവ -ഒന്ന് , മുസ്ലിം - രണ്ട്)…

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സംരംഭകവര്‍ഷം പദ്ധതിയുടെ ഭാഗമായി താലൂക്ക് വ്യവസായ ഓഫീസിന്റെയും മുഖത്തല ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ബോധവത്കരണ പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യശോദ ബി. ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ്…

കെല്‍ട്രോണില്‍ ജേണലിസം പഠനത്തിന് കോഴിക്കോട്, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ സ്‌പോട്ട് അഡ്മിഷന്‍. യോഗ്യതതെളിയിക്കുന്ന രേഖകള്‍സഹിതം എത്തി ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ ആറുവരെ പ്രവേശനം നേടാം. പത്രം, ടെലിവിഷന്‍, സോഷ്യല്‍മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് എന്നിവയില്‍ അധിഷ്ഠിതമായ…

മാതാപിതാക്കളുടെയും മുതിരന്നപൗരമാരുടെയും ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെ അദാലത്ത് സര്‍ക്കാര്‍ ടൗണ്‍ യു പി സ്‌കൂളില്‍ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് ഉദ്ഘാടനം ചെയ്തു. വയോജന സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. സര്‍ക്കാര്‍ തലത്തില്‍…

പരിശീലനം

October 27, 2023 0

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് മത്സ്യമേഖലയിലെ സംരഭകത്വത്തെ കുറിച്ച് അഞ്ചുദിവസത്തെ വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കും. നവംബര്‍ ആറ് മുതല്‍ 10 വരെ കിഡ് ക്യാമ്പസിലാണ് പരിശീലനം. ഫിഷറീസ്, അക്വാകള്‍ച്ചര്‍ എന്നിവയിലെ സംരംഭകത്വ അവസരങ്ങള്‍, മത്സ്യത്തിന്റെ…

ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ ടി ഐയില്‍ വിവിധ ട്രേഡുകളിലെ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് ഈഴവ/ബില്ലവ/തിയ്യ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. ലിഫ്റ്റ് ആന്‍ഡ് എസ്‌കലേറ്റര്‍ മെക്കാനിക്, മെക്കാനിക് ഓട്ടോബോഡി പെയിന്റിങ് ട്രേഡുകളിലാണ് അവസരം. യോഗ്യത: ലിഫ്റ്റ് ആന്‍ഡ്…