തവനൂര്‍ കേളപ്പജി കോളജ് ഓഫ് അഗ്രികള്‍ച്ചറല്‍ എഞ്ചിനിയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ (കെ സി എ ഇ റ്റി) ബിടെക് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ്, ബിടെക് ഫുഡ് ടെക്‌നോളജി എന്നീ കോഴ്‌സുകളില്‍ ഒഴിവുള്ളസീറ്റിലേക്ക് സ്‌പോട്ട്അഡ്മിഷന്‍ നടത്തും. കീം…

പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ നവംബര്‍ ഒന്നിന് ആരംഭിക്കുന്ന മൊബൈല്‍ ഫോണ്‍ ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. ഫോണ്‍ 7907114230.

കിലയുടെ നേതൃത്വത്തില്‍, കേന്ദ്രാവിഷ്‌കൃത പദ്ധതി ആയ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍ (ആര്‍ ജി എസ് എ) പദ്ധതിയുടെ ഭാഗമായി കേരളത്തിലെ മുഴുവന്‍ ബ്ലോക്ക് പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്ത് റിസോഴ്‌സ് സെന്റര്‍ ( ബി…

കൊട്ടാരക്കര കില സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് ഡവലപ്പ്‌മെന്റില്‍ ഒക്‌ടോബര്‍ 26 മുതല്‍ 28 വരെ സൗജന്യമായി തേനീച്ച വളര്‍ത്തല്‍ പരിശീലനം, ചെറുകിട വ്യവസായ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കും. സ്വയം സഹായ സംഘങ്ങള്‍, കുടുംബശ്രീ…

എല്ലാ പഞ്ചായത്തുകളിലെയും മൃഗാശുപത്രികള്‍ സ്മാര്‍ട്ട് ആക്കി മാറ്റുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. പടിഞ്ഞാറേകല്ലട പഞ്ചായത്തിലെ വെറ്ററിനറി ഡിസ്പന്‍സറി പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മൃഗാശുപത്രികളെ സ്മാര്‍ട്ട് ആക്കുന്നതിനായി വിവിധ പദ്ധതികള്‍…

കടയ്ക്കല്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എ അനീഷ് കുമാറിന് അഗ്‌നി രക്ഷാ നിലയത്തില്‍ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരന്‍ ഉപഹാരം നല്‍കി ആദരിച്ചു. 2023 സെപ്റ്റംബര്‍ 10ന് വാമനപുരം നദിയില്‍…

കേരളം ലോകത്തിനു മുന്നിൽ വയ്ക്കുന്ന പുതിയൊരു മാതൃക- മന്ത്രി കെ എൻ ബാലഗോപാൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരെല്ലാം ജന സമക്ഷത്തേക്കെത്തുന്ന നവകേരള സദസ്സ് പുതിയൊരു ലോക മാതൃകയായി മാറുമെന്ന് പലകാര്യവകുപ്പ് മന്ത്രി കെ എൻ…

വൈജ്ഞാനിക സമ്പത്തിനെ അടിസ്ഥാനപ്പെടുത്തി ജനജീവിത നിലവാരം ഉയര്‍ത്തണം കേരളത്തിന്റെ സമ്പത്ത് ഘടന ശക്തിപ്പെടുത്താനും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രയത്‌നിക്കണമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. കുളത്തൂപ്പുഴ സാം ഉമ്മന്‍ മെമ്മോറിയല്‍ സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ…

പുതുതൊഴില്‍ സാധ്യതകളില്‍ വിദ്യാര്‍ഥികളെ സജ്ജരാക്കുകയാണ് സര്‍ക്കാര്‍ എന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ ഒന്നേകാല്‍ കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ലാബ് ബ്ലോക്കിന്റെ ശിലാസ്ഥാപനം…

തിരുവനന്തപുരം മൈനിങ്ങ് ആന്റ് ജിയോളജി വകുപ്പ് ഡയറക്ടറായിരുന്ന  എന്‍. ദേവിദാസ് ദീഘകാലം കാസര്‍കോട് എ ഡി എം ആയിരുന്നു. കണ്ണൂര്‍ ഇലക്ഷന്‍ ഡെപ്യൂടി കലക്ടറായിരിക്കെയാണ് എന്‍. ദേവീദാസിന് ഐ എ എസ് പദവി ലഭിച്ചത്.…