ഭരണസംവിധാനത്തെ ജനകീയ വത്കരിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നിയമസഭാ മണ്ഡലങ്ങളിലൂടെ നടത്തുന്ന പര്യടനം വിജയിപ്പിക്കാന്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനം അത്യാവശ്യമാണെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. എം എല്‍ എ മാരുടെ…

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായ 'സ്‌കൂള്‍ അടുക്കള പച്ചക്കറിത്തോട്ടം പദ്ധതി' ജില്ലയിലെ 879 വിദ്യാലയങ്ങളിലും സമ്പൂര്‍ണ്ണമായി നടപ്പിലാക്കിയതിന്റെ ജില്ലാതല പ്രഖ്യാപനം നടന്നു. പന്മന മനയില്‍ എസ് ബി വി എസ് ജി എച്ച് എസ്…

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ മേഖലാകാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ നിധി ആപ്കേ നികത് അദാലത്ത് ഒക്‌ടോബര്‍ 27ന് രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ തലവൂര്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. പരാതി പരിഹരിക്കല്‍…

കരുനാഗപ്പള്ളി നഗരസഭപരിധിയിലെ ജലാശയങ്ങളുടെ സുരക്ഷയ്ക്കായി 40 ക്യാമറകള്‍ കൂടി സ്ഥാപിക്കും. മാലിന്യം തള്ളുന്നത് കണ്ടെത്താന്‍ ഏര്‍പ്പെടുത്തിയ സമാനസംവിധാനം പ്രയോജനകരമെന്ന് കണ്ടെത്തിയാണ് കൂടുതല്‍ എണ്ണം സ്ഥാപിക്കുന്നത്. പള്ളിക്കലാറിന്റെ തീരങ്ങളിലും വട്ടക്കായല്‍, കന്നേറ്റി കായല്‍, ടി എസ്…

കേരള സ്റ്റേറ്റ് ഡയറി മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തും. നോട്ടിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ക്ക് https://www.cmd.kerala.gov.in, https://dairydevelopment.kerala.gov.in ഫോണ്‍ 0471 2445749, 2445799.

വിജയമാതൃക ജനകീയമാക്കാന്‍ കര്‍ഷകക്കൂട്ടായ്മ സദാനന്ദപുരം കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ പിന്തുണയോടെ ഹരിതം കര്‍ഷകക്കൂട്ടായ്മയിലെ കൂണ്‍ കര്‍ഷകനായ ലാലു തോമസ് വിജയകരമായി വിപണിയിലെത്തിച്ച ‘കൂണ്‍ കോഫി’ കൂടുതല്‍ ജനകീയമാക്കുന്നതിന് പരിശീലനം സംഘടിപ്പിക്കുന്നു. ഒരു വര്‍ഷം മുമ്പ് ‘ലാബെ’…

ഇടവിട്ടും തുടര്‍ച്ചയായും മഴ പെയ്യുന്ന സാഹചര്യത്തില്‍ വയറിളക്കം, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) തുടങ്ങിയ ജലജന്യ രോഗങ്ങള്‍, ഡെങ്കിപ്പനി,എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ എന്നിവ പടരാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. എലിപ്പനി എലി,…

പന്മന ഗ്രാമപഞ്ചായത്തില്‍ ഹരിതകര്‍മ്മസേന അംഗങ്ങള്‍ക്ക് സുരക്ഷാഉപകരണങ്ങള്‍ നല്‍കി. കോര്‍പ്പസ് ഫണ്ടില്‍ നിന്നും 50000 രൂപ വിനിയോഗിച്ചാണ് റെയിന്‍ കോട്ട്, ഗ്ലൗസ്, തൊപ്പി എന്നിവ നല്‍കിയത്. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം ഷെമി നിര്‍വഹിച്ചു. വൈസ്…

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ചവറ ബിജെഎം സര്‍ക്കാര്‍ കോളജ് നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന് കെഎംഎംഎല്‍ ഖരമാലിന്യ സംഭരണികള്‍ കൈമാറി. കെ.എം.എം.എല്‍ വെല്‍ഫയര്‍ മാനേജര്‍ എ എം സിയാദാണ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ്…

സംരംഭകര്‍ക്ക് ദിശാബോധം നല്‍കുന്നതിനായി വ്യവസായ വാണിജ്യ വകുപ്പ് അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. അഞ്ചല്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി ഉദ്ഘാടനം ചെയ്തു. വൈസ്…