മന്ത്രിമാരായ പി. തിലോത്തമൻ, കെ. കൃഷ്ണൻകുട്ടി, ഡോ. കെ.ടി ജലീൽ എന്നിവരുടെ നേതൃത്വത്തിൽ കോട്ടയം ജില്ലയിൽ നടത്തുന്ന അദാലത്തിലേക്കുള്ള പരാതികൾ പൊതുജനങ്ങൾക്ക് ഇന്ന് (ഫെബ്രുവരി 3 ) മുതൽ ഓൺലൈനില്‍ സമര്‍പ്പിക്കാം. മുഖ്യമന്ത്രിയുടെ പരാതി…

കോട്ടയം:  ജില്ലയിലെ 31 ഗ്രാമപഞ്ചായത്തുകളിൽ മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങളിൽ വിതാനിക്കാന്‍ 3.66 കോടി രൂപയുടെ കയർ ഭൂവസ്ത്രം വാങ്ങുന്നതിന് ധാരണയായി. മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗം ജില്ലാ…

കോട്ടയം ജില്ലയില്‍ ചൊവ്വാഴ്ച (ഫെബ്രുവരി 2) 621 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 618 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്ന് പേര്‍…

കോട്ടയം:  പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞത്തിന്‍റെ ഭാഗമായി കോട്ടയം ജില്ലയില്‍ ഇന്ന് 1,04,304 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു. അ‍ഞ്ചു വയസില്‍ താഴെയുള്ള 1,11,071 കുട്ടികളാണ് ജില്ലയിലുള്ളത്.…

കോട്ടയം മുതല്‍ കുമരകം വരെയുള്ള റോഡിലെ കയ്യേറ്റങ്ങള്‍ നാളെയും( ഫെബ്രുവരി രണ്ട്) കോട്ടയം മുതല്‍ ഏറ്റുമാനൂര്‍ വരെയുള്ള ഭാഗത്തേത് ഫെബ്രുവരി നാലിനും ഒഴിപ്പിക്കുമെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. രണ്ടു ദിവസവും…

കോട്ടയം ജില്ലയില്‍ ഞായറാഴ്ച (ജനുവരി 31) 511 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 503 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ എട്ടു പേര്‍…

കിടങ്ങൂര്‍ എന്‍ജിനീയറിംഗ് കോളേജില്‍ സൗരോര്‍ജ്ജ പവര്‍പ്ലാന്‍റ് ഉദ്ഘാടനം ചെയ്തു കോട്ടയം: വൈദ്യുതി ഉത്പാദനത്തിനൊപ്പം ഉപഭോഗം കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമായി നടന്നുവരികയാണെന്ന് വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. കിടങ്ങൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ വൈദ്യുതി…

കോട്ടയം ജില്ലയില്‍ കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ രോഗപരിശോധന ഗണ്യമായി വര്‍ധിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന പറഞ്ഞു. ഹോസ്റ്റലുകള്‍, അഗതിമന്ദിരങ്ങള്‍, വൃദ്ധസദനങ്ങള്‍ തുടങ്ങി കൂടുതല്‍ ആളുകള്‍ താമസിക്കുന്ന സ്ഥാപനങ്ങളില്‍ എല്ലാവരെയും പരിശോധനയ്ക്ക് വിധേയരാക്കും. വ്യവസായ…

കോട്ടയം:   ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജ്ജന പക്ഷാചരണവും കുഷ്ഠരോഗ ബാധിതരെ കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന ആശ്വമേധം ഭവന സര്‍വ്വേയുടെ മൂന്നാം ഘട്ടത്തിനും കോട്ടയം ജില്ലയില്‍ തുടക്കമായി. ജില്ലാ കളക്ടര്‍ എം അഞ്ജന വീഡിയോ കോണ്‍ഫറന്‍സിലൂടെ…

കോട്ടയം:  കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്തെ പരമ്പരാഗത വ്യവസായ മേഖല ശക്തമായ മുന്നേറ്റം നടത്തിയെന്ന് വ്യവസായമന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈക്കം ഉദയനാപുരത്ത് ആരംഭിച്ച മസ്ലിന്‍ ഖാദി ഉല്പാദന…