കോട്ടയം ജില്ലയില്‍ ചൊവ്വാഴ്ച (ഫെബ്രുവരി 2) 621 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 618 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്ന് പേര്‍ രോഗബാധിതരായി. പുതിയതായി 3972 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 294 പുരുഷന്‍മാരും 271 സ്ത്രീകളും 56 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 109 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

496 പേര്‍ രോഗമുക്തരായി. 5886 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 68505 പേര്‍ കോവിഡ് ബാധിതരായി. 62459 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 17936 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം 

കോട്ടയം -126

അതിരമ്പുഴ – 25

കുമരകം – 24

ഏറ്റുമാനൂർ – 23

കാഞ്ഞിരപ്പള്ളി, പാലാ – 19

ചിറക്കടവ് – 18

വൈക്കം – 15

പുതുപ്പള്ളി, തൃക്കൊടിത്താനം-13

ആർപ്പൂക്കര, ചങ്ങനാശേരി – 12

കടുത്തുരുത്തി, വെള്ളൂർ – 11

ഭരണങ്ങാനം, കല്ലറ, മുളക്കുളം-10

രാമപുരം, കിടങ്ങൂർ, ഈരാറ്റുപേട്ട, എരുമേലി, വാഴൂർ- 9

കാണക്കാരി, എലിക്കുളം-8

തലയോലപ്പറമ്പ്, അയ്മനം, മാഞ്ഞൂർ, ഞീഴൂർ-7

വാഴപ്പള്ളി, നീണ്ടൂർ, അകലക്കുന്നം, മൂന്നിലവ്, വാകത്താനം, മീനച്ചിൽ – 6

പാമ്പാടി, ഉഴവൂർ, കുറിച്ചി, കറുകച്ചാൽ, മറവന്തുരുത്ത്, മുണ്ടക്കയം, ടി.വി പുരം – 5

വെള്ളാവൂർ, തലയാഴം, തീക്കോയി, കരൂർ, തിരുവാർപ്പ്, പൂഞ്ഞാർ, വിജയപുരം, കുറവിലങ്ങാട്, മുത്തോലി – 4

മണർകാട്, പനച്ചിക്കാട്,കങ്ങഴ, പാറത്തോട്, കടപ്ലാമറ്റം, തലപ്പലം, മണിമല,കൊഴുവനാൽ, വെച്ചൂർ, പായിപ്പാട്, തിടനാട്, ഉദയനാപുരം – 3

വെളിയന്നൂർ, പൂഞ്ഞാർ തെക്കേക്കര, കടനാട്, അയർക്കുന്നം, ചെമ്പ്, മാടപ്പള്ളി, മേലുകാവ് -2

മീനടം, തലനാട്, മരങ്ങാട്ടുപിള്ളി, പള്ളിക്കത്തോട് – 1