കോട്ടയം ജില്ലയില്‍ 266 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 265 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്ത് നിന്നെത്തിയ ഒരാളും രോഗബാധിതനായി. പുതിയതായി 3283 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 129…

കോട്ടയം ജില്ലയില്‍ വ്യാഴാഴ്ച  344 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 337 പേർക്ക് സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ 7 പേരും രോഗബാധിതരായി. പുതിയതായി 3993 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.രോഗം ബാധിച്ചവരില്‍…

കോട്ടയം : പത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കോട്ടയം ഗാന്ധിനഗറിലെ പ്രൊവിഡന്റ്സ് ഹോം ,എസ്.എച്ച്. മൗണ്ടിലെ പോപ്പുലര്‍ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്റ് സര്‍വീസസ് ലിമിറ്റഡ്, വൈക്കം ചെമ്മനാകരി ഇന്‍ഡോ-അമേരിക്കന്‍ ആശുപത്രി എന്നിവ ഇന്‍സ്റ്റിറ്റ്യൂഷണല്‍ കോവിഡ്…

കോട്ടയം:  ഈരാറ്റുപേട്ട റിംസ് ആശുപത്രി കോവിഡ് ചികിത്സാ കേന്ദ്രമാക്കുന്നതിനായി അടിയന്തരമായി വിട്ടു നല്‍കാന്‍ ദേശീയ കമ്പനി നിയമ ട്രൈബ്യൂണല്‍ ഉത്തരവിട്ടു. കോട്ടയം ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ട്രൈബ്യൂണലിന്റെ കൊച്ചി ബഞ്ചിന്റേതാണ് ഉത്തരവ്. രണ്ടു…

കോട്ടയം: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രികകള്‍ സ്വീകരിച്ചു തുടങ്ങിയ വ്യാഴാഴ്ച  (നവംബര്‍ 12) സമര്‍പ്പിക്കപ്പെട്ടത് ആറു പത്രികകള്‍. തലയാഴം ഗ്രാമപഞ്ചായത്തില്‍ രണ്ടു സ്ഥാനാര്‍ഥികളും ചങ്ങാശേരി മുനിസിപ്പാലിറ്റിയിലും ഉഴവൂര്‍, പൂഞ്ഞാര്‍, അകലക്കുന്നം ഗ്രാമപഞ്ചായത്തുകളിലും…

കോട്ടയം മുനിസിപ്പാലിറ്റിയിലെ മൂന്നാം വാര്‍ഡും ടിവിപുരം ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡും കോവിഡ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ ആറാം വാര്‍ഡും തലയാഴം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡും…

കോട്ടയം ജില്ലയില്‍ വ്യാഴാഴ്ച  580 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.580 പേർക്ക് സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 4980 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 250 പുരുഷന്‍മാരും 255 സ്ത്രീകളും 75 കുട്ടികളും…

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോവിഡ് പ്രതിരോധ മുന്‍കരുതല്‍ ഉറപ്പാക്കാന്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന നിര്‍ദേശിച്ചു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍…

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഉദ്യോഗസ്ഥരെ നിയമിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. മാതൃകാ പെരുമാറ്റച്ചട്ടം, തിരഞ്ഞെടുപ്പ് സാമഗ്രികളുടെ സംഭരണവും…

ഓട്ടോ റിക്ഷാ ഫെയർ മീറ്റർ, അളവ് - തൂക്ക ഉപകരണങ്ങൾ എന്നിവയുടെ മുദ്രണം ലീഗൽ മെട്രോളജി വകുപ്പ് ആരംഭിച്ചു. കോവിഡ് 19 വ്യാപന പശ്ചാത്തലത്തിൽ കഴിഞ്ഞ ജനുവരി മുതൽ ജൂൺ വരെ മുദ്ര പതിപ്പിക്കാന്‍…