ഓട്ടോ റിക്ഷാ ഫെയർ മീറ്റർ, അളവ് - തൂക്ക ഉപകരണങ്ങൾ എന്നിവയുടെ മുദ്രണം ലീഗൽ മെട്രോളജി വകുപ്പ് ആരംഭിച്ചു. കോവിഡ് 19 വ്യാപന പശ്ചാത്തലത്തിൽ കഴിഞ്ഞ ജനുവരി മുതൽ ജൂൺ വരെ മുദ്ര പതിപ്പിക്കാന്‍…

====== ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് കണ്ടെയ്ൻമെൻ്റ് സോൺ പട്ടികയിൽ നിന്ന് ഒഴിവാക്കി കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. നിലവില്‍ 30 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 46 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ്…

മത്സ്യ സമ്പത്ത് സംരക്ഷിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി 20 മില്ലീ മീറ്ററില്‍ കുറവ് കണ്ണിവലുപ്പമുള്ള മത്സ്യ ബന്ധന വലകള്‍ക്ക് കോട്ടയം ജില്ലയില്‍ നിരോധനം ഏര്‍പ്പെടുത്തി. ഇത്തരം വലകള്‍ ഉപയോഗിക്കുന്നതുമൂലം മത്സ്യക്കുഞ്ഞുങ്ങള്‍ വന്‍ തോതില്‍ നശിക്കുന്നതായി കണ്ടെത്തിയതിനെതുടര്‍ന്നാണ്…

കോട്ടയം ജില്ലയില്‍ 426 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 420 പേർക്ക് സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ആറു പേർ രോഗബാധിതരായി.പുതിയതായി 4529 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 201…

കോട്ടയം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രചാരണ സാമഗ്രികള്‍ അച്ചടിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ജില്ലയിലെ എല്ലാ പ്രിന്റിംഗ് പ്രസ് ഉടമകളും പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. നിയമം അനുശാസിക്കുന്ന വിധത്തില്‍…

കോട്ടയം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബ്ലോക്ക്, മുനിസിപ്പാലിറ്റി തലങ്ങളിലെ മാസ്റ്റര്‍ ട്രെയിനര്‍മാരുടെ പരിശീലനം ആരംഭിച്ചു. മുനിസിപ്പാലിറ്റി തലത്തില്‍ 18 ഉം ബ്ലോക്ക് തലത്തില്‍ 37ഉം മാസ്റ്റര്‍ ട്രെയിനര്‍മാരുമാണുള്ളത്. കളക്ട്രേറ്റ് വളപ്പിലെ…

കോട്ടയം: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിനു മുന്നോടിയായി കോവിഡ് പ്രതിരോധം ഉറപ്പാക്കി കോട്ടയം ജില്ലയിലെ ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്കായുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നു. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ എം. അഞ്ജന വിലയിരുത്തി. വിവിധ വകുപ്പുകള്‍ സ്വീകരിച്ച…

കോട്ടയം: കോവിഡ് 19 വ്യാപനം തുടരുന്ന സാഹചര്യത്തിൽ പരീക്ഷകളിൽ പങ്കെടുക്കുന്നവര്‍ പാലിക്കേണ്ട കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ സംബന്ധിച്ച നിർദ്ദേശങ്ങൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ പുറപ്പെടുവിച്ചു. ക്വാറൻ്റയിനിൽ കഴിയുന്നവർ ഇതു സംബന്ധിച്ച സത്യവാങ്ങ്മൂലം ചീഫ്…

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യ ഘട്ട പരിശോധന പൂര്‍ത്തിയായി. ഗ്രാമപഞ്ചായത്തുകളിലേക്കുള്ള മള്‍ട്ടി പോസ്റ്റ് യന്ത്രങ്ങളുടെ 2450 കണ്‍ട്രോള്‍ യൂണിറ്റുകളും 7350 ബാലറ്റ് യൂണിറ്റുകളും മുനിസിപ്പാലിറ്റികളില്‍ ഉപയോഗിക്കുന്ന സിംഗിള്‍…

കോട്ടയം ജില്ലയില്‍ 406 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 402 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേര്‍ രോഗബാധിതരായി. പുതിയതായി 3493 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 168…