ലോക്സഭാ തെരഞ്ഞെടുപ്പില്‍ മികച്ച ഹരിത ബൂത്തുകള്‍ സജ്ജീകരിച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വൈക്കം നഗരസഭയ്ക്കാണ് ഒന്നാം സ്ഥാനം. വൈക്കം സത്യാഗ്രഹ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രവര്‍ത്തിച്ച വനിതാ ബൂത്ത് ഉള്‍പ്പെടെ…
ലോക പുകയില വിരുദ്ധ ദിനാചരണത്തിന്‍റെ ഭാഗമായി ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ബോധവത്കരണ പരിപാടികള്‍ നടത്തി. കോട്ടയം മെഡിക്കല്‍ കോളേജ്, നാഗമ്പടം ബസ് സ്റ്റാന്‍ഡ്, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍റ്, തിരുനക്കര എന്നിവിടങ്ങളില്‍ മഹാത്മഗാന്ധി…
സര്‍ക്കാര്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ മുഖേന നടത്തിയ ഇടപെടല്‍ സംസ്ഥാനത്ത് ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റം തടയുന്നതിന് സഹായകമായെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. കോട്ടയം താഴത്തങ്ങാടിയില്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിന്‍റെ ഉദ്ഘാടനം…
മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍സംയോജന പദ്ധതി മേഖല ജലസംഗമം പ്രതിനിധികള്‍ സന്ദര്‍ശിച്ചു തരിശായി കിടന്ന മൂന്നു പതിറ്റാണ്ട് പഴങ്കഥയാക്കി പൊന്നുവിളയിച്ച നഗരഹൃദയത്തിലെ പാടശേഖരത്തിലായിരുന്നു യാത്രയുടെ തുടക്കം. വീണ്ടെടുക്കപ്പെട്ട തോടുകളും ശുചിത്വ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന പഴയ മാലിന്യ…
കുട്ടികളെ കൂടുതല്‍ കരുതലോടെ കാക്കണം; വനിതാകമ്മീഷന്‍ വീടിനകത്തും പുറത്തും കുട്ടികള്‍ സുരക്ഷിതരാകുന്നതിന് കൂടുതല്‍ കരുതല്‍ ആവശ്യമുണ്ടെന്ന് വനിതാ കമ്മീഷന്‍. അരക്ഷിതാവസ്ഥ നേരിടുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള പരാതികളാണ് ലഭിക്കുന്നതെന്ന് കോട്ടയത്ത് നടന്ന…
വേനലവധിക്കുശേഷം സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ കോട്ടയം ജില്ലയില്‍ അന്തിമ ഘട്ടത്തില്‍. ജൂണ്‍ മൂന്നിനാണ് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നത്. എല്ലാ സ്‌കൂളുകളിലേക്കുമുള്ള പുസ്തക വിതരണം പൂര്‍ത്തിയായിട്ടുണ്ടെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി. ഷൈലകുമാരി പറഞ്ഞു. …
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള കോട്ടയം മണ്ഡലത്തിലെ തയ്യാറെടുപ്പുകള്‍ കേന്ദ്ര നിരീക്ഷകര്‍ വിലയിരുത്തി. തിരഞ്ഞെടുപ്പിന്റെ പൊതു നിരീക്ഷകന്‍ നിതിന്‍ കെ. പാട്ടീല്‍, സുര്‍ജീത് സിംഗ്, ബിദിഷ മുഖര്‍ജി, ഹിതേഷ് ആസാദ് എന്നിവരാണ് വോട്ടെണ്ണലിന് മുന്നോടിയായി എത്തിയത്.…
ആരോഗ്യ ജാഗ്രതയുടെ ഭാഗമായി സംഘടിപ്പിച്ച ശുചീകരണ പരിപാടിയില്‍ കോട്ടയം ജില്ലയില്‍ നിരവധി പ്രദേശങ്ങള്‍ മാലിന്യമുക്തമായി. പൊതു സ്ഥലങ്ങളില്‍നിന്നും വീട്ടുപരിസരങ്ങളില്‍നിന്നും ജലാശയങ്ങളില്‍നിന്നും മാലിന്യങ്ങള്‍ ശേഖരിച്ച് കളക്ഷന്‍ പോയിന്റുകളില്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ജനപങ്കാളിത്തംകൊണ്ട് വിജയകരമായി. തദ്ദേശഭരണ…
ഈ മാസം 11, 12 തീയതികളില്‍ നടക്കുന്ന സംസ്ഥാനതല ശുചീകരണ യജ്ഞത്തിന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിവിധ തലങ്ങളില്‍ ഏകോപിപ്പിക്കുന്നതിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ശുചീകരണ…
ആവശ്യപ്പെട്ട വിവരം നല്‍കാത്തതും നടപടികളില്‍ കാലതാമസം വരുത്തിയതുമായ പതിനഞ്ചോളം പരാതികള്‍ക്ക് വിവരാവകാശ കമ്മീഷന്‍ സിറ്റിംഗില്‍ പരിഹാരം. 12 അപ്പീലുകള്‍ക്കും മൂന്നു പരാതികള്‍ക്കുമാണ് വിവരാവകാശ കമ്മീഷണര്‍ പി.ആര്‍ ശ്രീലതയുടെ അധ്യക്ഷതയില്‍ നടന്ന സിറ്റിംഗില്‍ തീര്‍പ്പുണ്ടായത്. പൊതുജനങ്ങള്‍…