ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോട്ടയം മണ്ഡലത്തിലെ ചെലവ് നിരീക്ഷണ ജോലികള്‍ കൃത്യമായും നിഷ്പക്ഷമായും നിര്‍വഹിക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിരീക്ഷകന്‍ കെ.വി. ഗണേഷ് പ്രസാദ് ഉദ്യോഗസ്ഥര്‍ക്ക് …
വോട്ടിംഗില്‍ കോട്ടയത്തെ മുന്നിലെത്തിക്കാനുളള പ്രവര്‍ത്തനങ്ങളുടെ പ്രചാരക യായ ചലച്ചിത്രനടി മിയ ജോര്‍ജ് കാമ്പസിലെ വോട്ടര്‍മാരെ നേരില്‍ കാണാനെത്തി. യുവതലമുറയില്‍ ആരും വോട്ട് ചെയ്യാതിരിക്കരുതെന്നും അത് പൗരന്‍മാരുടെ കടമയാണെന്നും ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍…
ഉടമയുടെ രേഖാമൂലമുളള അനുമതിയില്ലാതെ സ്വകാര്യ ഭൂമിയില്‍ പ്രദര്‍ശിപ്പിക്കുന്ന പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കള്കടര്‍ പി. കെ സുധീര്‍ ബാബു അറിയിച്ചു. താല്ക്കാലിക പ്രചാരണസാമഗ്രികള്‍ ഉടമസ്ഥന്‍റെ സ്വതന്ത്രാനുമതിയോടു കൂടിയാണ്…
സ്പെഷ്യല്‍ ഒളിമ്പിക്സിലെ മെഡല്‍ തിളക്കവുമായെത്തിയ കോട്ടയത്തിന്‍റെ താരങ്ങള്‍ക്ക് ജില്ലാ ഭരണകൂടത്തിന്‍റെ ആദരം. യു.എ.ഇയില്‍ നടന്ന സ്പെഷ്യല്‍ ഒളിമ്പിക്സില്‍ വിവിധ ഇനങ്ങളില്‍ മെഡല്‍ നേടിയ എട്ടു പേര്‍ക്കാണ് സ്വീകരണം നല്‍കിയത്. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന…
ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കള്ക്ടര്‍ പുറപ്പെടുവിച്ച ഉത്തരവു പ്രകാരം തോക്ക് കൈവശം സൂക്ഷിക്കുന്നതിന് ലൈസന്‍സ് ഉള്ള മുഴുവന്‍ പേരും തോക്ക് സറണ്ടര്‍ ചെയ്തു. ജില്ലയില്‍ 1706 പേര്‍ക്കാണ് തോക്ക് സൂക്ഷിക്കുന്നതിന് ലൈസന്‍സ് ഉളളത്.…
ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാന്‍ കഴിയുന്ന സി- വിജില്‍ ആപ്ലിക്കേഷന്‍ മുഖേന ജില്ലയില്‍ ലഭിച്ച പരാതികളുടെ എണ്ണം 100 ആയി. ഇതില്‍ 89 പരാതികള്‍…
നൂറുശതമാനം പോളിംഗ് ലക്ഷ്യമിട്ട് കോട്ടയം ജില്ലയിലെ തിരഞ്ഞെടുപ്പ് വിഭാഗം നടത്തുന്ന പ്രചാരണ പരിപാടികള്‍ക്ക് ഊര്‍ജ്ജം പകരാന്‍ ചലച്ചിത്ര നടി മിയയും. സിസ്റ്റമാറ്റിക് വോട്ടര്‍ എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്റെ (സ്വീപ്) ഭാഗമായാണ് മിയയുടെ വീഡിയോ…
ലോക്സഭ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ സമൂഹമാധ്യമങ്ങളില്‍ നടത്തുന്ന രാഷ്ട്രീയ ഇടപെടലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു പറഞ്ഞു. …
ടാങ്കര്‍ ലോറികളില്‍ കുടിവെള്ള വിതരണം നടത്തുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ ലൈസന്‍സ് നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് ജില്ലാ കലക്ടര്‍ പി.കെ.സുധീര്‍ ബാബു പറഞ്ഞു. വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത…
ലോക്സഭ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 25 ന് അവസാനിക്കും. 2019 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവര്‍ക്ക് എന്‍.വി.എസ്.പി പോര്‍ട്ടല്‍ വഴിയും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും പേര് ചേര്‍ക്കാം.…