ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ തുടക്കം മുതല്‍ അവസാനം വരെ ഹരിതചട്ടം ഉറപ്പാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു. കളക്‌ട്രേറ്റില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച്…
1000 ദിനാഘോഷം ഉത്പന്ന പ്രദര്‍ശന വിപണന മേളയ്ക്ക് സമാപനം ജനപക്ഷ നിലപാടുകളില്‍ ഊന്നിയ വികസന പ്രവര്‍ത്തനങ്ങള്‍ നവകേരള നിര്‍മ്മാണം വേഗത്തിലാക്കുമെന്ന് സി.കെ ആശ എം എല്‍ എ. സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിന ആഘോഷങ്ങളോടനുബന്ധിച്ച്…
ഗൃഹോപകരണങ്ങള്‍ വന്‍ വിലക്കുറവില്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ ലക്ഷ്യമിട്ട് സപ്ലൈകോ ഗൃഹോപകരണ വിപണന രംഗത്തേക്ക്. പ്രളയത്തില്‍ ഗൃഹോപകര ണങ്ങള്‍ പൂര്‍ണ്ണമായും നശിക്കുകയും നഷ്ടപ്പെടുകയും ചെയ്ത കുടുംബങ്ങള്‍ അവ വീണ്ടും വാങ്ങുന്നതിന് അമിതവില നല്‍കേണ്ടി വരുന്ന സാഹചര്യത്തിലാണ്…
സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിനം ആഘോഷങ്ങളുടെ ഭാഗമായി ഡോ. വൈക്കം വിജയലക്ഷ്മിയും സംഘവും അവതരിപ്പിച്ച ഗാനമേള അരങ്ങേറി. പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്കുള്ള അനുസ്മരണത്തോടെയാണ് ഗാനമേള ആരംഭിച്ചത്. മലയാളം, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ നിരവധി…
കാര്‍ഷിക മേഖലയിലെ യന്ത്രവത്ക്കരണം ഉടന്‍ പൂര്‍ത്തിയാക്കും : മന്ത്രി വി.എസ് സുനില്‍കുമാര്‍ കാര്‍ഷിക മേഖലയിലെ യന്ത്രവത്കരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും അഗ്രോ സര്‍വീസ് സെന്ററുകളും ഗ്രാമപഞ്ചായത്തുകളില്‍ കാര്‍ഷിക കര്‍മ്മ സേനയും ആരംഭിക്കുന്നതോടെ…
സംസ്ഥാന സര്‍ക്കാര്‍ ക്ഷേമ പെന്‍ഷനുകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി പി.തിലോത്തമന്‍. സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിന പരിപാടികളോടനുബന്ധിച്ച് സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന വികലാംഗ ക്ഷേമ…
സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന പ്രദര്‍ശന നഗരിയിലെ പോലീസ് സ്റ്റാളിലെത്തിയ വൈദ്യുതി മന്ത്രി എം.എം മണിയോട് 'സാര്‍, ഇത് സെല്‍ഫ് ലോഡ് റൈഫിളാണ് ഒന്നെടുത്തു നോക്കിക്കോളൂ' എന്നു പറഞ്ഞപ്പോള്‍ ' തോക്ക് വേണ്ടേ…
സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷ മേളയിലെത്തിയ ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭനാ ജോര്‍ജ്ജ് പോലീസ് വകുപ്പിന്റെ സ്റ്റാളിലൊരുക്കിയ തോക്ക് ശേഖരം കണ്ട് അത്ഭുതം കൂറി. സ്റ്റാളിന്റെ ചുമതലക്കാരാനായ പോലീസുദ്യോഗസ്ഥനോട് അനുവാദം ചോദിച്ച് കയ്യിലെടുത്ത…
നാഗമ്പടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് എതിരെയുള്ള ഗേറ്റിലൂടെ സംസ്ഥാ സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തിന്റെ ഉത്പന്ന വിപണനപ്രദര്‍ശന നഗരിയുടെ മുമ്പിലെത്തുമ്പോള്‍ നാം കാണുന്നത് വൈക്കോല്‍ മേഞ്ഞ ഒരു പൂമുഖമാണ്. പഴമയെ ഉണര്‍ത്തുന്ന ജലചക്രവും റാന്തല്‍ വിളക്കും വള്ളവുമെല്ലാം…
സംസ്ഥാനസര്‍ക്കാരിന്റെ 1000 ദിനാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ജില്ലാതല ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത് 1000 ബലൂണുകള്‍ പറത്തി. ഉദ്ഘാടനസമ്മേളനത്തിന് മുമ്പുള്ള ആരോഗ്യ സന്ദേശ യാത്ര പ്രദര്‍ശന നഗരിയില്‍ പ്രവേശിച്ചതിന്‌ശേഷമാണ് മന്ത്രി പി.തിലോത്തമന്‍, അഡ്വ. കെ സുരേഷ് കുറുപ്പ്…