പ്രവാസികൾക്ക് നാട്ടിലും വിദേശത്തും നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് ജില്ലാതല പ്രവാസി പരാതി പരിഹാര കമ്മിറ്റിക്ക് പരാതി നൽകാം. പ്രഥമ ലോക കേരളസഭയുടെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ നിലവിൽ വന്ന കമ്മിറ്റി പ്രവാസികളുടെ കുടുംബങ്ങൾ നാട്ടിൽ നേരിടുന്ന…
ഏറ്റുമാനൂര്‍- കോട്ടയം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ കാരിത്താസ് ഗേറ്റ്, അതിരമ്പുഴ ഗേറ്റ് എന്നിവ ഇന്ന് (ഏപ്രില്‍ 27) രാവിലെ എട്ടു മുതല്‍ വൈകിട്ട് എട്ട് വരെ അടച്ചിടും. ഇതുവഴിയുളള വാഹന ഗതാഗതം ഏറ്റുമാനൂര്‍ സ്റ്റേഷന്‍ സമീപത്തെ…
തിരുവാര്‍പ്പ്, കരൂര്‍, മൂന്നിലവ്, മണിമല ഗ്രാമപഞ്ചായത്തുകളിലും പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലും അംഗങ്ങളുടെ ഒഴിവുളള വാര്‍ഡുകളില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചു. വോട്ടര്‍ പട്ടിക പുതുക്കുന്നതിന്‍റെ ഭാഗമായാണിത്. തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്തിലെ മോര്‍കാട്(1),…
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ വോട്ട് ചെയ്തത് 907562 പേര്‍. ഇതില്‍ 456665 പേര്‍ പുരുഷന്‍മാരും 450894 പേര്‍ സ്ത്രീകളും മൂന്ന് പേര്‍ ഇതരലിംഗ വിഭാഗത്തില്‍പ്പെട്ടവരാണ്. ആകെ 1205376 വോട്ടര്‍മാരുളള മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ…
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ കോട്ടയം മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങള്‍ കോട്ടയം നഗരത്തിലെ വിവിധ സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റി. വോട്ടിംഗ് ദിനത്തില്‍ രാത്രി കളക്ഷന്‍ സെന്ററുകളില്‍ എത്തിച്ച ഇവ സ്‌ട്രോംഗ് റൂമുകളിലാക്കുന്ന നടപടികള്‍…
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയിലെ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഏപ്രില്‍ 11ന് ആരംഭിക്കും. ഒന്‍പത് നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 7476 പേരെയാണ് പോളിംഗ് ജോലികള്‍ക്കായി നിയോഗിച്ചിട്ടുള്ളത്. ഏപ്രില്‍ 11, 12, 13, 16 തീയതികളില്‍…
ലോക്സഭാ തിരഞ്ഞെടുപ്പില്‍ നൂറു ശതമാനം പോളിംഗ് ലക്ഷ്യമിട്ടുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയത്ത് ഏപ്രില്‍ 13ന് വോട്ടത്തോണ്‍ നടക്കും. കാല്‍നടയാത്രക്കാരും ഇരുചക്ര വാഹനങ്ങളും അണിനിരക്കുന്ന പരിപാടി വൈകുന്നേരം നാലിന് കളക്ട്രേറ്റ് വളപ്പില്‍ ജില്ലാ വരണാധികാരിയായ…
ഉടമയുടെ അനുമതിപത്രമില്ലാതെ സ്വകാര്യ സ്ഥലങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കുന്നതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് കോട്ടയം ലോക്സഭാ മണ്ഡലത്തിലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പൊതു നിരീക്ഷകന്‍ നിതിന്‍ കെ പാട്ടീല്‍ നിര്‍ദേശിച്ചു. ജില്ലാ…
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പെരുമാറ്റച്ചട്ടത്തിലെ പ്രധാന നിര്‍ദേശങ്ങളില്‍ ഒന്നായ പ്രകൃതി സൗഹൃദ തിരഞ്ഞെടുപ്പിന്‍റെ സന്ദേശവുമായി കോട്ടയം കളക്ട്രേറ്റ് വളപ്പില്‍ ഹരിത പോളിംഗ് ബൂത്ത് ഒരുങ്ങി. പ്രകൃതിയോട് ഇണങ്ങി …
ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ മാതൃകാ പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാന്‍ കഴിയുന്ന സി- വിജില്‍ ആപ്ലിക്കേഷന്‍ മുഖേന ജില്ലയില്‍ ഇതുവരെ 442 പരാതികള്‍ ലഭിച്ചു. ഇതില്‍ 87 എണ്ണം വ്യാജ…