മന്ത്രിയുടെ കൈയിൽ നിന്ന് മുൻഗണനാ റേഷൻ കാർഡ് നേരിട്ട് വാങ്ങാനായതിന്റെ സന്തോഷത്തിലാണ് വടവാതൂർ സ്വദേശി ഏലിയാമ്മ തോമസ്. കോട്ടയം താലൂക്കിലെ 'കരുതലും കൈത്താങ്ങും' അദാലത്തിലാണ് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഏലിയാമ്മയുടെ പരാതി…

കഴിഞ്ഞ സാമ്പത്തിക വർഷം റവന്യൂ റിക്കവറി ഇനത്തിൽ 99.26 കോടി രൂപ പിരിച്ചു റെക്കോഡ് നേട്ടം കൈവരിച്ചു കോട്ടയം ജില്ല. മുൻ സാമ്പത്തികവർഷത്തെ അപേക്ഷിച്ച് വൻകുതിപ്പാണ് റവന്യൂ റിക്കവറി ഇനത്തിൽ ജില്ലയിലെ റവന്യൂ വകുപ്പ്…

ഒഴിവ്

April 29, 2023 0

കൊല്ലം ജില്ലയിൽ ഒരു മാനേജ്‌മെന്റ് സ്ഥാപനത്തിലേക്ക് എച്ച്. എസ്.എസ്.ടി (ജൂനിയർ) ഫിസിക്‌സ് തസ്തികയിൽ കേൾവി വൈകല്യമുള്ളവർക്കായി സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. ഫിസിക്‌സിൽ സെക്കൻഡ് ക്ലാസോടെ ബിരുദാനന്തര ബിരുദം, ഫിസിക്കൽ സയൻസിൽ…

സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികൾ നടപ്പാക്കാൻ ഗ്രാമപഞ്ചായത്തുകൾ മുൻകൈ എടുക്കണമെന്നും ഏറ്റെടുത്ത പദ്ധതികൾ കേവലം പദ്ധതികൾ മാത്രമായി അവസാനിക്കരുതെന്നും സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പറഞ്ഞു. ചിറക്കടവ് മിനി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും ഹരിത…

വൈക്കം മുൻസിഫ് കോർട്ട് സെന്ററിൽ ഗവൺമെന്റ് പ്ലീഡറെ നിയമിക്കുന്നതിന് യോഗ്യരായ അഭിഭാഷകരുടെ പാനൽ തയ്യാറാക്കുന്നു. താത്പര്യമുള്ളവർ യോഗ്യത, ജനനതീയതി, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം വെള്ള പേപ്പറിൽ തയ്യാറാക്കി…

കോട്ടയം, ഇടുക്കി ജില്ലകളിലെ നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോ ട്രോപ്പിക് സബ്സ്റ്റൻസസ് കേസുകളുടെ വിചാരണയ്ക്കായി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കുന്നതിന് അഭിഭാഷകരുടെ പാനൽ തയ്യാറാക്കുന്നു. താത്പര്യമുള്ളവർ നിശ്ചിത യോഗ്യത, ജനന തീയതി, പ്രവർത്തി പരിചയം…

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കരുതലും കൈത്താങ്ങും കോട്ടയം താലൂക്ക്തല അദാലത്ത് മേയ് രണ്ടിന് രാവിലെ 10 മുതൽ നടക്കും. അദാലത്ത് സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ജലവിഭവ…

കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി പ്രോജക്ട് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിലേക്ക് യൂണിഫോമുകൾ തുന്നി നൽകുന്നതിന് സ്ഥാപനങ്ങൾ/ സർക്കാർ ഏജൻസികൾ / വ്യക്തികൾ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. മേയ് 12 ന്…

കെൽട്രോണിന്റെ കോട്ടയം സെന്ററിൽ നൂതന സാങ്കേതിക വിദ്യയിൽ ഒരു വർഷം ദൈർഘ്യമുള്ള കോഴ്‌സുകളായ അഡ്വാൻസ് ഡിപ്ലോമ ഇൻ ഗ്രാഫിക്‌സ് , വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിംഗ്, കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ് വർക്ക്…

കിടങ്ങൂർ - അയർക്കുന്നം റോഡിൽ കിടങ്ങൂർ സുഹ്ബ്രമണ്യ സ്വാമി ക്ഷേത്രം കവലയിൽ വഴിയിടം വഴിയോര വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു നിർവഹിച്ചു. കിടങ്ങൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്…