- വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യസംസ്‌ക്കരണ സംവിധാനങ്ങൾ നേരിട്ടു വിലയിരുത്തി വിനോദസഞ്ചാര മേഖലയിലെ മാലിന്യസംസ്‌ക്കരണത്തിനും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും വിവിധ വകുപ്പുകൾ യോജിച്ചു പ്രവർത്തിക്കണമെന്ന് നിയമസഭയുടെ സർക്കാർ നൽകുന്ന ഉറപ്പുകൾ സംബന്ധിച്ച സമിതി ചെയർമാൻ കെ.പി.എ. മജീദ്…
നീർത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിയായ നീരുറവ് പദ്ധതിയുടെ കടുത്തുരുത്തി പഞ്ചായത്തുതല ഉദ്ഘാടനം വൈസ് പ്രസിഡന്റ് സി ബി പ്രമോദ് നിർവഹിച്ചു. ജനപങ്കാളിത്തത്തോടെ ഓരോ ഗ്രാമപഞ്ചായത്തുകളിലെയും നീർച്ചാൽ ശൃംഖലകൾ കണ്ടെത്തി നീർച്ചാലുകളിലും അവയുടെ വൃഷ്ടിപ്രദേശങ്ങളിലും അനുയോജ്യമായ…
കോട്ടയം: റിബിൽഡ് കേരളാ ഇനിഷ്യേറ്റീവ് പദ്ധതി പ്രകാരം നിർമാണം പൂർത്തീകരിച്ച കോട്ടയം താലൂക്കിലെ ആനിക്കാട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ (നവംബർ 18) നടക്കും. ആനിക്കാട് വില്ലേജ് ഓഫീസങ്കണത്തിൽ രാവിലെ 10.45ന് റവന്യൂ…
കോട്ടയം: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സത്തോടനുബന്ധിച്ചു ജില്ലാ കളക്ടർ അംഗീകരിച്ച 2022-2023 വർഷത്തെ ടാക്‌സി നിരക്ക് ശബരിമല തീർഥാടനം ടാക്‌സി നിരക്ക് 2022-23 താഴെ പറയുന്ന ക്രമത്തിൽ സീരിയൽനമ്പർ, വാഹനത്തിന്റെ ഇനം, സീറ്റിങ് കപ്പാസിറ്റി,…
കോട്ടയം: ഗ്രാമീണം മുത്തോലി അഗ്രികൾച്ചർ ഡവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കൃഷി ചെയ്ത വിഷരഹിത വെണ്ട കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം മാണി സി കാപ്പൻ എം.എൽ.എ നിർവഹിച്ചു. ബ്രില്യന്റ് സ്റ്റഡി സെന്റർ ഡയറക്ടർ സ്റ്റീഫൻ ജോസഫിന്…
കോട്ടയം: കൊഴുവനാൽ മൃഗാശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് (നവംബർ 17) വൈകിട്ട് നാലിന് മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. സഹകരണ സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ അധ്യക്ഷത…
ലോഗോയും തീംസോംഗും പ്രകാശനം ചെയ്തു ഡിസംബർ 15 മുതൽ കോട്ടയം നാഗമ്പടം മൈതാനത്ത് ആരംഭിക്കുന്ന എട്ടാമത് കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. കോട്ടയം മാമൻ മാപ്പിള ഹാളിൽ നടന്ന…
ദേശീയ നിയമ സേവന അതോറിട്ടിയുടെ പ്രവർത്തനങ്ങൾ തുടങ്ങി 25 വർഷം പിന്നിട്ടിട്ടും രാജ്യത്തെ ജനസംഖ്യയുടെ 17 ശതമാനം ആളുകളിലേ അതിന്റെ പ്രയോജനമെത്തിക്കാനായിട്ടുള്ളുവെന്നും അർഹിച്ച മുഴുവൻ പേരിലും സൗജന്യ നിയമ സഹായം എത്തിക്കാൻ മറ്റു സർക്കാർ…
ജലാശയങ്ങളിലെ പോള ശല്യം പരിഹരിക്കാൻ കൈയിലൊതുങ്ങുന്ന ഉപകരണങ്ങൾ യാഥാർഥ്യമാകുന്നു. കൃഷി ശാസ്ത്രജ്ഞ കൂടിയായ കോട്ടയം ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ ആവശ്യപ്രകാരം തിരുവനന്തപുരം ബാർട്ടൻഹിൽ ഗവൺമെന്റ് എൻജിനീയറിങ് കോളജ് ട്രാൻസ്ലേഷണൽ റിസർച്ച് ആൻഡ്…
കോട്ടയം ജില്ലാ ശിശുക്ഷേമ സമിതിയുടേയും കുറിച്ചി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ശിശുദിന റാലി കുറിച്ചിയിൽ നടന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ റാലിയിലെ തുറന്ന ജീപ്പിൽ കുട്ടികളുടെ പ്രധാനമന്ത്രിയും, സ്പീക്കറും, അധ്യക്ഷയും റാലി കാണാൻ എത്തിയവരെ കൈവീശി അഭിവാദ്യം…