ജീവിതമാണ് ലഹരിയെന്ന സന്ദേശം യുവാക്കളിൽ എത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ഓരോ ദിവസവും വരുന്ന ലഹരിയെക്കുറിച്ചുള്ള മാധ്യമവാർത്തകൾ ഓർമിപ്പിക്കുന്നതെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ. ലഹരിവിമുക്ത പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു…

കൈക്കൂലിക്കേസിൽ ഉൾപ്പെടുന്ന ഉദ്യോഗസ്ഥനും അവരുടെ കുടുംബവും സമൂഹത്തിൽ അനുഭവിക്കേണ്ടി വരുന്ന അവസ്ഥകൾ നാടകത്തിലൂടെ ചൂണ്ടിക്കാണിച്ച് സർക്കാർ ഉദ്യോഗസ്ഥർക്കിടയിൽ ബോധവത്ക്കരണവുമായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ. 'സിവിൽ ഡെത്ത് ' എന്ന നാടകമാണ് ഇന്നലെ…

ലോക പ്രമേഹ ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പ്, ആരോഗ്യകേരളം എന്നിവർ സംഘടിപ്പിച്ച ആരോഗ്യ കായികമേളയുടെ സമാപന സമ്മേളനം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു.കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ആരോഗ്യകേരളം…

മീനച്ചിൽ താലൂക്കിലെ ളാലം വില്ലേജ് ഓഫീസും സ്മാർട്ട് വില്ലേജോഫീസായി. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നവംബർ 18ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിക്കും. പാലാ നഗരസഭയും കരൂർ പഞ്ചായത്തും ഉൾപ്പെടുന്നതാണ് ളാലം വില്ലേജ്…

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം സാക്ഷരതാ പ്രവർത്തനങ്ങൾക്ക് മാതൃകയായ കോട്ടയം ജില്ലയിൽ ജനകീയമായി നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി. സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല വോളന്ററി…

കോട്ടയം: ജില്ല സമ്പൂർണ പേവിഷ മുക്തമാക്കുന്നതിനായി ജില്ലാ പഞ്ചായത്ത്, തദ്ദേശസ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവ സംയുക്തമായി നടപ്പാക്കുന്ന തെരുവു നായ്ക്കൾക്കുള്ള എ.ബി.സി - എ.ആർ പ്രോഗ്രാമിൽ കരാർ നിയമനം നടത്തുന്നു. കോടിമതയിലുള്ള എബിസി…

കോട്ടയം: പത്തു വർഷം മുമ്പെടുത്ത ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കാനുള്ള നടപടി ജില്ലയിൽ ആരംഭിച്ചു. ആധാർ എടുത്ത് 10 വർഷത്തിനുശേഷവും പേര്, മേൽവിലാസം എന്നിവയിൽ തിരുത്തലുകളില്ലാത്ത എല്ലാവരും ആധാർ വിവരങ്ങൾ പുതുക്കണമെന്ന് ജില്ലാ കളക്ടർ…

കോട്ടയം: 2022 - 23 സാമ്പത്തിക വർഷം ജില്ലാ സാമൂഹ്യ നീതി ഓഫീസ് മുഖേന നടപ്പാക്കുന്ന ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഭിന്നശേഷി ക്കാർക്ക് മുച്ചക്ര വാഹനം നൽകുന്നു. അപേക്ഷാ ഫോമിനും വിശദ വിവരത്തിനും…

കോട്ടയം: കാലാവധി കഴിഞ്ഞ ലിഫ്റ്റ് / എസ്‌കലേറ്റർ എന്നിവയുടെ ലൈസൻസ് പുതുക്കുന്നതിന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ അദാലത്ത് നടത്തുന്നു. അപേക്ഷ ഒറ്റത്തവണ തീർപ്പാക്കൽ തുകയായ 3310 രൂപ അടച്ച് അനുബന്ധ രേഖകളോടെ നവംബർ…

ദുരന്തനിവാരണ മോക്ഡ്രിൽ നടത്തി ................................................................... കോട്ടയം: ചെളിയിൽ കുളിച്ച, വാവിട്ടു നിലവിളിക്കുന്ന സ്‌കൂൾ വിദ്യാർഥിയെയും കൊണ്ടു മല ഓടിയിറങ്ങിയ ദുരന്തപ്രതികരണ സേനാംഗങ്ങൾ, മലമുകളിലെ ഇടുങ്ങിയ വഴിയിലൂടെ സൈറൺ മുഴക്കി ചീറിപ്പായുന്ന ആംബുലൻസും പോലീസ് വാഹനങ്ങളും.…