കോട്ടയം: താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയും ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ നാഷണൽ ലീഗൽ എയ്ഡ് ക്ലിനിക്കും മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടും സംയുക്തമായി പരാതിപരിഹാര അദാലത്ത് സംഘടിപ്പിച്ചു. കോട്ടയം അഡീഷണൽ…
കോട്ടയം: എഴുമാന്തുരുത്ത് കിഴക്കേപ്പുറം പാടശേഖരത്തിന്റെ പുറംബണ്ട് നിർമാണവും മാത്താങ്കരി തോട് ആഴം കൂട്ടലിന്റെയും നിർമാണ ഉദ്ഘാടനം കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ബി. പ്രമോദ് നിർവഹിച്ചു. ധനകാര്യകമ്മിഷന്റെ ടൈഡ് ഫണ്ടിൽ നിന്നുള്ള ആറുലക്ഷം രൂപ…
കോട്ടയം: സ്വാതന്ത്രത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ചങ്ങനാശ്ശേരി താലൂക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റിയും ബാര്‍ അസോസിയേഷനും കങ്ങഴ ഗ്രാമപഞ്ചായത്തും ചേര്‍ന്ന് 'നിയമബോധവത്ക്കരണത്തിലൂടെ വനിതാശാക്തീകരണം' എന്ന വിഷയത്തില്‍ വനിതകള്‍ക്കും കുട്ടികള്‍ക്കുമായി ബോധവത്ക്കരണ പരിപാടിയും സംവാദവും സംഘടിപ്പിച്ചു.…
ഇലയ്ക്കാടും വെളിയന്നൂരിലും വില്ലേജ് ഓഫീസുകൾക്ക് പുതിയ മന്ദിരങ്ങളൊരുങ്ങുന്നു. റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് സ്‌കീമിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ വീതം മുടക്കിയാണ് നിർമാണം. ജില്ലാ നിർമിതി കേന്ദ്രത്തിനാണ് നിർമാണ ചുമതല. ഏഴ് മാസം…
*നിഷാൻ ഷെറീഫ് കുട്ടികളുടെ പ്രധാനമന്ത്രി ജില്ലാ ശിശുക്ഷേമ സമിതിയുടെയും കുറിച്ചി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ശിശുദിന റാലി 2022 നവംബർ 14 ന് കുറിച്ചിയിൽ നടക്കും. 'നേടിയതൊന്നും പാഴാക്കരുത്, അന്ധവിശ്വാസത്തിനെതിരെ ശാസ്ത്ര പ്രതിരോധം' എന്നതാണ് ഈ…
കോട്ടയം: മത്സ്യഫെഡ് അദാലത്ത് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വഴി ജില്ലയിൽ തീർപ്പാക്കിയത് 87 അപേക്ഷകൾ. മത്സ്യ തൊഴിലാളി ക്ഷേമത്തിനായി സംസ്ഥാന സർക്കാർ അനുവദിച്ച വിവിധ വായ്പാ പദ്ധതികളുടെ കുടിശ്ശിക തുക തീർപ്പാക്കുന്നതിന്റെ ഭാഗമായാണ് ഒറ്റത്തവണ…
കോട്ടയം: കുട്ടികളുടെ ലൈബ്രറിയുടെയും ജവഹർ ബാലഭവന്റെയും സംയുക്താഭിമുഖ്യത്തിൽ അഞ്ചു ദിവസം നീളുന്ന ശിശുദിനാഘോഷ കലാപരിപാടികൾ ആരംഭിച്ചു. കുട്ടികളുടെ ലൈബ്രറി രാഗം ഹാളിൽ ലളിത കലാ അക്കാദമി മുൻ ചെയർമാൻ കെ.എ. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.…
കോട്ടയം: കേരളത്തിന്റെ സമഗ്രവികസനത്തിന് മലയാളഭാഷ അനിവാര്യമെന്ന് സാക്ഷരതാ മിഷൻ ഡയറക്ടർ പ്രൊഫ. എ.ജി. ഒലിന പറഞ്ഞു. ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി സാക്ഷരതാ മിഷൻ ചങ്ങനാശേരി ഗവൺമെൻ്റ് ഹൈസ്ക്കൂളിൽ സംഘടിപ്പിച്ച തുല്യതാ പഠിതാക്കളുടെ സംഗമവും സെമിനാറും…
കോട്ടയം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും കടുത്തുരുത്തി ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളുടെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ 'എന്റെ സംരംഭം നാടിന്റെ അഭിമാനം' പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സംരഭത്തിന്റെ ഉദ്ഘാടനം അഡ്വ. മോൻസ് ജോസഫ്…
കോട്ടയം: മികച്ച പാലിയേറ്റീവ് നഴ്സിനുള്ള ഭാരത സർക്കാരിന്റെ പ്രഥമ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസകാരം ഷീല റാണി രാഷ്ട്രപതി ദ്രൗപതി മുർമുവിൽനിന്നും ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിലാണ് പുരസ്‌കാരം ഏറ്റു വാങ്ങിയത്. കിടങ്ങൂർ സ്വദേശിയായ…