കോട്ടയം: സമൂഹം ഒറ്റക്കെട്ടായി പൊരുതിയാലേ ലഹരിക്കെതിരേയുള്ള പോരാട്ടം ലക്ഷ്യം കാണൂവെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് പോലീസിന്റെ 'യോദ്ധാവ്' ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കോട്ടയം ഈസ്റ്റ് ജനമൈത്രി പൊലീസിന്റെ സഹകരണത്തോടെ കാരിക്കേച്ചർ…
കോട്ടയം: ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് കേരള പ്ലാന്റേഷൻ കോർപറേഷൻ ലിമിറ്റഡിന്റെയും വിവര- പൊതുജനസമ്പർക്ക വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ഭാഷാസമ്മേളനവും സെമിനാറും സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകനായ മഹേഷ് മോഹൻ വിഷയാവതരണം നടത്തി. കോർപറേഷൻ മാനേജിങ് ഡയറക്ടർ ഡോ. ജെയിംസ് ജേക്കബ്…
കോട്ടയം: മൂല്യവർധിത ഭക്ഷ്യോത്പന്നങ്ങളുടെ ഉത്പാദത്തിൽ ജില്ലയിൽ മാതൃകമായി കുമരകം കാർഷിക വിജ്ഞാന കേന്ദ്രം. മീൻ, പഴം, പച്ചക്കറി തുടങ്ങിയ ഭക്ഷ്യോത്പന്നങ്ങളിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നതിനോടൊപ്പം തന്നെ ആവശ്യക്കാർക്ക് ഉത്പാദന രീതിയെ സംബന്ധിച്ച പരിശീലനവും…
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള പാമ്പാടി ഏഴാം മൈലിൽ പ്രവർത്തിക്കുന്ന ഗവൺമെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ 2022- 23 അദ്ധ്യയന വർഷത്തെ പ്രവേശനത്തിന് ഒന്നാംഘട്ട അലോട്ട്മെന്റിനുശേഷം നിലവിലുള്ള സീറ്റുകളിലേയ്ക്ക് നവംബർ ഏഴിന് രാവിലെ…
ഉത്തരാഖണ്ഡില്‍ നടക്കുന്ന 48-ാമത് ജൂനിയര്‍ (ആണ്‍കുട്ടികള്‍) നാഷണല്‍ കബഡി ചാമ്പ്യന്‍ഷിപ്പിലും ജാര്‍ഖണ്ഡില്‍ നടക്കുന്ന 32-ാം മത് സബ്ബ് ജൂനിയര്‍ (ആണ്‍കുട്ടികളുടെയും, പെണ്‍കുട്ടികളുടെയും) നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലും പങ്കെടുക്കുന്ന കേരളാ കബഡി ടീമിന്റെ സെലക്ഷന്‍ ട്രയല്‍സ് നവംബര്‍…
ഗവൺമെന്റ് / എയ്ഡഡ്/ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ ഭിന്നശേഷിക്കാരായ കുട്ടികളെയും പഠനത്തിലും മറ്റ് പ്രവർത്തനങ്ങളിലും സഹായിക്കുന്നതും വിദ്യാഭ്യാസ സ്ഥാപനത്തിന് പുറത്തും ഭിന്നശേഷിക്കാരെയും, അവർക്കായി നടപ്പിലാക്കുന്ന മെഡിക്കൽ ക്യാമ്പ് പോലുള്ള പരിപാടികളിലും…
തലപ്പലം പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമായി സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് മുന്നോടിയായുള്ള മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ് ഉദ്ഘാടനം ചെയ്തു.…
ട്വിൻ പിറ്റ് അഭിയാൻ എന്ന പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ പ്ലസ്ടു, ബിരുദ - ബിരുദാനന്തര വിദ്യാർത്ഥികൾക്കായി ഒരു പോസ്റ്റർ ഡിസൈൻ മത്സരം കോട്ടയം ജില്ലാ ശുചിത്വ മിഷൻ സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ നവംബർ 15…
കോട്ടയം: പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോൾ - കേരള മുഖാന്തരം തിരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് എട്ടാം ബാച്ചിന്റെ പ്രവേശനതീയതി നവംബർ എട്ടുവരെയും…