കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ സൂപ്പർവൈസർ ബി ഗ്രേഡ് ഇന്റർവ്യൂവിന് കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്ന് മുൻഗണന പ്രകാരം തിരഞ്ഞെടുത്ത അപേക്ഷകർക്ക് നവംബർ ഏഴ്, എട്ട്, ഒൻപത്, 10, 11…
കോട്ടയം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഏറ്റുമാനൂരപ്പൻ കോളേജിന്റെ സഹകരണത്തോടെ സ്വകാര്യ മേഖലകളിലുള്ള പ്രമുഖ കമ്പനികളിലെ ഒഴിവുകളിലേക്ക് നവംബർ അഞ്ചിന് രാവിലെ ഒൻപതു മുതൽ ''ദിശ 2022'' എന്ന പേരിൽ ജോബ്…
കോട്ടയം: വെച്ചൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ പൊന്നങ്കേരി നിവാസികളുടെ ഏറെ നാളത്തെ യാത്ര ദുരിതത്തിന് പരിഹാരത്തിനു വഴിയൊരുക്കി പൊന്നങ്കേരി-പോട്ടക്കരി റോഡ് നിർമ്മാണം ആരംഭിച്ചു. പൊന്നങ്കേരിയിൽ നടന്ന പൊതുസമ്മേളനത്തിൽ തോമസ് ചാഴികാടൻ എം.പി. റോഡിന്റെ നിർമ്മാണോദ്ഘാടനം…
കോട്ടയം: ശബരിമല തീർത്ഥാടന കാലത്ത് ഹോട്ടൽ ഭക്ഷണത്തിന്റെ വില നിയന്ത്രിക്കാനായി ജില്ലാ കളക്ടർ ഡോ. പി. കെ. ജയശ്രീ അധ്യക്ഷതയിൽ യോഗം ചേർന്നു. തീർഥാടനകാലത്തു കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഹോട്ടൽ ഭക്ഷണത്തിന് ഏകീകൃത വില…
കോട്ടയം: മല്ലികക്കാ വാരുന്നതിന് കർശനനിരോധനമുള്ള വേമ്പനാട് കായലിൽനിന്നു മല്ലികക്കാ വാരുന്നവർക്കെതിരെ കർശനനടപടിയെടുക്കുമെന്ന് ഫിഷറീസ് വകുപ്പ്. 10,000 രൂപ പിഴയ്ക്കു പുറമേ മല്ലികക്കാ വാരുന്നതിനായി ഉപയോഗിക്കുന്ന യാനം, മല്ലികക്കാ ഇറച്ചി കടത്താൻ ഉപയോഗിക്കുന്ന വാഹനം എന്നിവ…
കോട്ടയം: നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഹയർസെക്കൻഡറി സ്‌കൂളുകളിലെ രസതന്ത്ര ലാബിനോടനുബന്ധിച്ച് പ്രാഥമിക ജലഗുണനിലവാര ലാബുകൾ സ്ഥാപിക്കുന്നതിന് സർക്കാർ അംഗീകൃത ഏജൻസികൾക്ക് അവസരം. നവംബർ 23നകം…
കോട്ടയം: മത്സ്യഫെഡിൽനിന്നു മത്സ്യത്തൊഴിലാളികൾക്കു നൽകിയ, 2020 മാർച്ചിൽ കാലാവധി പൂർത്തിയായ വായ്പകളുടെ പലിശ, പിഴപ്പലിശ എന്നിവ ഒഴിവാക്കി അടച്ചുതീർക്കുന്നതിനള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നവംബർ അഞ്ചിന് രാവിലെ പത്തുമണിക്ക് വൈക്കം നഗരസഭാ…
ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ പ്രവൃത്തികൾ 2023 മാർച്ച് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് സഹകരണ രജിസ്ട്രേഷൻ സാംസ്‌കാരികവകുപ്പു മന്ത്രി വി.എൻ. വാസവൻ. കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ…